കോവയ്ക്കയും തേങ്ങയും മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കി നോക്കൂ.!! ഇങ്ങനെ ഇതുവരെ കഴിച്ചിട്ടില്ലേ; ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്തു നോക്കൂ എന്താ രുചി.!! Kovakka Coconut Thoran

Kovakka Coconut Thoran : കോവയ്ക്ക ഉപയോഗിച്ച് പലതരം കറികളും, മെഴുക്കു പുരട്ടിയുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവ് രീതി ആയിരിക്കും. കാരണം കോവലിന്റെ സീസൺ ആയാൽ വീടുകളിൽ നിന്നുതന്നെ അവ ധാരാളമായി ലഭിക്കാറുണ്ട്. എന്നാൽ എല്ലാദിവസവും ഒരേ രീതിയിലുള്ള കറികൾ തന്നെ ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വ്യത്യസ്തമായ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Kovakka Coconut Thoran Ingredients

  • Ivy gourd
  • Grated coconut
  • Turmeric powder
  • Red chilli powder
  • Black pepper
  • Salt
  • Shallots
  • Garlic

How to make Kovakka Coconut Thoran

ഈയൊരു രീതിയിൽ കോവയ്ക്ക കറി തയ്യാറാക്കാനായി ആദ്യം തന്നെ കോവക്ക നന്നായി കഴുകി വൃത്തിയാക്കി നീളത്തിൽ നാല് കഷണങ്ങളായി മുറിച്ചെടുക്കുക. മിക്സിയുടെ ജാറിലേക്ക് നന്നായി പഴുത്ത ഒരു തക്കാളിയും ഒരു ടേബിൾ സ്പൂൺ അളവിൽ തൈരും, 4 അണ്ടിപ്പരിപ്പും, ചൂടുവെള്ളത്തിൽ ഇട്ട് വെച്ച ഉണക്കമുളകും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ഒരു ബേ ലീഫ്, അല്പം പെരുംജീരകം, പട്ട, ഗ്രാമ്പു എന്നിവ എണ്ണയിലേക്ക് ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക. ശേഷം ചെറുതായി അരിഞ്ഞെടുത്ത സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കുക.

കറിയിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പൊടികളുടെ പച്ചമണം പോയിക്കഴിയുമ്പോൾ അതിലേക്ക് അരച്ചുവെച്ച തക്കാളിയുടെ പേസ്റ്റ് കൂടി ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് തിളച്ചു വരുമ്പോൾ കോവക്ക ഒന്ന് ഇളക്കി കൊടുക്കുക. കുറച്ചുനേരം അടച്ചുവെച്ച് വേവിച്ച ശേഷം അല്പം കസൂരി മേത്തിയും, മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ രുചികരമായ കോവയ്ക്ക കറി റെഡിയായി കഴിഞ്ഞു. ചപ്പാത്തി പോലുള്ള മറ്റു പലഹാരങ്ങളോടൊപ്പം സെർവ് ചെയ്യാവുന്ന ഒരു രുചികരമായ കറി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kovakka Coconut Thoran Video Credit : BeQuick Recipes

Kovakka Coconut Thoran

​Preparation Steps

Mix kovakka slices, grated coconut, shallots, cumin, garlic, green chilli, turmeric, salt, and chilli powder together by hand​
Heat coconut oil in a pan and splutter mustard seeds. Add curry leaves and sauté briefly.
Add the kovakka-coconut mixture, combine thoroughly, cover, and cook on low flame with occasional stirring. Do not add water.
Let cook for 15–20 minutes until kovakka is cooked but still crunchy. Open the lid, stir well and fry on high for 2–3 minutes till dry.
Optionally, add 1 tsp coconut oil for extra flavor at the end.
Tips
Kovakka thoran is best with freshly scraped coconut.
Use small onions for traditional flavor.
No water is required; keep flame low and stir occasionally.
Kovakka has health benefits such as helping balance blood sugar, is rich in vitamins, and is easy on the digestive system.

മുളക് പൊടിക്കുമ്പോൾ ഇത് കൂടി ചേർത്ത് പൊടിച്ചാൽ പത്തിരട്ടി കൂടുതൽ ഗുണം; കുത്തു മുളക് പൂപ്പൽ വരാതെ വർഷങ്ങളോളം സൂക്ഷിക്കാം.!

Kovakka Coconut Thoran
Comments (0)
Add Comment