എള്ളും അവിലും ഇതുപോലെ കഴിച്ചാൽ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റം അത്ഭുതപ്പെടുത്തും; പെട്ടന്ന് തടിവെക്കാനും സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരടിപൊളി വിഭവം.!! Healthy special Ellu Recipe

Healthy special Ellu Recipe : എള്ള് ഉപയോഗിച്ച് വളരെ ആരോഗ്യപ്രദവും രുചികരവുമായ ഒരു റെസിപ്പിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. എള്ള് വളരെ ചെറുതാണെങ്കിലും അതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെയധികമാണ്. ആരോഗ്യത്തിന് മാത്രമല്ല ബുദ്ധി വികാസത്തിനും സൗന്ദര്യത്തിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിനും എല്ലിന്റെ ആരോഗ്യത്തിനും രക്തമുണ്ടാവുന്നതിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. ഇന്ന് എള്ള് വച്ച് ഒരു കിടിലൻ റെസിപ്പിയാണ് നമ്മൾ തയ്യാറാക്കുന്നത്‌.

Ingredients

  • Sesame seeds (ellu) – 2 cups (washed and cleaned)
  • Poha (aval/mattu avil) – 2 cups
  • Jaggery – 1/2 cup
  • Grated coconut – 2 cups
  • Ghee – 1 tablespoon
  • Cardamom powder – 3/4 teaspoon
  • Water – as needed

ആദ്യമായി രണ്ട് കപ്പ് എള്ളെടുത്ത് നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം ശേഷം വെള്ളം നല്ലപോലെ ഊറ്റിക്കളഞ്ഞ ശേഷം ചൂടായ ഒരു തവയിലേക്കിട്ട് നന്നായൊന്ന് ചൂടാക്കിയെടുക്കണം. എള്ളിലെ വെള്ളത്തിന്റെ അംശമൊക്കെ പോകുന്ന രീതിയിൽ നല്ലപോലെ ഒന്ന് വറുത്തെടുക്കണം. വറുത്ത എള്ള് തവയിൽ നിന്നും മാറ്റിയ ശേഷം അതിലേക്ക് രണ്ട് കപ്പ് മട്ട അവിൽ ചേർത്ത് കൊടുക്കണം. മട്ട അവിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. ഈ റെസിപ്പി കുട്ടികള്‍ക്കൊക്കെ കർക്കിടക മാസത്തിലും മഴക്കാലത്തുമൊക്കെ ഉണ്ടാക്കി കൊടുക്കുന്നത് വളരെ നല്ലതാണ്.

കാരണം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പഠിക്കുന്ന കുട്ടികൾക്ക് അവരുടെ ബുദ്ധി വികാസത്തിനുമെല്ലാം ഇത് വളരെ നല്ലതാണ്. മാത്രമല്ല പ്രായമായവർക്ക് അവരുടെ ഓർമ്മ ശക്തി കൂട്ടുന്നതിനും ഇത് ഒരു സ്പൂൺ വീതം കഴിക്കുന്നത് വളരെ നല്ലതാണ്. വറുത്ത അവിൽ പാനിൽ നിന്നും മാറ്റിയ ശേഷം അതേ പാനിലേക്ക് കുറച്ച് നെയ്യ് ചേർത്ത് കൊടുക്കണം. ഇത് നല്ല ഹെൽത്തി സ്നാക്ക് ആയത് കൊണ്ട് തന്നെ നെയ്യ് ചേർക്കുന്നതാണ് ഉചിതം. ശേഷം ഇതിലേക്ക് രണ്ട് കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കണം. ശേഷം ഇത് നല്ലപോലെ ഒന്ന് വറുത്തെടുക്കണം. തേങ്ങയിലെ വെള്ളത്തിന്റെ അംശം മാറി വരുന്ന രീതിയിൽ മൂപ്പിച്ചെടുത്താൽ മതിയാവും. എള്ളും അവിലും ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നറിയാണ് വീഡിയോ കാണുക… Healthy special Ellu Recipe Video Credit : Aysha’s Creations by Teen

Healthy special Ellu Recipe Preparation

  1. Wash the sesame seeds thoroughly and drain.
  2. Roast the sesame seeds in a hot pan, stirring continuously until they are evenly roasted and the moisture evaporates.
  3. Remove them from the pan and add the poha to the same pan. Roast it until slightly crisp without burning.
  4. Next, add the grated coconut and roast until the water content reduces and the coconut turns fragrant.
  5. Prepare jaggery syrup by dissolving jaggery in a little water with heat, bringing it to a boil until syrupy.
  6. Mix the roasted sesame seeds, poha, and coconut in a large bowl. Add the jaggery syrup and cardamom powder to this mix and stir well.
  7. Let it cook a little more in the pan on low heat, stirring frequently, so the moisture from the coconut evaporates and the mixture thickens.
  8. Add a little ghee towards the end and mix well.
  9. Remove from heat and let it cool slightly.
  10. Shape the mixture into small round balls (ellu unday/laddu) while still warm.

Benefits and Serving

  • This snack is highly nutritious, boosting immunity, enhancing brain function, beautifying skin, and promoting blood health.
  • It’s an excellent energy booster and ideal for children and older adults alike.
  • Serve as a healthy snack with tea or as a nourishing treat any time of the day.

This Ellu recipe is a wholesome traditional Kerala delicacy packed with health benefits and rich flavors, perfect for maintaining wellness naturally.

കിടു രുചിയിൽ മൊരിഞ്ഞ ബോണ്ട.!! ചായക്കട കണ്ണാടി കൂട്ടിലെ ബോണ്ട വീട്ടിൽ തയ്യാറാക്കിയാലോ; ചൂട് ചായക്കൊപ്പം കഴിക്കാനൊരു നാടൻ ബോണ്ട.!!

Healthy special Ellu Recipe
Comments (0)
Add Comment