Kerala Aviyal Recipe : സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ അല്ലെ.. ചെറുതാണെങ്കിലും മിക്ക വീടുകളിലും ഓണത്തിന് സാധ്യ ഒരുക്കാറുണ്ട്. എത്രയൊക്കെ കറികൾ ചുരുക്കിയാലും സാമ്പാറും അവിയലും നമ്മൾ മലയാളികൾ ഒഴിവാക്കാറില്ല. അത്രക്ക് പ്രിയം തന്നെയാണ്. പലരും പല രീതിയിലാണ് അവിയൽ തയ്യാറക്കുന്നത്. എന്നാൽ നമളിവിടെ പങ്കുവയ്ക്കാൻ പോകുന്നത് തനി നടൻ രുചിയിൽ സദ്യ സ്റ്റൈൽ അവയിൽ റെസിപ്പി ആണ്.
Kerala Aviyal Recipe Ingredients
- Raw plantain (banana)
- Ash gourd
- Carrot
- Drumstick (moringa pods)
- Elephant foot yam
- Pumpkin (yellow/white)
- Mangalore cucumber (vellarikka)
- Snake gourd
- Long beans (payar)
- Ivy gourd (kovakkai)
- (Optional: unripe jackfruit, potato, brinjal)
- Grated coconut: 1–2 cups
- Green chilies: 2–4
- Cumin seeds: 1 tsp
- Turmeric powder: ½ tsp
- Salt: to taste
- Sour curd (yogurt): ½–¾ cup (whisked)
- Coconut oil: 2 tbsp
- Curry leaves: 2 sprigs
- (Optional: raw mango/tamarind for sourness)
പ്രധാനമായും വേണ്ടത് ഉണ്ടാക്കിയെടുക്കാൻ ആവശ്യമുള്ള പച്ചക്കറികൾ എല്ലാം കഴുകി ഒരേ നീളത്തിൽ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക എന്നതാണ്. അതിനായി നമ്മളിവിടെ ചേന, കായ, മത്തങ്ങാ, കുമ്പളങ്ങാ, പച്ചമുളക്, കാരറ്റ്, ബീൻസ്, മുരിങ്ങക്കായ എന്നിവയാണ്. അടിക്കട്ടിയുള്ള ഒരു പാത്രം അടുപ്പത്തു വെച്ച് വെളിച്ചെണ്ണ അൽപ്പം ഒഴിച്ച ശേഷം എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച കഷ്ണങ്ങൾ ഇട്ടുകൊടുക്കാം. അതിലേക്ക് അൽപ്പം മഞ്ഞൾപൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം നല്ലവണ്ണം ഇളക്കി മൂടിവെച്ചു വേവിക്കുക.
അതിലേക്ക് ഒരു അരപ്പ് കൂടി റെഡിയാക്കേണ്ടതുണ്ട്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ.. ഇത്തവണ ഓണത്തിന് ഇതുപോലെ തയ്യാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടു.നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Kerala Aviyal Recipe Video Credit : Recipes @ 3minutes
Kerala Aviyal Recipe
Prep Vegetables:
Wash, peel, and cut all vegetables into even batons. Keep raw banana slices in water to avoid darkening.
Grind Coconut Paste:
Grind grated coconut, green chilies, and cumin seeds to a coarse paste without adding much water.
Cook Vegetables:
Add vegetables to a pot/clay chatti with salt and turmeric. Pour in around half cup water, mix, and cook covered on low flame until just cooked—not mushy. Add hard vegetables like drumstick and yam first, then quicker-cooking ones.
Add Coconut Paste:
Add ground coconut paste, mix gently, and cook for another 5–7 minutes until raw smell disappears.
Finish with Curd & Garnish:
Remove from heat. Add whisked curd (or raw mango/tamarind if using instead), curry leaves, and drizzle coconut oil on top. Mix gently to avoid breaking vegetables.
Rest and Serve:
Cover the pan for a few minutes to infuse flavors. Serve warm with rice as part of Sadhya.
അസാധ്യ രുചിയിൽ തീയൽ തയ്യാറാക്കാൻ ഇങ്ങനെ ചെയ്യൂ; തീയൽ ഏതായാലും ഈ ഒരൊറ്റ കൂട്ട് മാത്രം മതി.!