Easy Egg evening snack : വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കാൻ സ്നാക്ക്സ് ആയിരിക്കും എല്ലാവർക്കും ഇഷ്ടം. നല്ല മൊരിഞ്ഞ ടേസ്റ്റി സ്നാക്കുകൾ.!! റമളാനിലും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് സ്നാക്ക്സ് .!!ഒരു മുട്ട ഉണ്ടെങ്കിൽ അതിഥികൾ വരുമ്പോൾ ഈസിയായി പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന ടേസ്റ്റി ഈവെനിംഗ് സ്നാക്ക് ആണിത്. ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം..
Easy Egg evening snack Ingredients
- All purpose flour – 1
- Egg – 1
- Onion (finely chopped) – 1
- Green chillies, chopped – 2
- Ginger, chopped
- Chicken masala – 1/2 teaspoon
- Turmeric powder – 1/4 teaspoon
- Chili powder – 1/2 teaspoon
- Baking soda
- Curry leaves, salt – as needed
ഇത് തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു പാത്രത്തിലേക്ക് മൈദ ഇട്ട് കൊടുക്കുക. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച ശേഷം ചെറുതായി അരിഞ്ഞ സവാള,കറിവേപ്പില,പച്ച മുളക് അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, 1/2 ടീസ്പൂൺ ചിക്കൻ മസാല, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, 1/2 ടീസ്പൂൺ മുളക് പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് ബേക്കിങ് സോഡ എന്നിവ ചേർത്ത് ശേഷം കുറച്ച് കുറച്ച് വെള്ളം ഒഴിച്ചു അധികം ലൂസ് അല്ലാത്ത രീതിയിൽ
നന്നായി മിക്സ് ചെയ്തെടുക്കുക. അടുത്തതായി ഇത് ചുട്ടെടുക്കാൻ ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ മിക്സ് ചെയ്തെടുത്ത മാവ് ഓരോന്നായി കൈ കൊണ്ടോ സ്പൂൺ ഉപയോഗിച്ചോ എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. ഇത് നന്നായി മൊരിഞ് വരുമ്പോൾ കോരി എടുക്കുക.ഇതേ പോലെ എല്ലാം ചുട്ടെടുക്കുക. ഈസി സ്നാക്ക് റെഡി!! Easy Egg evening snack Video Credit :
ഉമ്മച്ചിന്റെ അടുക്കള by shereena
Easy Egg evening snack
- Put the all-purpose flour into a bowl.
- Break and add the egg to the flour.
- Add the finely chopped onion, chopped curry leaves, chopped green chilli, and chopped ginger.
- Add 1/2 teaspoon chicken masala, 1/4 teaspoon turmeric, 1/2 teaspoon chilli powder, salt as needed, and a pinch of baking soda.
- Pour in small amounts of water and mix until you get a batter that is not too loose (slightly thick but scoopable).
- Heat a pan with cooking oil. When the oil is hot, drop spoonfuls of the batter (or shape and drop by hand) into the oil.
- Fry the pieces, turning occasionally, until they become nicely browned and crisp. Remove and drain on paper towels.
- Repeat with the remaining batter. Serve hot — the easy snack is ready!