കുക്കറിൽ വിസിൽ അടിക്കുന്നില്ലേ.!! കുക്കറിൻറെ വാഷർ ലൂസ് ആണോ; ഇനി ഒരിക്കലും തിളച്ചു പൊങ്ങില്ല ഇങ്ങനെ ചെയ്തു നോക്കു.!! Pressure cooker repairing tips
Pressure cooker repairing tips : വീട്ടിലെ ജോലികളെല്ലാം കുറഞ്ഞ സമയം കൊണ്ട് തീർക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി എന്ത് രീതിയിലുള്ള ടിപ്പുകളാണ് ഉപയോഗിക്കാൻ സാധിക്കുക എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി ബോട്ടിലുകളിൽ
വരുന്ന പശ ഉപയോഗിച്ചു കഴിഞ്ഞാൽ അത് കയ്യിലും,മറ്റും ഒട്ടിപ്പിടിച്ച് പോകാത്തത് ഒരു വലിയ പ്രശ്നമായി മാറാറുണ്ട്. പ്രത്യേകിച്ച് കുട്ടികൾ പശ കൈയിലാക്കി കഴിഞ്ഞാൽ അത് പറിച്ചെടുക്കാനും സമ്മതിക്കില്ല. അത്തരം അവസരങ്ങളിൽ കുറച്ച് വാസലയിൻ എടുത്ത് ആ ഭാഗത്ത് പുരട്ടിയശേഷം തുടച്ചുകളയുകയാണെങ്കിൽ എളുപ്പത്തിൽ പശ അടർന്ന് കിട്ടുന്നതാണ്. അതുപോലെ വാസലയിൻ ഉപയോഗപ്പെടുത്തി മറ്റൊരു ടിപ്പു കൂടി ചെയ്തെടുക്കാം.
ചന്ദനത്തിരി കൂടുതൽ സമയം കത്താനും നല്ല രീതിയിൽ പുക വരാനുമായി അല്പം വാസലയിൻ അതിനുമുകളിലായി തേച്ച ശേഷം കത്തിച്ചു വെച്ചാൽ മതിയാകും. ഗ്യാസ് സിലിണ്ടർ ഓൺ ചെയ്യാനുള്ള ബട്ടൺ വളരെ ടൈറ്റായ രീതിയിലാണ് ഉള്ളത് എങ്കിൽ ആദ്യം സിലിണ്ടർ നല്ല രീതിയിൽ ചെക്ക് ചെയ്യുക. മറ്റു പ്രശ്നങ്ങളൊന്നും ഇല്ല എങ്കിൽ തിരിക്കുന്ന ബട്ടണിൽൽ ഒരു ബഡ്സ് ഉപയോഗിച്ച് അല്പം വാസിലയിൻ തേച്ച് കൊടുത്താൽ മതിയാകും.
കുട്ടികളിൽ ഉണ്ടാകുന്ന ചെവിവേദന, നീരിറക്കം പോലുള്ള പ്രശ്നങ്ങൾ മാറാനായി ഒരു കുടം വെളുത്തുള്ളി എടുത്ത് അത് സ്റ്റൗവിൽ കാണിച്ച് നല്ല രീതിയിൽ ചൂടാക്കി എടുക്കുക. ഇളം ചൂടോട് കൂടി തന്നെ നീരുള്ള ഭാഗങ്ങളിൽ അത് വച്ചു കൊടുക്കുകയാണെങ്കിൽ വേദന പെട്ടെന്ന് മാറി കിട്ടുന്നതാണ്. ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളച്ചു പോകാതിരിക്കാൻ അല്പം വെളുത്തുള്ളി കൂടി ആ പാത്രത്തിൽ ഇട്ട് കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുന്നതു വഴി ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളക്കുന്നത് ഒഴിവാക്കാനായി സാധിക്കും. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Thullu’s Vlogs 2000
fpm_start( "true" );