ഇതാണ് നാടൻ കല്യാണ ബീഫ് കറി.!! രുചി പറഞ്ഞറിയിക്കാൻ പറ്റില്ല; ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു നാടൻ ബീഫ് കറി.!! Kerala Special Beef curry Recipe

Kerala Special Beef curry Recipe : “ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു നാടൻ ബീഫ് കറി രുചി പറഞ്ഞറിയിക്കാൻ പറ്റില്ല, ഇതാണ് നാടൻ കല്യാണ ബീഫ് കറി” പലസ്ഥലങ്ങളിലും കല്യാണ ദിവസമോ അതല്ലെങ്കിൽ തലേദിവസമോ ഒക്കെ ഭക്ഷണത്തോടൊപ്പം വിളമ്പുന്ന ഒരു രുചികരമായ വിഭവമാണ് ബീഫ് കറി. സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് കല്യാണ ബീഫ് കറി തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ അവയുടെ രുചിയിലും വലിയ വ്യത്യാസം അറിയാനായി സാധിക്കും. അത്തരത്തിൽ ഒരു കല്യാണ ബീഫ് കറി എങ്ങനെ നമ്മുടെ വീടുകളിലും തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Kerala Special Beef curry Recipe Ingredients

  • Beef.
  • Onion
  • Coriander leaves
  • Curry Leaves
  • Bay leaf
  • Ginger
  • Garlic
  • Small Onion
  • Fennel seeds
  • salt

ഈയൊരു രീതിയിൽ കല്യാണ ബീഫ് കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കിലോ അളവിൽ ബീഫ് എടുത്ത് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം കറിയിലേക്ക് ആവശ്യമായ ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചെടുത്തത്, ഒരു സവാള, പട്ട, ഗ്രാമ്പു , തക്കോലം, പെരുംജീരകം, ഉലുവ, ബേ ലീഫ്, പൊടികൾ, മല്ലിയില, കറിവേപ്പില എന്നിവ കൂടി എടുത്തു വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ എടുത്തുവച്ച മസാല കൂട്ടുകൾ അതിലേക്ക് ഇട്ട് പച്ചമണം പോകുന്നതുവരെ വഴറ്റുക. ശേഷം ചെറിയ ഉള്ളി അരച്ചതും വലിയ ഉള്ളി ചതച്ചതും അതിലേക്ക് ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കണം. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവയും ആവശ്യാനുസരണം എടുത്ത് കറിയിലേക്ക് ചേർക്കുക.

എല്ലാവിധ പൊടികളുടെയും പച്ചമണം പോയി കഴിയുമ്പോൾ ഒരു ചെറിയ സവാള സ്ലൈസ് ആയി അരിഞ്ഞെടുത്ത് അതിലേക്ക് ഇടാവുന്നതാണ്. എല്ലാ പച്ചക്കറികളുടെയും പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ബീഫ് കൂടി ചേർത്തു കൊടുക്കാം. ബീഫ് അടുപ്പത്തിരുന്ന് നല്ല രീതിയിൽ വെന്ത് പാകമായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കുരുമുളകുപൊടി, മല്ലിയില എന്നിവ കൂടി ചേർത്ത് വെന്ത് സെറ്റായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വളരെ വ്യത്യസ്തമായ എന്നാൽ രുചികരമായ ഒരു ബീഫ് കറി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Special beef curry Recipe Video Credit : Pathooos Vlog223

Kerala Special Beef curry Recipe

1. Marinate the beef (optional but tasty)

  1. Mix beef with half of the ginger–garlic, 1 tbsp coriander powder, 1 tsp chilli powder, turmeric, pepper, salt, and a few curry leaves.
  2. Keep aside for 30 minutes.

2. Fry masala

  1. Heat coconut oil in a pressure cooker or heavy pan.
  2. Add sliced onion and curry leaves; sauté till golden brown.
  3. Add remaining ginger, garlic, and green chillies; fry till raw smell goes.
  4. Add tomato and cook till soft and oil starts to separate.
  5. Add remaining coriander powder, chilli powder, fennel powder, and garam masala. Fry on low flame till the masala is roasted and aromatic (do not burn).

3. Cook the beef

  1. Add marinated beef to this masala; mix well so pieces are coated.
  2. Add water just enough to cover the beef, adjust salt.
  3. Pressure cook for about 4–6 whistles on medium flame (time depends on beef tenderness). Let pressure release naturally.
  4. Open and check: if gravy is thin, simmer without lid till it thickens and oil comes up.

4. Final touch (optional thalikkal)

  1. In a small pan, heat 1 tbsp coconut oil.
  2. Add a few coconut slices (thengakothu) and curry leaves; fry till golden.
  3. Pour over the curry and mix gently.

കൊതിയൂറും വെജിറ്റബിൾ കുറുമ; വെജിറ്റബിൾ കുറുമ രുചികരമാക്കാൻ ഇങ്ങനെ ഉണ്ടാക്കൂ.!!

Kerala Special Beef curry Recipe
Comments (0)
Add Comment