Cherupazham Snack Recipe

ചെറുപഴം ഉണ്ടോ.!! പുതിയ സൂത്രം ചെറുപ്പഴവും തേങ്ങയും മിക്സിയിൽ ഒരേ ഒരു തവണ ഇതു പോലൊന്ന് ഉണ്ടാക്കി നോക്കൂ; പാത്രം കാലിയാക്കുന്ന വഴിയറിയില്ല.!! Cherupazham Snack Recipe

Cherupazham Snack Recipe : ചെറുപഴം കൊണ്ടൊരു അടിപൊളി ഉണ്ണിയപ്പം ആയാലോ വൈകുന്നേരം ചായക്കൊപ്പം പലഹാരം ഇല്ലെങ്കിൽ ഒരു രസമില്ല അല്ലേ …ഉണ്ടാക്കാനുള്ള മടി വിചാരിച്ചുകൊണ്ട് ഇനിയിരിക്കേണ്ട.വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരവും കൊണ്ടാണ് ഇത്തവണത്തെ വരവ്.വേണ്ട ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം.

Cherupazham Snack Recipe Ingredients

  • Banan – 3 nos
  • Coconut grated – half
  • Wheat flour – 1/ 2 cup
  • Sugar – 3 tbsp
  • Cardamom powder – 1 tsp
  • Cumin seeds powder – 1 tsp

Cherupazham Evening Snack Recipe

നന്നായി പഴുത്ത ചെറുപഴം തേങ്ങയും പഞ്ചസാരയും ചേർത്തു മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം അതിലേക്ക് ഗോതമ്പ് പൊടി ചേർത്തു വീണ്ടും അരച്ചെടുക്കുക. പിന്നീട് 3 ടേബിൾ സ്പൂൺ വെള്ളവും ഏലക്കാപൊടിയും ജീരക പൊടിയും ചേർത്തു വീണ്ടും നന്നായി മിക്സ് ചെയ്യുക.ഒരു ഉണ്ണിയപ്പ ചട്ടിയെടുത്തു പാകത്തിന് എണ്ണ ഒഴിക്കുക.

മീഡിയം ഫ്ളെയ്മിൽ ഇട്ട ശേഷം എണ്ണ നന്നായി ചൂട് ആയാൽ ഓരോ കുഴിയിലേക്കും ഓരോ സ്പൂൺ മാവ് കോരിഴൊയിക്കുക. വെന്ത് തുടങ്ങിയാൽ സ്പൂൺ ഉപയോഗിച്ച് ഉണ്ണിയപ്പം മറിച്ചിടുക. ഗോൾഡൻ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ ഉണ്ണിയപ്പം തയ്യാർ. ഇന്ന് തന്നെ ഉണ്ടാക്കി നോക്കാൻ മറക്കല്ലേ… Cherupazham Snack Recipe Video Credit : Remya’s food corner

Cherupazham Snack Recipe

  1. Make the batter:
    • Peel the ripe small bananas and place them in a mixer jar along with the grated coconut and sugar.
    • Grind to a smooth paste without adding water.
  2. Add the flour:
    • To this banana-coconut mixture, add the wheat flour and grind again until well combined.
  3. Mix the flavourings:
    • Add about 3 tablespoons of water, the cardamom powder, and cumin seed powder.
    • Mix thoroughly to get a smooth, thick batter.
  4. Heat the pan:
    • Place an unniyappa chatti (appe pan) on medium flame and pour a little oil into each mould.
    • Once the oil is hot, pour a spoonful of the batter into each cavity.
  5. Cook evenly:
    • Allow the batter to cook until the bottom turns golden.
    • Use a spoon or skewer to flip each one and cook the other side until golden brown as well.
  6. Serve:
    • Remove from the pan and drain excess oil if needed.
    • Serve warm with evening tea for a quick and delicious snack.

മധുര പ്രേമികൾക്കിതാ ഒരു കിടിലൻ വിഭവം.!! മൈസൂർ പാക് ഇനി കടയിൽ നിന്നും വാങ്ങേണ്ടി വരില്ല എല്ലാവർക്കും വീട്ടിൽ ഉണ്ടാക്കാം; രുചി ഒരു രക്ഷയില്ല പൊന്നേ.!! Mysore pak Recipe