Potato StirFry

ഈ ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി ഒരു പ്രത്യേക രുചിയാ; കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും.!! Potato StirFry

Potato StirFry : ലഞ്ചിനോ ഡിന്നറിനോ ഒപ്പം കഴിക്കാൻ പറ്റുന്ന രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി റെസിപ്പി നോക്കാം. സാധാരണയായി പലരും മെഴുക്കുപുരട്ടി ഉണ്ടാക്കാറുണ്ടെങ്കിലും, ഉരുളക്കിഴങ്ങ് ഉപയോഗിച്ച് കുറച്ച് സമയം കൊണ്ടു തയ്യാറാക്കാൻ പറ്റുന്ന ഈ സിമ്പിൾ റെസിപ്പിക്ക് പ്രത്യേക രുചിയുണ്ട്.

Potato StirFry Ingredients

  • Potatoes – 2 pieces
  • Mustard
  • Coconut oil
  • Chilli powder
  • Neem leaves
  • Onions – 25 pieces
  • Turmeric powder – 1/4 teaspoon
  • Kashmiri chili powder – 1. 1/2 teaspoon
  • Salt – as needed
  • Garam masala – 1/4 teaspoon

ആദ്യം ഉരുളക്കിഴങ്ങ് കഴുകി തൊലി നീക്കം ചെയ്ത് ചെറിയ കഷണങ്ങളാക്കി മാറ്റി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക. പിന്നെ വറ്റൽമുളകും വേപ്പിലയും ചേർക്കുക. ഇപ്പോൾ ചെറുതായി അരിഞ്ഞ ചെറിയുള്ളി ചേർത്ത് നന്നായി വഴറ്റി എടുക്കുക. ചെറിയുള്ളി സ്വർണ്ണനിറം ലഭിക്കുമ്പോൾ അതിലേയ്ക്ക് മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുംവരെ വഴറ്റുക.

ശേഷം അരിഞ്ഞു വെച്ച ഉരുളക്കിഴങ്ങ് ചേർത്ത് മൂടി ചെറിയ തീയിൽ രണ്ടു മിനിറ്റ് വേവിക്കുക. തുടർന്ന് മൂടി തുറന്ന് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ കുറച്ച് വേപ്പില കൂടി ചേർക്കാം. ഉരുളക്കിഴങ്ങ് സോഫ്റ്റായി വറ്റിയാൽ അടുപ്പ് ഓഫ് ചെയ്യാം. ഇതോടെ രുചികരമായ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി റെഡിയാകും. ഈ എളുപ്പമായ റെസിപ്പി ഒരിക്കൽ ട്രൈ ചെയ്തുനോക്കൂ. നിങ്ങൾക്കും ഇഷ്ടപ്പെടും! ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ. Potato StirFry Video Credit : Athy’s CookBook

Potato StirFry

  1. Cook the Potatoes:
    Add the diced potatoes to a non-stick pan with ¼ cup water, salt, and 1 tablespoon of coconut oil.
    Cover and cook on medium heat until the potatoes are just tender but not mushy.
  2. Prepare the Tempering:
    In another pan, heat the remaining oil. Add mustard seeds and allow them to splutter.
    Add dry red chilies and curry leaves, sauté until aromatic.
  3. Add Aromatics:
    Add the chopped onions and garlic. Sauté until the onions turn light golden brown.
  4. Spice It Up:
    Mix in turmeric powder, chili powder, and coriander powder. Stir gently for 1–2 minutes to release the flavors.
  5. Combine and Roast:
    Add the pre-cooked potatoes to this mixture. Toss everything well so the spices coat evenly.
    Sauté uncovered on low flame for 5–6 minutes, stirring occasionally until the potatoes are slightly crisp and dry.
  6. Finish and Serve:
    Add more salt if needed. Once golden brown and crisp, turn off the heat.
    Serve hot with rice, chapati, or curd.

കൊതിയൂരും ഉള്ളി മുളക് ചമ്മന്തി എത്ര കഴിച്ചാലും മതി വരില്ല; ഈ മുളക് ചമ്മന്തി കൂട്ടി ചോറുണ്ണുന്ന ടേസ്റ്റ് വേറൊന്നിനും കിട്ടില്ല.!!