ഇനി മീനും ഇറച്ചിയും മാസങ്ങളോളം ഫ്രഷായി ഫ്രിഡ്ജിൽ സൂക്ഷിക്കാം.!! വെറും 2 മിനിറ്റിൽ ഇങ്ങനെ ചെയ്യൂ; മീൻകാരൻ പറഞ്ഞുതന്ന സൂത്രം.!! Fish and Meat Easy Storing tips
Fish and Meat Storing tips : ഇങ്ങനെ സൂക്ഷിച്ചാൽ മതി പച്ച മീനും ഇറച്ചിയും രുചിയൊന്നും പോകാതെ അതുപോലെ മാസങ്ങളോളം ഫ്രഷായി ഇരിക്കും. ഇറച്ചി എതായാലും ഒരു കുഴപ്പവും വരില്ല, ഇതു മാത്രം ചെയ്താൽ മതി മീനും ഇറച്ചിയും മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാം. ഭക്ഷണത്തിനൊപ്പം മീനും ഇറച്ചിയും ചേർത്ത് കഴിക്കുന്നത് ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവാറില്ല. സാധാരണയായി നമ്മൾ ഇറച്ചിയും മീനും
ഒക്കെ കൂടുതൽ വാങ്ങിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. അങ്ങനെ വെക്കുമ്പോൾ ഒന്നു രണ്ടു ദിവസം ഒക്കെ കഴിയുമ്പോൾ മീനിന്റെ ഇറച്ചിയുടെ ആ ഒരു പച്ച മയം ഒക്കെ മാറുന്നത് പതിവാണ്, ഇത്തരത്തിൽ ഫ്രഷ്നസ്സ് നഷ്ടമാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്. ഇതിനായി ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യേണ്ട മീൻ നന്നായി വെട്ടി വൃത്തിയാക്കി എടുക്കാം. എന്നിട്ട് ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പിട്ട് നന്നായി ഉപ്പ് ലയിപ്പിച്ചെടുക്കുക.
ഉപ്പ് നന്നായി കഴിയുമ്പോഴേക്കും അതിലേക്ക് വെട്ടി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ഇട്ട് അഞ്ചുമിനിറ്റ് വയ്ക്കാം. ഇങ്ങനെ ഉപ്പുവെള്ളത്തിൽ ഇട്ടിരിക്കുന്ന കൊണ്ട് മീനിൽ ഒപ്പിട്ട് അംശം ധാരാളമായി കാണപ്പെടുന്നില്ല എന്ന് മാത്രമല്ല മാസങ്ങളോളം മീൻ നല്ല ഫ്രഷ് ആയി ഇരിക്കുകയും ചെയ്യും. അഞ്ചു മിനിറ്റിനു ശേഷം മീൻ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് ഏകദേശം ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും. അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കാം.
മസാല മീനിൽ പിടിപ്പിച്ചതിനു ശേഷം. ഫ്രിഡ്ജിൽ സ്റ്റോക്ക് ചെയ്യുകയാണെങ്കിൽ ഒരു മാസം വരെ മീൻ കേടുകൂടാതെ ഇരിക്കും. മീൻ എപ്പോഴും നല്ല അടപ്പ് ഉള്ള കണ്ടെയ്നർ ബോക്സിൽ വേണം സൂക്ഷിക്കാൻ. കണ്ടെയ്നർ ബോക്സിൽ അലുമിനിയം ഫോയിൽ വച്ചതിനുശേഷം അതിനുമുകളിൽ മീൻ വയ്ക്കുന്നതും മീനിന്റെ ഫ്രഷ്നസ് നഷ്ടമാകാതിരിക്കാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video Credit : Resmees Curry World
fpm_start( "true" );