കിടിലൻ രുചിയിൽ തനി നാടൻ സാമ്പാർ റെസിപ്പി; ഇങ്ങനെ സാമ്പാറുണ്ടാക്കിയാൽ ഇനി വേറെ കറി ഒന്നും വേണ്ട.!! Kerala Nadan Sambar Recipe

Kerala Nadan Sambar Recipe : നമ്മൾ മലയാളികളുടെ സദ്യയിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒരു വിഭവമാണല്ലോ സാമ്പാർ.. ഓണം ആയാലും വിഷു ആയാലും ഒരു വിവാഹം ആണെങ്കിലും സാമ്പാർ തയ്യാറാക്കും. കിടിലൻ രുചിയിൽ തനിനാടൻ സാമ്പാർ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

Ingredients Kerala Nadan Sambar Recipe

  • Vegetables like okra, eggplant, carrot, yam, yam, pumpkin, lentils, etc.
  • (pumpkin and pumpkin will give a good thickness to the sambar)/ You can buy a sambar kit
  • Green chilli
  • Onion
  • Curry leaves
  • 220 grams dal (for sambar for 5-6 people)
  • Coriander powder
  • Turmeric powder
  • Sambar powder
  • Mustard powder
  • Salt
  • Small onion
  • Fenugreek
  • Bitter chilli
  • Garlic
  • Caramel powder
  • Coriander leaves
  • Vegetable oil

പച്ചക്കറികൾ വൃത്തിയാക്കി സാമ്പാറിന് പാകത്തിൽ അല്പം വലിയ കഷണങ്ങൾ ആക്കി മുറിച് ഒരു പാത്രം വെള്ളത്തിൽ അല്പം ഉപ്പും മഞ്ഞളും ചേർത്ത് നല്ല പോലെ കഴുകുക. പരിപ്പ് കഴുകി കുതിർത്ത് കാൽ സ്പൂൺ മഞ്ഞൾപ്പൊടി- സ്പൂൺ ഉപ്പ് കാൽ സ്പൂൺ ഉലുവ രണ്ടുമൂന്ന് ചെറിയ ഉള്ളി 4 പച്ചമുളക് അല്പം സവാള മൂന്നു നാല് വെളുത്തുള്ളി എന്നിവ ചേർത്ത് ആവശ്യമായ വെള്ളത്തിൽ കുക്കറിൽ വേവിക്കുക. ഒരു കട്ടിയുള്ള പാത്രത്തിൽ അരിഞ്ഞുവെച്ച പച്ചക്കറി കഷണങ്ങൾ, വെണ്ടയ്ക്ക ഒഴികെ അര സ്പൂൺ ഉപ്പ് അല്പം വെള്ളവും രണ്ടു സ്പ്പൂൺ സാമ്പാർ പൊടിയും ചേർത്ത് വേവിക്കുക.

പച്ചക്കറികളെല്ലാം നല്ല പോലെ വെന്ത ശേഷം വേവിച്ച പരിപ്പ് അതിലേക്ക് ചേർക്കുക. ഇതിലേക്ക് കറിവേപ്പിലയും ഒന്നര സ്പൂൺ കയപ്പൊടിയും ചേർത്തിളക്കുക. പുളിക്കനുസരിച് വാളമ്പുളി പിഴിഞൊഴിക്കുക, മല്ലിയിലയും ചേർക്കണം. ഒരു പാത്രിൽ അല്പം വെളിച്ചെണ്ണയിൽ കടുക്ക പൊട്ടിക്കുക. 3-4 ചെറിയുള്ളിയും ഒണക്കമുളകും ചേർക്കുക. ഇതിലേക്ക് അല്പം വെണ്ടയ്ക്കയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. വെണ്ടയ്ക്ക മൂത്തുവരുമ്പോൾ ഒരു സ്പൂൺ മല്ലിപൊടി അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്തിളക്കം. ഇത് നേരത്തെ തയാറാക്കിയ സമ്പറിലേക്ക് ചേർത്തിളക്കുക. നല്ല നാടൻ സാമ്പാർ റെഡി!! Kerala Nadan Sambar Recipe Video Credit : Village Spices

വെറും 5 മിനുട്ടിൽ ഒരു കിടിലൻ ഈവെനിംഗ് സ്നാക്ക് കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനും വരുമ്പോൾ കഴിക്കാനും പറ്റിയ കിടു വിഭവം.!! Simple Evening Snacks Recipe

Kerala Nadan Sambar Recipe
Comments (0)
Add Comment