Crispy Ragi Appam Recipe

റാഗി കൊണ്ട് പഞ്ഞി പോലെ സോഫ്റ്റായ അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; നിമിഷനേരത്തിൽ മൊരുമൊരാ റാഗി അപ്പം.!! Crispy Ragi Appam Recipe

Crispy Ragi Appam Recipe : പ്രമേഹ രോഗികൾക്കും വണ്ണം കുറക്കേണ്ടവർക്കുമെല്ലാം ഉത്തമമാണ് റാഗി. മാത്രമല്ല അരിയും മറ്റും ചേർത്ത അപ്പം കഴിച്ച് മടുത്തവർക്കും പരീക്ഷിക്കാവുന്ന വ്യത്യസ്ഥമായൊരു റെസിപ്പി ആണിത്. പോഷകങ്ങളുടെ കലവറയായ റാഗി നമ്മുടെ ഡയറ്റിൽ ഉൾപ്പെടുന്നത് വളരെ നല്ലതാണ്. കാൻസറിനെ വരെ ചെറുത്തുന്ന റാഗി ഉപയോഗിച്ച് പഞ്ഞി പോലെ സോഫ്റ്റും ടേസ്റ്റിയുമായ ആയ റാഗി അപ്പം തയ്യാറാക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒന്നരക്കപ്പ് റാഗി പൗഡർ ചേർത്ത് കൊടുക്കണം.

Crispy Ragi Appam Recipe Ingredients

  • Ragi powder – 1 1/2 Cup
  • Cooked rice – 3/4 Cup
  • Grated coconut – 3/4 Cup
  • Yeast– 3/4 tsp
  • Sugar – 3 tsp

ഇതിലേക്ക് മുക്കാൽ കപ്പ് ചോറും മുക്കാൽ കപ്പ് ചിരകിയ തേങ്ങയും ഒന്നരക്കപ്പ് വെള്ളത്തിന് രണ്ട് ടേബിൾ സ്പൂൺ കുറവ് വെള്ളവും മുക്കാൽ ടീസ്പൂൺ യീസ്റ്റും മൂന്ന് ടീസ്പൂൺ പഞ്ചസാരയും കൂടെ ചേർത്ത് ഒട്ടും കട്ടയില്ലാതെ കലക്കിയെടുക്കണം. ശേഷം ഒരു പത്ത് മിനിറ്റോളം അടച്ച് റെസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് മാറ്റി നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം. അരച്ച മാവ് ഒരു ബൗളിലേക്ക് ഒഴിച്ച്‌ അടച്ച് വച്ച് ഫെർമെൻറ് ചെയ്യാനായി മാറ്റി വയ്ക്കാം.

അവസാനം മിക്സിയുടെ ജാറിൽ നേരത്തെ ചേർത്ത ഒന്നരക്കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ മാറ്റി വച്ച വെള്ളം ചേർത്ത് ഒന്ന് ചുറ്റിച്ച് ഒഴിച്ച്‌ കൊടുക്കണം. നിങ്ങൾക്ക് പെട്ടെന്ന് ഫെർമെൻറ്റ് ആയി കിട്ടണമെങ്കിൽ ചെറിയ ചൂടു വെള്ളമൊഴിച്ച് അരച്ചെടുത്താൽ മതിയാവും. ഏകദേശം അഞ്ച് മണിക്കൂറോളം കഴിഞ്ഞ് തുറന്നെടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ഒരു പാൻ അല്ലെങ്കിൽ അപ്പച്ചട്ടി അടുപ്പിൽ വച്ച് മാവൊഴിച്ച് അടച്ചുവച്ച് വേവിച്ചെടുക്കാം. Crispy Ragi Appam Recipe Video Credit : Jency’s Food World

Crispy Ragi Appam Recipe

Preparation Method

  1. Mix dry ingredients:
    In a bowl, add ragi powder, rice, grated coconut, yeast, and sugar.
  2. Add water and blend well:
    Pour in 1½ cups plus 2 tablespoons of water. Mix thoroughly without lumps. You can use a blender to grind into a smooth batter.
  3. Rest and ferment:
    Cover and rest the batter for about 10 minutes, then transfer to a blender jar (if not already blended). Grind into a fine paste.
    Let the batter ferment for about 5 hours in a warm place until it rises and you see bubbles.
  4. Prepare for cooking:
    After fermentation, stir and add salt to taste. You may add a bit more water if needed to get a semi-liquid batter consistency.
  5. Cook the appam:
    Heat an appam pan or a non-stick pan. Pour a ladleful of batter into the center, swirl to spread batter with thicker edges and a soft center. Cover with a lid and cook on medium flame for 1–2 minutes until the edges turn golden and the center is cooked and soft.
  6. Serve:
    Enjoy hot ragi appams with vegetable stew, coconut chutney, or your favorite curry.

Tips

  • Using cooked rice or soaked rice with ragi helps create a more spongy appam.
  • The fermentation process is key to fluffy, soft appams.
  • If you want faster fermentation, use warm water to mix the batter.
  • Adding coconut gives better flavor and texture.
  • Avoid flipping the appam to keep it soft on top and crispy on edges.

This appam is rich in dietary fiber, calcium, and protein, making it a great health-friendly option with unique taste and texture.

making trickവ്യത്യസ്ത രുചിയിൽ നല്ല സോഫ്റ്റ് ആയ മുട്ട ഓലെറ്റ് ഇതാ.!! വെറും 2 ചേരുവകൾ മാത്രം; ഇനി മുതൽ മുട്ട ഓംലെറ്റ് ഇങ്ങനെയേ കഴിക്കൂ.!!