Jaggery Aval Snacks Recipe

അവൽ ഇരിപ്പുണ്ടോ? ഒരു തുള്ളി എണ്ണ വേണ്ട! വെറും 10 മിനിറ്റിൽ അവൽ കൊണ്ട് രുചിയൂറും എണ്ണയില്ലാ പലഹാരം!! Jaggery Aval Snacks Recipe

Jaggery Aval Snack Recipe : നമ്മൾ ലഡു ഏറെ ഇഷ്ടപെടുന്നവർ ആണല്ലേ? പക്ഷേ ലഡുവിൽ എല്ലാം എണ്ണ വളരെ കൂടുതൽ ആണല്ലോ? അത് കൊണ്ട് തന്നെ ഇത് നമ്മുടെ ശരീരത്തെ വളരെ ദോഷമായി ബാധിക്കാർ ഉണ്ടല്ലേ ?? എന്നാൽ ഇന്ന് നമുക്ക് വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന 3 ചേരുവകൾ മാത്രം ഉള്ള എണ്ണ ഉപയോഗിക്കാതെ ഒരു ലഡു ഉണ്ടാക്കി നോക്കിയാലോ?

Jaggery Aval Snacks Recipe Ingredients

  • Jaggery : 1 Cup
  • Aval : 1 Cup
  • Coconut : 1/2 Cup

How to make Jaggery Aval Snacks Recipe

ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പൊടിച്ച ശർക്കര എടുകുക്ക, ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് എടുക്കുക ശേഷം ഉരുക്കി എടുക്കുക നന്നായി മേൽറ്റ് ആയി കഴിഞ്ഞാൽ തീ ഓഫ് ചെയ്തു മാറ്റി വെക്കാം, ഇനി മറ്റൊരു പാൻ എടുത്ത് അതിലേക്ക് 1 കപ്പ് വെള്ള അവിൽ ഇട്ട് കൊടുക്കുക ശേഷം തീ കുറച്ച് വെച്ചു ഡ്രൈ റോസ്റ്റ് ചെയ്യുക ശേഷം ഇതിലേക്ക് 1/2 കപ്പ് ചിരകിയ തേങ്ങ ചേർക്കുക, ഇനി നമുക്ക് ഇതെല്ലാം ലോ – മീഡിയം തീയിൽ ഇട്ടു ഡ്രൈ റോസ്റ്റ് ചെയ്തു എടുത്ത് തീ ഓഫ് ചെയ്യുക.

ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം ഇനി ഒരു ചട്ടുകം വെച്ച് ഇതൊന്നു സ്പ്രെഡ് ചെയ്ത് കൊടുക്കാം ഇനി അതേ പാനിൽ ഒരു കപ്പ് കപ്പലണ്ടി ഇട്ട് കൊടുത്ത് ഡ്രൈ റോസ്റ്റ് ചെയ്തു എടുത്ത് വേറെ പാത്രത്തിലേക്ക് മാറ്റി കൊടുത്ത് തണുക്കാൻ വെക്കണം അവിൽ തണുത്തതിന് ശേഷം ഇതൊന്നു പൊടിച്ചു എടുക്കാൻ വേണ്ടി മിക്‌സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് കുറച്ചു തരിയുള്ള രീതിയിൽ പൊടിച്ചു എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം ഇതുപോലെ തന്നെ കടലയും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Jaggery Aval Snack Recipe Video Credit : FOOD FIESTA F2

Jaggery Aval Snacks Recipe

  1. Take 1 cup powdered jaggery in a vessel.
  2. Add 1 cup water and boil well until the jaggery melts completely. Switch off the flame and keep aside.
  3. Heat another pan, add 1 cup white aval (flattened rice) and dry roast on low flame.
  4. Add ½ cup grated coconut to the roasted aval and continue dry roasting on low–medium flame. Switch off and transfer to another plate.
  5. Spread the roasted mixture on a flat surface and allow it to cool completely.
  6. In the same pan, add 1 cup peanuts and dry roast until crisp. Keep aside to cool.
  7. Once cooled, grind the aval–coconut mixture coarsely in a mixer.
  8. Mix the powdered mixture with roasted peanuts and melted jaggery syrup.
  9. Combine everything well. Your healthy sweet snack is ready to serve.

ഏത്തപ്പഴം വച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവം; എത്ര കഴിച്ചാലും മടുക്കില്ല.!