എന്റമ്മോ.!! പനിക്കൂർക്കയില കൊണ്ട് ഇങ്ങനെയും പറ്റുമോ; പനിക്കൂർക്ക ഇല കൊണ്ട് ഇത് പോലെ തയ്യാറാക്കി നോക്കൂ; ആരും അത്ഭുതപ്പെട്ടു പോകും.!! Panikurkka Baji Recipe
Panikurkka Baji Recipe : പനിക്കൂർക്കയില കൊണ്ട് ഇനി രണ്ടുണ്ട് കാര്യം .സാധാരണ പനിക്കൂർക്കയില നമ്മൾ ഉപയോഗിക്കാറുള്ളത് കഫക്കെട്ട്,ചുമ ഒക്കെ വരുമ്പോഴാണ് .എന്നാൽ അതുകൊണ്ട് നല്ല രുചികരമായ ഒരു ബജി കൂടെ ഉണ്ടാക്കാം എന്ന് എത്ര പേർക്ക് അറിയാം.എങ്ങനെയാണെന്നല്ലേ …
Panikurkka Baji Recipe Ingredients
- Panikkurka Leaf
- Egg -1
- Maida – 3 tbsp
- Cornflour – 3 tbsp
- Chilly powder
- Coconut Oil
- Salt
കിടിലൻ രുചിയിൽ ഉള്ള പനിക്കൂർക്ക ഇല ഉപയോഗിച്ച് തയ്യാറാക്കുന്ന ബജി ഉണ്ടാക്കുന്നത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. അതിനു ശേഷം അതിലേക്ക് മൈദയും കോൺഫ്ലോറും പാകത്തിന് ഉപ്പും മുളക് പൊടിയും ചേർത്തു നന്നായി ഇളക്കുക.
ഒരു രണ്ട് ടീസ്പൂണ് വെള്ളമൊഴിച്ചു നന്നായി മിക്സ് ചെയ്ത ശേഷം കഴുകി വൃത്തിയാക്കിയ പനികൂർക്കയില ഞെട്ടോടു കൂടി മാവിൽ മുക്കി നല്ല ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് വറുത്തു കോരി എടുക്കാം. വല്ലാണ്ട് അമിതമായി ഫ്രൈ ആവാതിരിക്കാൻ ശ്രദ്ധിക്കണേ. നമ്മുടെ അടിപൊളി ഹെൽത്തി ബജി തയ്യാർ !!!അപ്പോൾ ബജി കൊണ്ട് ഇനി രുചി മാത്രമല്ല. Panikurkka Baji Recipe Video Credit : Pachila Hacks
Panikurkka Baji Recipe
- Wash the panikoorka leaves thoroughly and pat dry. If the leaves are large, you can cut them into smaller pieces.
- Mix channa dal powder, rice flour, red chili powder, turmeric powder, cumin powder, asafoetida, salt, ginger paste (if using), and water in a bowl. Whisk to form a smooth batter, a little thicker than dosa batter.
- Heat oil in a deep frying pan over medium flame.
- Dip each leaf into the batter, coating it evenly.
- Carefully drop the coated leaves into hot oil and fry until golden brown and crisp on both sides.
- Remove and drain excess oil on kitchen towels.
- Serve hot with chutney or ketchup.
Panikurkka Baji is nourishing with medicinal benefits as panikoorka leaves are known to relieve respiratory issues and improve digestion. This crispy snack is loved for its unique flavor and health benefits.