മിക്സി ജാറിന്റെ അടിഭാഗത്ത് അഴുക്കായോ? എങ്കിൽ ഇങ്ങനെ ചെയ്യൂ; എളുപ്പത്തിൽ വൃത്തിയാക്കാം ഒറ്റ സെക്കന്റ് കൊണ്ട്.!! Mixi Jar easy cleaning tip

Mixi Jar easy cleaning tip : വീട്ടമ്മമാർക്ക്‌ ഏറ്റവും അത്യാവശ്യമുള്ളതും വളരെ അധികം ഉപകാരമുള്ളതുമായയ ഒന്നാണ് മിക്സി. മിക്സിയുണ്ടങ്കിൽ പകുതി പണിയും എളുപ്പത്തിൽ ചെയ്യനും സാധിക്കും. ഇന്നിപ്പോ എല്ലാവരുടെ വീടുകളിലും ചെറുതാണെങ്കിലും ഒരു മിക്സി കാണാതിരിക്കില്ല.

മിക്സി മുഴുവനായി എങ്ങനെ എളുപ്പം ഡീപ് ക്ലീൻ ചെയ്യാം എന്നതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. മിക്സി ജാറിലും മറ്റും അഴുക്കു പിടിക്കുന്നത് സാധാരണയാണ്. വ്യതിയാക്കി എടുക്കാനായി അടുക്കളയിലെ ചില വസ്തുക്കൾ മാത്രം മതി.

അടുക്കളയിൽ എപ്പോഴും കാണുന്ന ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ചു എങ്ങനെയാണു മിക്സിയുടെ ജാറിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കെല്ലാം എളുപ്പം ക്ലീൻ ചെയ്യാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : info tricks

fpm_start( "true" );
Mixi Jar easy cleaning tip
Share
Comments (0)
Add Comment