Onion vada Recipe : സ്വാദിഷ്ടവുമായ ഉള്ളിവട എല്ലാവരുടെ പ്രിയപ്പെട്ടതാണ്. പക്ഷെ കടകളിൽ കിട്ടുന്നത് എത്രത്തോളം ഹെൽത്തി ആണെന്ന് അറിയാൻ പറ്റില്ല. നല്ല ചൂടോടെ മൊരിഞ്ഞ ഉള്ളിവട കഴിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. വീടുകളിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഈ ഒരു പലഹാരം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Onion vada Recipe Ingredients
- Maida – 1 Cup
- Onion – 4 Nos
- Ginger small piece
- Curry leaves – 2
- Curd – 1/2 Cup
- Oil for frying
ആദ്യം ഒരു പാത്രം എടുക്കുക. അതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, കരിവേപ്പില ഇവ ഇടുക. നന്നായി മിക്സ് ചെയ്യുക. തൈര് ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മുക. ആവശ്യത്തിനു ഉപ്പ് ചേർക്കുക. നന്നായി കുഴച്ച് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് മൈദപ്പൊടി ചേർക്കുക. എല്ലാം കൂടെ നന്നായിട്ട് മിക്സ് ചെയ്യുക. അതിനു ശേഷം ഒരു ചീനച്ചട്ടി എടുക്കുക.
ഇതിലേക്ക് വെളിച്ചെണ്ണ ഒഴികുക. വെളിച്ചെണ്ണ നല്ലത് പോലെ ചൂടാകണം. മാവിൽ നിന്ന് കുറച്ച് എടുത്ത് വടയുടെ ആകൃതിയിൽ പരത്തി എടുക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് പരത്തി വെച്ച മാവ് ഇടുക. നല്ല ചുവന്ന നിറത്തിൽ വരുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റുക. സ്വാദിഷ്ടമായ ഉള്ളിവട തയ്യാർ! വിശദമായി അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Onion vada Recipe Video Credit : എന്റെ അടുക്കള – Adukkala
Onion vada Recipe
Here are some useful preparation tips for making perfect Onion Vada (Ullivada):
- Thin Slicing: Slice onions as thinly as possible so they release moisture, helping bind the batter without adding water.
Rest the Mix: After mixing onions with salt and spices, let it rest for 15-20 minutes. This allows onions to release juice, making the batter soft and cohesive.
Use Both Flours: Add gram flour (besan) and some rice flour to the onions. Gram flour binds the ingredients, while rice flour makes the vada crispier.
No Extra Water: Avoid adding water; the moisture from onions is usually sufficient. If the batter is too dry, add just a few drops of water.
Add Flavor: Include fresh chopped green chilies, ginger, curry leaves, and fennel seeds for authentic flavor and aroma.
Oil in Batter: Adding a teaspoon of oil to the batter can enhance binding and yield soft vadas.
Frying Temperature: Fry at medium heat rather than high heat. Too hot oil leads to burning outside while the inside remains uncooked.
Small Balls: Shape small, uniformly sized balls for even cooking and crispiness.
Drain Excess Oil: After frying, place vadas on paper towels to absorb excess oil for a lighter snack.
Following these tips will give you soft, crispy, and flavorful Onion Vadas every time! Serve hot with chutney or tea.