Mathi fry Fish Recipe

ഇങ്ങനെ ഒരു മത്തിപൊരിച്ചതുണ്ടേൽ ചോറിന് വേറെന്ത് വേണം; മത്തി പൊരിച്ചതും ചൂട് ചോറും ആഹാ കിടു രുചി.!! Mathi fry Fish Recipe

Mathi fry Fish Recipe : ഈ ഒരു മത്തി പൊരിച്ചതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല ട്ടോ അത്രക്കും കിടുവാണ്. നമ്മൾ മത്തി വറ്റിച്ചതിന് എടുത്ത് പൊരിച്ചു കഴിച്ചിട്ടുണ്ടോ അത് നല്ലൊരു ടേസ്റ്റ് ആണല്ലോ നല്ല എരിവും പുളിയ ഒക്കെ പിടിച്ചിട്ടുള്ളേ ഒരു ടേസ്റ്റിൽ നമുക്ക് അടിപൊളിയായിട്ട് ഇത് പെട്ടെന്ന് ഉണ്ടാക്കി എടുക്കുകയും ചെയ്യാം.. ഇത് കിടിലൻ രുചിയിലുള്ള മത്തി വറ്റിച്ചത് ഉണ്ടെങ്കിൽ ചോറിനു വേറെ കറിയൊന്നും വേണ്ട.. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Mathi fry Fish Recipe Ingredients

  • Sardines (mathi), cleaned (about 11 medium-sized)
  • Coconut oil – 2.5 tablespoons
  • Red chilli powder – 2 tablespoons
  • Turmeric powder – ¼ teaspoon
  • Garlic – 1 teaspoon (crushed) + 6 shallots (crushed)
  • Curry leaves – 3 sprigs (+ extra for garnish)
  • Chilli flakes – 1 teaspoon
  • Tamarind water (from a small piece of tamarind/lemon-sized, squeezed in water)
  • Salt – to taste

ആദ്യം നമുക്ക് ഒരു പാൻ എടുക്കാം അതിലേക്ക് ഒരു രണ്ടര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം എന്നിട്ട് തീ ഓൺ ആക്കുന്നതിനു മുന്നേ രണ്ട് ടേബിൾസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തിട്ട് ഒന്ന് മിക്സ് ചെയ്ത എടുക്കാം. ചെറിയ തീയിൽ ഇട്ടിട്ട് കരിയാതെ ശ്രദ്ധിക്കുക അതൊന്ന് മൂപ്പിച്ചെടുക്കാം ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതാണ് അത് ചേർത്തു കൊടുക്കുന്നുണ്ട് ആ വെളുത്തുള്ളി അതിലഇട്ടിട്ട് ഒന്ന് മൂപ്പിച്ചെടുക്കുക.

അതിലേക്ക് ഒരു ആറ് ചെറിയുള്ളി ചതച്ചതാണ് ചേർത്തു കൊടുക്കുന്നത്. ചെറിയുള്ളിയും ചേർത്തിട്ട് മൂപ്പിച്ചെടുക്കാം. പിന്നെ ഒരു മൂന്ന് തണ്ട് കറിവേപ്പില ചേർത്തു കൊടുക്കുന്നുണ്ട് അതെല്ലാം കൂടെ നന്നായിട്ടഒന്ന് മിക്സ് ചെയ്ത എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ചില്ലി ഫ്ലേക്സ് കൂടെ ചേർത്തു കൊടുക്കാം അതുകൂടി ഉണ്ടാകുമ്പോൾ പ്രത്യേക ഒരു ടേസ്റ്റ് ആയിരിക്കും ഈ ഒരു മത്തി ഫ്രൈക്ക്. നന്നായിട്ടൊന്ന് മിക്സ് ചെയ്തെടുക്കുക ചെറിയ തീയിൽ ഇടാൻ പ്രത്യേകം ശ്രദ്ധിക്കണേ.. ശേഷം തയ്യാറാക്കുന്നത് അറിയുവാൻ വീഡിയോ കാണൂ.. Mathi fry Fish Recipe Video Credit : Rimami’s Kitchen

Mathi fry Fish Recipe Preparation

  1. Take a pan and add coconut oil.
  2. Before turning on the heat, add chilli powder and turmeric powder. Mix well to combine.
  3. Turn on the flame to low and gently sauté the masala, taking care not to burn it.
  4. Add 1 teaspoon of crushed garlic, mix, and fry until fragrant.
  5. Add crushed shallots, continue frying together with the garlic until well combined.
  6. Mix in the curry leaves, followed by the chilli flakes, and stir everything well.
  7. Squeeze out tamarind into the mixture and add its water, mixing till everything blends and starts to boil.
  8. Add the required amount of salt for taste.
  9. Lay the cleaned sardines on top of the masala mixture in the pan, coat both sides with the masala.
  10. On low heat, shallow fry the sardines. Flip each piece gently so both sides soak up the masala and fry evenly.
  11. During frying, keep turning the fish and pressing the masala over each side, avoiding burning.
  12. Once all moisture dries up and the fish is crispy, finish with a sprinkle of curry leaves.
  13. Serve hot. This dry, spicy sardine fry pairs perfectly with rice and needs no other side dish.

This recipe yields a flavorful, tangy, and spicy mathi fry that is a favorite in many Kerala homes.

ഈയൊരു ചമ്മന്തിയും അല്പം തൈരും ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം; ഇരട്ടി രുചി, ഈ ഒരൊറ്റ ചമ്മന്തി മാത്രം മതി എന്തിനൊപ്പവും.!!