ഒരൊറ്റ തവണ പച്ചമുന്തിരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. വെറും 3 മിനിറ്റിൽ നാവിൽ അലിഞ്ഞിറങ്ങും മധുരം.!! Green Grapes Halwa Recipe

Green Grapes Halwa Recipe Ingredients

  • 2 cups seedless green grapes
  • ½ cup sugar (adjust according to sweetness of grapes)
  • 2 tbsp cornflour
  • 2 tbsp ghee (clarified butter)
  • 2–3 tbsp water
  • 4–5 cashew nuts (optional)
  • 1 tbsp raisins (optional)
  • ¼ tsp cardamom powder (optional)

Green Grapes Halwa Recipe : കണ്ണിനേയും മനസിനെയും സന്തോഷിപ്പിച്ചു കൊണ്ട്നല്ല പച്ച നിറത്തിലൊരു രുചി വിസ്മയം. പലഹാരങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും ഓരോ രീതിയിൽ ആണ്, എന്നാൽ പഴങ്ങളോട് ഇഷ്ടം എല്ലാവർക്കും ഒരുപോലെ ആണ്, ഇഷ്ടമുള്ള ഫ്രൂട്ട് കൊണ്ട് ഒരു മധുരം ആണെങ്കിലോ, അറിയാതെ കഴിച്ചു പോകും.. അങ്ങനെ ഒരു മധുരം ആണ് ഹൽവ. പലതരം ഹൽവ ഉണ്ട് നമ്മുടെ നാട്ടിൽ, എന്നാൽ പച്ച മുന്തിരി കൊണ്ട് ഒരു ഹൽവ

കഴിച്ചിട്ടുണ്ടോ, ഹൽവ ഒക്കെ ഒത്തിരി സമയം വേണ്ടെ എന്നൊക്കെ പറയുന്നവർക്ക്, ഇനി അതു തിരുത്തി പറയാം, വളരെ എളുപ്പത്തിൽ വീട്ടിൽ ഒരു ഹൽവ ഉണ്ടാക്കാം, അതിനായി പച്ച മുന്തിരി ആണ് പ്രധാനമായും വേണ്ടത് നല്ല മധുരമുള്ള കുരു ഇല്ലാത്ത മുന്തിരി. കുഞ്ഞി പുളിയും, നല്ല മധുരവും പശു നെയ്യുടെ വാസനയും എല്ലാം കൂടെ ആകെ രസകരമായ ഈ ഹൽവ വീട്ടിൽ തയ്യാറാക്കാൻ വെറും 15 മിനുട്ട് മതി… പച്ചനിറത്തിൽ നല്ല

പെർഫെക്ട് ആയി ഈ ഹൽവ തയാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണം എങ്ങനെ ആണ് ഇതു തയ്യാറാക്കുന്നത് എന്നൊക്കെ വിശദമായി നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്….മുന്തിരി കൊണ്ട് ജ്യൂസ് മുതൽ ഇപ്പോൾ പലതരം വിഭവങ്ങൾ തയ്യാറാക്കാമെങ്കിലും, ഹൽവ അങ്ങനെ അധികം നമ്മൾ കണ്ടിട്ടില്ല പക്ഷെ ഒരിക്കൽ ഇതിന്റെ സ്വാദ് അറിഞ്ഞാൽ പിന്നെ ഇതിനോടുള്ള ഇഷ്ടം കുറച്ചു കൂടുതൽ തോന്നി പോകും,

അത്രയും രുചികരവും ഹെൽത്തിയും ആണ് ഈ വിഭവം.. ഇഷ്ടം കുറച്ചു കൂടുതൽ ഒരു ഹൽവയോട് തോന്നി പോയി എന്ന് പറഞ്ഞു പോകും.. രുചികരമായ ഈ ഹൽവ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്… വിഡിയോയിൽ തയ്യാറാക്കുന്ന രീതി നിങ്ങൾക്ക് അറിയാവുന്നതാണ്, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, മറക്കല്ലെ… Video credits : Tasty Recipes Kerala

Green Grapes Halwa Recipe

Prepare the Grapes

Wash the grapes thoroughly and blend them into a smooth puree without adding water.

Strain the puree to remove the skin residue for a smoother halwa texture.

Mix Cornflour

In a small bowl, mix cornflour with 2–3 tablespoons of water to form a smooth paste (no lumps).

Cook the Mixture

  • Heat a pan and add the grape puree.
  • Add sugar and cook on medium flame.
  • Stir continuously until it begins to slightly thicken.

Add Cornflour Paste

Add the cornflour mixture slowly while stirring continuously to avoid lumps.

Add Ghee

Add ghee little by little and keep stirring.
The mixture will start thickening and leave the sides of the pan.

Final Touch

Add cardamom powder and fried cashews & raisins (fried in ghee).
Cook until it turns glossy and forms a halwa consistency.

Set the Halwa

Grease a plate with ghee, pour the mixture, and spread evenly.
Let it cool for 1–2 hours, then cut into pieces.

ചക്ക ചിപ്സ് തയ്യാറാക്കുമ്പോൾ കൂടുതൽ ക്രിസ്പായി കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ; ഈ ടിപ്സ് ചെയ്താൽ ചക്ക വറുത്തത് വേറെ ലെവൽ ടേസ്റ്റ് ആവും.!!

Green Grapes Halwa Recipe
Comments (0)
Add Comment