Curry leaves Chammanthi Recipe

കറിവേപ്പിലയും വെളുത്തുള്ളിയും മിക്സിയിൽ.!! കറിവേപ്പിലയും കുറച്ച് വെളുത്തുള്ളിയും ഉണ്ടേൽ ഇങ്ങനെ ചെയ്തു നോക്കൂ; സൂപ്പർ ആണ്.!! Curry leaves Chammanthi Recipe

Curry leaves Chammanthi Recipe : മലയാളികളുടെ പാചകരീതിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കറിവേപ്പില വാങ്ങി കൊണ്ടുവരുമ്പോൾ അവ പെട്ടെന്ന് കേടായി പോകാറുണ്ട്. കറിവേപ്പില ചെറുതായി വാടി തുടങ്ങുമ്പോൾ തന്നെ അത് ചമ്മന്തി ആക്കി എടുത്ത് ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കറിവേപ്പില ഒരു പിടി, വെളുത്തുള്ളി അഞ്ചു മുതൽ 10 എണ്ണം വരെ, ജീരകം ഒരു സ്പൂൺ, ഉഴുന്ന് ഒരു…

Kunji Kalathappam Recipe

പഴം കൊണ്ട് 10 മിനിറ്റിൽ ഒരടിപൊളി എണ്ണയില്ലാ പലഹാരം.!! പാത്രം കാലിയാകുന്ന വഴി അറിയില്ല; നേന്ത്രപ്പഴം കൊണ്ട് രുചിയൂറും പലഹാരം.!! Kunji Kalathappam Recipe

Kunji Kalathappam Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ ഉണ്ടാകാറുള്ള നാടൻ വിഭവങ്ങളിൽ ഉൾപ്പെടുന്ന ഒരു പലഹാരമാണ് കലത്തപ്പം. പല സ്ഥലങ്ങളിലും പല രീതിയിലാണ് കലത്തപ്പം തയ്യാറാക്കുന്നത് എങ്കിലും രുചിയുടെ കാര്യത്തിൽ കലത്തപ്പം മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. വളരെ രുചികരമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന കുഞ്ഞൻ കലത്തപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കലത്തപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പച്ചരി കഴുകി വൃത്തിയാക്കി മൂന്ന് മുതൽ നാലു മണിക്കൂർ നേരം വരെ…

Rice flour Steamed Snack Recipe

അരിപ്പൊടി കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; വിരുന്ന്കാരെ ഞെട്ടിക്കാം ആവിയില്‍ വേവിച്ച വിസ്മയം.!! Rice flour Steamed Snack Recipe

Rice flour Steamed Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കിടെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. കൊഴുക്കട്ടയുടെ ഉള്ളിൽ മധുരം നിറച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഈയൊരു രീതിയിൽ തയ്യാറാക്കി കൊടുക്കുന്ന കൊഴുക്കട്ട കഴിക്കാൻ കുട്ടികൾക്ക് അധികം താൽപര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കൊഴുകട്ടയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം വരുത്തി എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൊഴുക്കട്ട…

Rava laddu Recipe

റവയും തേങ്ങയും കൊണ്ട് നല്ല സോഫ്റ്റ് റവ ലഡു; റവയും തേങ്ങയും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! Rava laddu Recipe

Rava laddu Recipe : കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ നൽകാൻ ഹെൽത്തിയായ സ്നാക്ക് റെസിപ്പികൾ അന്വേഷിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. ഇവയിൽ കൂടുതൽ കുട്ടികളേയും ആകർഷിക്കുന്നത് മധുര പലഹാരങ്ങൾ ആയിരിക്കും. അത്തരത്തിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ റവ ഉണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റവ ഉണ്ട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ റവ, ഒരു പിടി അളവിൽ മുന്തിരി, അണ്ടിപ്പരിപ്പ്, ഒരു കപ്പ് തേങ്ങ, ഒരു കപ്പ് പഞ്ചസാര, നെയ്യ്,…

Aval Halwa Snack

ഒരു തുള്ളി എണ്ണയോ നെയ്യോ വേണ്ട, അവൽ കൊണ്ട് കൊതിയൂറും പലഹാരം.!! Aval Halwa Snack

Aval Halwa Snack : ഒരു തുള്ളി എണ്ണയോ നെയ്യും ഇല്ലാതെ അവലുകൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് മാത്രം മതി നന്നായി വറുത്തെടുത്ത് പൊടിച്ചെടുത്തതിന് ശേഷമാണ് തയ്യാറാക്കുന്നത്. എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് നിങ്ങൾക്ക് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഇതിന് പാകപ്പെടുത്തി എടുക്കുന്നതിനായിട്ട് നിങ്ങൾ നമുക്ക് ശർക്കരപ്പാനി ആണ് ഉപയോഗിക്കേണ്ടത് അതൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം വാഗത്തിന് ഏലക്കപ്പൊടിയൊക്കെ ചേർത്ത്കൊടുത്ത് ഈ ഒരു ചേരുവ ഈ ഒരു…

Wheat flour coconut snack recipe

ഗോതമ്പുപൊടിയും തേങ്ങയും; അതിശയിപ്പിക്കും രുചിയിൽ സൂപ്പർ പലഹാരം.!! Wheat flour coconut snack recipe

Wheat flour coconut snack recipe : ഗോതമ്പ് പൊടിയും തേങ്ങയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്ക് റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി കൊടുക്കാവുന്ന നല്ല രുചികരമായ ഒരു നാലുമണി പലഹാരമാണിത്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ ഈ പലഹാരം തയ്യാറാക്കാം. ആദ്യമായി ഒരു ബൗളിലേക്ക് 250 ml കപ്പിൽ ഒരു കപ്പ് ഗോതമ്പുപൊടിയും അരക്കപ്പ് തേങ്ങയും കാൽ ടീസ്പൂൺ ഉപ്പും…

Ariyunda Recipe

അരിയുണ്ട ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി ഇങ്ങിനെ ചെയ്തു നോക്കൂ; ഇത്രയും ടേസ്റ്റിൽ ഈ അരിയുണ്ട ദിവസങ്ങളോളം കേട് കൂടാതെ ഇരിക്കും.!! Ariyunda Recipe

Ariyunda Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും അരിയുണ്ട. പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ ആയിരിക്കും അരിയുണ്ട ഉണ്ടാക്കുന്നത്. എന്നാൽ അരിയുണ്ട ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അരിയുണ്ടയ്ക്ക് രുചി കൂട്ടാനായി അരിയോടൊപ്പം തന്നെ അതേ അളവിൽ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് തൊലി കളഞ്ഞെടുത്ത കപ്പലണ്ടി. ആദ്യം തന്നെ അരി നന്നായി കഴുകി ഒരു അടി കട്ടിയുള്ള പാനിലിട്ട് നല്ലതുപോലെ കൈവിടാതെ…

Ragi Vattayappam

പഞ്ഞി പോലൊരു സോഫ്റ്റ്‌ റാഗി വട്ടയപ്പം.!! വെറും 5 മിനുട്ടിൽ അസാധ്യ രുചിയിൽ സോഫ്റ്റ് വട്ടയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കൊതിയൂറും റാഗി വട്ടയപ്പം.!!

Ragi Vattayappam : “പഞ്ഞി പോലൊരു സോഫ്റ്റ്‌ റാഗി വട്ടയപ്പം.!! വെറും 5 മിനുട്ടിൽ അസാധ്യ രുചിയിൽ സോഫ്റ്റ് വട്ടയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കൊതിയൂറും റാഗി വട്ടയപ്പം” എല്ലാദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് കൊടുക്കാനായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മിക്ക ആളുകൾക്കും സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ കുട്ടികൾക്ക് നൽകാനായി താല്പര്യമുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന റാഗി ഉപയോഗിച്ചുള്ള രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി…

Tasty mango pickle recipe

നാവിൽ കപ്പലോടും രുചിയിൽപച്ചമാങ്ങാ അച്ചാർ; എളുപ്പത്തിൽ തയ്യാറാക്കാം വ്യത്യസ്തമായ ഒരു പച്ചമാങ്ങ അച്ചാർ.!! Tasty mango pickle recipe

Tasty mango pickle recipe : അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല! പ്രത്യേകിച്ച് പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലരീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു പതിവ് രീതിയാണല്ലോ! എന്നാൽ സാധാരണ ഉണ്ടാക്കുന്ന പച്ചമാങ്ങ അച്ചാറുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മാങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മാങ്ങയുടെ ഉള്ളിലുള്ള ഭാഗമെല്ലാം എടുത്തു കളഞ്ഞശേഷം അത്യാവശ്യം വലിപ്പമുള്ള…

Broasted Chicken Recipe

കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ ബ്രോസ്റ്റഡ് ചിക്കൻ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.!! Broasted Chicken Recipe

Broasted Chicken Recipe : നമ്മുടെയെല്ലാം വീടുകളിലെ കുട്ടികൾക്ക് വളരെയധികം കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും ബ്രോസ്റ്റഡ് ചിക്കൻ. എന്നാൽ മിക്കപ്പോഴും വീട്ടിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കുമ്പോൾ അത് കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കാറില്ല. കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ബ്രോസ്റ്റഡ് ചിക്കൻ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പത്തിൽ കട്ട് ചെയ്ത് എടുത്ത തോലോട് കൂടിയ ചിക്കൻ കഷ്ണങ്ങളാണ്. ശേഷം…