കിടിലൻ രുചിയിൽ ഒരു മീറ്റ് മസാല തയ്യാറാക്കാം! അമ്പമ്പോ ഇതാണ് രുചി കൂട്ടു മസാല; കിടിലോസ്‌കി ഐറ്റം.!! Homemade Meat Masala making tips

Homemade Meat Masala making tips : മസാല കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മീറ്റ് മസാല. എന്നാൽ ഇന്ന് പല ബ്രാൻഡുകളുടെയും മീറ്റ് മസാലക്കൂട്ടുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയിൽ പലതിനും കൂടുതൽ രുചി ലഭിക്കാറുണ്ടെങ്കിലും അതിലുപയോഗിച്ചിട്ടുള്ള ചേരുവകളെ പറ്റി നമുക്ക് കൃത്യമായ ധാരണ ലഭിക്കണമെന്നില്ല. കടകളിൽ നിന്നും ലഭിക്കുന്ന മീറ്റ് മസാലയുടെ അതേ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മീറ്റ് മസാല കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Homemade Meat Masala making tips

  • Coriander seeds (മല്ലി) – 3 tsp
  • Fennel seeds (പെരുംജീരകം) – 3 tsp
  • Chana dal (കടലപ്പരിപ്പ്) – 2½ tsp
  • Black peppercorns (കുരുമുളക്) – 2½ tsp
  • Dry red chili (ഉണക്കമുളക്) – 4-5 nos
  • Mustard seeds (കടുക്) – 2 tsp
  • Fenugreek seeds (ഉലുവ) – 1½ tsp
  • Cinnamon sticks (പട്ട) – 3-4 small pieces
  • Cardamom (ഏലയ്ക്ക്) – 15 nos
  • Cloves (ഗ്രാമ്പു) – 1½ tsp
  • Nutmeg (ജാതി) – a small piece
  • Star anise (തക്കോലം) – 1
  • Cumin seeds (ജീരകം) – 1½ tsp
  • Garlic (വെളുത്തുള്ളി) – 4 cloves (optional; dry roast if using)
  • Bay leaf (കറുവയില) – 1
  • Curry leaves (കറിവേപ്പില) – 1 handful (optional; dry roast for aroma)
  • Turmeric powder (മഞ്ഞൾപൊടി) – 1 tsp
  • Salt (ഉപ്പ്) – as required

ഈയൊരു മീറ്റ് മസാലക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ 3 ടീസ്പൂൺ മല്ലി,3സ്പൂൺ പെരുംജീരകം, രണ്ടര സ്പൂൺ കടലപ്പരിപ്പ്, രണ്ടര സ്പൂൺ അളവിൽ കുരുമുളക്, നാലു മുതൽ അഞ്ചെണ്ണം അളവിൽ ഉണക്കമുളക്,രണ്ട് സ്പൂൺ കടുക്, ഒന്നര സ്പൂൺ ഉലുവ, മൂന്നു മുതൽ നാലെണ്ണം പട്ടയുടെ കഷണം, ഏലയ്ക്ക 15 എണ്ണം, ഗ്രാമ്പു ഒന്നര സ്പൂൺ, ജാതി, തക്കോലം, ജീരകം ഒന്നര സ്പൂൺ,വെളുത്തുള്ളി നാലെണ്ണം, കറിവേപ്പില ഒരു കൈപ്പിടി,മഞ്ഞൾപൊടി ഒരു സ്പൂൺ, ഉപ്പ് ആവശ്യത്തിന് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച ധാന്യങ്ങളുടെ കൂട്ട് ഇട്ടു കൊടുക്കാവുന്നതാണ്. ചെറിയ ചൂടിലാണ് ഇത് വറുത്തെടുക്കേണ്ടത്.

അതല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. മല്ലിയും കടലപ്പരിപ്പും എല്ലാം നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഉണക്കമുളക് ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം എടുത്തുവച്ച മറ്റു ചേരുവകൾ എല്ലാം ചേർത്ത് ഒട്ടും കരിയാതെ നല്ലതുപോലെ ചൂടാക്കി എടുക്കണം. വറുത്തുവച്ച ചേരുവകൾ എല്ലാം ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കാവുന്നതാണ്. കൂടുതൽ ക്വാണ്ടിറ്റി ഉണ്ടാക്കുന്നുണ്ടെങ്കിൽ രണ്ടോ മൂന്നോ തവണയായി പൊടിച്ചടുക്കുന്നതാണ് നല്ലത്. കാരണം ഒട്ടും തരിയില്ലാത്ത രൂപത്തിലാണ് പൊടി വേണ്ടത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Homemade Meat Masala making tips Video Credit : Chef Nibu The Alchemist

Meat Masala Making Tips

Homemade meat masala can be prepared to match the flavor and freshness of popular Kerala brands by using specific spice combinations and simple roasting techniques. Here are the key tips and step-by-step process for making meat masala at home:

1. Dry Roasting for Aroma and Shelf Life

  • Dry roast all the whole spices (coriander, fennel, chana dal, black pepper, dry red chilies, mustard, fenugreek, cinnamon, cardamom, cloves, nutmeg, star anise, cumin, garlic, bay leaf, curry leaves) separately over low heat in a thick-bottomed pan.

Stir continuously; do not let any spice burn. Add delicate spices like curry leaves and garlic at the end.

Roasting enhances flavor, removes moisture, and extends shelf life.

2. Cool Before Grinding

  • Let the roasted spices cool completely—never grind while warm, as it will affect texture and may cause clumping.

3. Grind in Small Batches

  • Use a dry mixer jar or spice grinder to grind the roasted spices into a fine powder. Grind in small batches for uniformity, especially if making larger quantities.

4. Add Powders and Salt Last

  • Mix in turmeric powder and salt after grinding for even blending and color.

5. Store for Freshness

  • Spread the ground masala on a plate to cool, then store in a clean, airtight glass or steel container.
  • Keep away from sunlight and moisture. Use within 2 months for best flavor.

ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ചെയ്തു വയ്ക്കൂ.. ഒരാഴ്ചത്തേയ്ക്ക് വേറെ കറി അന്വേഷിക്കേണ്ട.!!

Homemade Meat Masala making tips
Comments (0)
Add Comment