ചിക്കൻ കറി തോറ്റുപോകും രുചിയിൽ കിടിലൻ പപ്പായ കറി; പപ്പായ ഇങ്ങനെ വെച്ചാൽ മറ്റൊന്നും വേണ്ട.!! Papaya Recipe in Chicken Curry style
Papaya Recipe in Chicken Curry style : വളരെയധികം ഔഷധ ഗുണങ്ങളടങ്ങിയ ഒരു വെജിറ്റബിളാണ് പപ്പായ. പക്ഷെ ഇതൊരു ന്യൂട്രൽ വെജിറ്റബിൾ ആയത് കൊണ്ടും പ്രത്യേക എരിവോ മണമോ പുളിയോ ഒന്നും ഇല്ലാത്തത് കൊണ്ട് ആളുകൾ ഇത് കഴിക്കാൻ അത്ര ഇഷ്ടപ്പെടാറില്ല. ഇവിടെ നമ്മൾ വളരെ എളുപ്പത്തിൽ നല്ല രുചിയോട് കൂടിയ ഒരു കറിയാണ് തയ്യാറാക്കുന്നത്. പപ്പായ ഇഷ്ടമില്ലാത്തവരും കഴിച്ച് പോകുന്ന ചിക്കൻ കറിയുടെ അതേ രുചിയിൽ നല്ലൊരു കിടിലൻ പപ്പായ കറി തയ്യാറാക്കാം.
Papaya Recipe in Chicken Curry style
- Pappaya
- Tomato – 2
- Onion – 2
- Coconut
- ഇGinger – 1 piece
- Garlic – 10
ആദ്യം നമ്മൾ ഇടത്തരം വലിപ്പമുള്ള ഒരു പപ്പായ എടുക്കണം. ഇതിന്റെ തൊലി കളഞ്ഞ് മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഇത് നന്നായി കഴുകിയെടുത്ത് ഒരു ബൗളിലേക്ക് മാറ്റാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അൽപ്പം മഞ്ഞൾപ്പൊടിയും അര സ്പൂൺ മുളക്പൊടിയും കുറച്ച് കറിവേപ്പിലയും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ വയ്ക്കാം. നമ്മളിവിടെ പരമ്പരാഗത രീതിയിൽ മൺചട്ടിയിലാണ് കറിയുണ്ടാക്കുന്നത്.
ചട്ടിയിലേക്ക് നമ്മൾ നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. വെളിച്ചെണ്ണ ചൂടാവുമ്പോൾ ഇതിലേക്ക് രണ്ടോ മൂന്നോ കഷണം കറുവപ്പട്ട ചേർത്ത് കൊടുക്കാം. കൂടെ രണ്ട് സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളകും എട്ടല്ലി വെളുത്തുള്ളിയും ഒരു കഷ്ണം നീളത്തിൽ അരിഞ്ഞതും ചേർത്ത് കൊടുക്കാം. ഇവയെല്ലാം കൂടെ കുറച്ച് ഉപ്പ് കൂടെ ചേർത്ത് നല്ല ഗോൾഡൻ ബ്രൗൺ നിറമാവുന്നത് വരെ വഴറ്റിയെടുക്കാം. ശേഷം തീ കുറച്ച് വച്ച് മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Papaya Recipe in Chicken Curry style Video Credit : ChankanChef
Papaya Recipe in Chicken Curry style
- Prepare Papaya:
Peel and cut papaya into medium-sized pieces. Wash well.
Mix papaya pieces with salt, turmeric powder, red chili powder, curry leaves, and 1 tbsp coconut oil. Set aside for 30 minutes for marination. - Heat Oil and Sauté Spices:
Heat coconut oil in a clay pot or pan. Add whole spices like cinnamon and cardamom if using.
Add sliced onions, crushed green chilies, crushed garlic, and ginger. Sauté till onions turn golden brown. - Add Tomatoes and Powdered Spices:
Add sliced tomatoes and cook for a few minutes.
Then add coriander powder, turmeric powder, and red chili powder. Stir well for the masala to cook. - Add Chicken and Papaya:
Add cleaned chicken pieces to the masala. Mix well so chicken is coated with spices.
Add the marinated papaya pieces. - Cook:
Cover and cook on medium flame until the chicken is tender and papaya is cooked. Stir occasionally to prevent sticking. Add water or coconut milk if you want a suitable curry consistency. - Finish:
Adjust salt and spice as needed. Add fresh curry leaves and chopped coriander for aroma. - Serve:
Serve hot with steamed rice or Kerala parotta.
This papaya chicken curry combines the mild sweetness and nutrients of papaya with traditional fiery Kerala chicken curry flavors, making it delicious even for those who don’t usually prefer papaya