ഇതാണ് സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്; ഈ ഒരു ചേരുവ കൂടെ ചേർത്ത് സാമ്പാർ പൊടി തയ്യാറാക്കിയാൽ ഇരട്ടി രുചിയാകും!! Homemade Sambar Powder Recipe

Homemade Sambar Powder Recipe : ഇതാണ് മക്കളെ സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ സാമ്പാർപൊടി കൊണ്ട് ഒരു തവണ ഇങ്ങനെ സാമ്പാർ ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിക്കും. നമ്മൾ സാമ്പാർ ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കുന്ന സാമ്പാർ പൊടി കടകളിൽ നിന്നായിരിക്കും വാങ്ങാറുണ്ടാകുക. എന്നാൽ മായമില്ലാത്ത സാമ്പാർ പൊടി എളുപ്പത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? സാമ്പാർ പൊടിയുടെ ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്.

Homemade Sambar Powder Recipe Ingredients

  • Asafoetida small piece
  • Rice – 1 and half tsp
  • Urad dal– 1 tbs
  • Coriander – 2 tbs
  • Fenugreek – half6tbsp
  • Dal – 1 tbs
  • Green chilly – 6 nos
  • Turmeric powder- half tsp
  • Chilly powder – 2 tsp
  • Curry leaves– 2 – 3 തണ്ട്
  • Salt

മായമില്ലാത്ത സാമ്പാർ പൊടിയുടെ തനത് രുചിക്കൂട്ട് ഇതാ! ഈ സാമ്പാർപൊടി കൊണ്ട് ഒരു തവണ ഇങ്ങനെ സാമ്പാർ ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിക്കും. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണ് എങ്കിൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ. Homemade Sambar Powder Recipe Video credit : Prathap’s Food T V

Homemade Sambar Powder Recipe Preparation Steps

  1. Roast Lentils and Spices:
    Heat a pan on low flame. Dry roast chana dal, urad dal, toor dal, and dry red chilies until dal turns golden and aromatic.
    Add coriander seeds and fenugreek seeds, roast until coriander is crunchy and fenugreek is dark and aromatic.
  2. Add Curry Leaves and Cumin:
    Add curry leaves and roast until crispy, then add cumin seeds and black peppercorns. Roast until fragrant. Turn off heat.
  3. Cool and Add Turmeric & Asafoetida:
    Mix in turmeric powder and asafoetida. Spread out on a plate to cool completely.
  4. Grind to Powder:
    Transfer the cooled, roasted ingredients to a blender or spice grinder. First grind the dry red chilies, then add the rest to make a fine powder.

Storage

  • Store the sambar powder in an airtight glass or steel container.
  • It can be kept at room temperature for 2-3 months while retaining aroma and flavor.

This fresh, homemade sambar powder adds authentic flavor to sambar with balanced heat, aroma, and color, perfect for traditional South Indian cooking. Use approximately 2 tablespoons per batch of sambar or adjust to taste.

സവാള കൊണ്ടുള്ള ഈ ചമ്മന്തി മാത്രം മതി ദോശയ്ക്കും ഇഡ്ഡലിക്കും ചോറിനും; ഇതിൻറെ രുചി ഒന്നു വേറെ തന്നെ.!!

Homemade Sambar Powder Recipe
Comments (0)
Add Comment