simple breakfaste recipes

രാവിലെയോ രാത്രിയിലോ; പ്രാതലിനും ഡിന്നറിനും ചപ്പാത്തിയെക്കാൾ പതിമടങ്ങ് രുചിയിൽ.!! simple breakfaste recipes

simple breakfaste recipes : ഓരോ ദിവസവും വ്യത്യസ്ഥമാർന്ന വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ പലഹാരമായും ഡിന്നറായും എല്ലാം തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തയക്കാവുന്ന അവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണിത്. ചപ്പാത്തിയെക്കാൾ പതിമടങ്ങ് രുചിയിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരെണ്ണം കഴിച്ചാൽ മതി വയറ് നിറയാൻ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ഈ വിഭവം തയ്യാറാക്കി നോക്കിയാലോ….

Ullilehyam Recipe

പല അസുഖങ്ങൾക്കും ഉപയോഗിക്കാവുന്ന ഒറ്റമൂലി ഉള്ളി ലേഹ്യം ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! Ullilehyam Recipe

Ullilehyam Recipe : ചെറിയ ഉള്ളി ഉപയോഗിച്ച് ലേഹ്യം ഉണ്ടാക്കി കഴിക്കുന്നത് പലവിധ അസുഖങ്ങൾക്കും ഒരു നല്ല പ്രതിവിധിയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന ചുമ, കഫക്കെട്ട് വലിയവരിൽ ഉണ്ടാകുന്ന വിളർച്ച, അലർജി പോലുള്ള രോഗങ്ങൾ എന്നിവക്കെല്ലാം നല്ല രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്. അത്തരത്തിൽ ധാരാളം ഔഷധ ഗുണങ്ങളുള്ള ചെറിയ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ലേഹ്യത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലേഹ്യം തയ്യാറാക്കാനായി ആദ്യം തന്നെ…

Special Green Fish Fry recipe

മീൻ പൊരിച്ചത് രുചി ഇരട്ടിയാക്കാൻ ഒരു എളുപ്പവഴി.!! ഒരിക്കൽ എങ്കിലും ഈ മസാലയിൽ മീൻ ഒന്ന് പൊരിക്കണം; എന്റമ്മോ പൊളി ടേസ്റ്റ് ആണ്.!! Special Green Fish Fry recipe

Special Green Fish Fry recipe : വ്യത്യസ്ഥ രുചികൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ വിഭവങ്ങൾ ആസ്വദിക്കുന്നവരുടെ പ്രിയ ഡിഷ് ആണ് മീൻ ഫ്രൈ. രുചിയും മണവും ചേർന്ന് നല്ല സ്‌പൈസിയായി മീൻ വറുത്തെടുക്കാം. മീൻ പൊരിക്കുമ്പോൾ ഇതുപോലൊരു മസാലക്കൂട്ട് തയ്യാറാക്കിയാൽ രുചി ഇരട്ടിയാകും. തീൻ മേശയിൽ നാവിൽ വെള്ളമൂറുന്ന മീൻ ഫ്രൈ ചൂടോടെ വിളമ്പാൻ തയ്യാറാക്കാം. ആദ്യമായി വൃത്തിയാക്കി എടുത്ത നാല് അയല മീൻ എടുത്ത് നന്നായി വരഞ്ഞ് കൊടുക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് എട്ടോ…

Ambazhanga Uppilittath Recipe

അമ്പഴങ്ങ ഉപ്പിലിട്ടത്; നാവിൽ കപ്പലോടും അമ്പഴങ്ങ ഉപ്പിലിട്ടത് തയ്യാറാക്കാം.!! Ambazhanga Uppilittath Recipe

Ambazhanga Uppilittath Recipe : അമ്പഴങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ അച്ചാറുകളും തയ്യാറാക്കി സൂക്ഷിക്കുന്നത് മിക്ക വീടുകളിലെയും പതിവായിരിക്കും. എന്നാൽ കുറച്ചു പേർക്കെങ്കിലും അമ്പഴങ്ങ എങ്ങിനെ ഉപ്പിലിട്ട് സൂക്ഷിക്കാം എന്നതിനെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു അമ്പഴങ്ങ ഉപ്പിലിട്ടതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. അമ്പഴങ്ങ ഉപ്പിലിടാനായി എടുക്കുമ്പോൾ അത് നല്ലതുപോലെ കഴുകി വെള്ളമെല്ലാം കളഞ്ഞ് നല്ലതുപോലെ ജലാംശം പോയതിനു ശേഷം മാത്രമാണ് ഉപയോഗിക്കാൻ പാടുകയുള്ളൂ. അതല്ലെങ്കിൽ പെട്ടെന്ന് കേടായി…

Simple sponge cake recipe

ഓവനും വേണ്ട കുക്കറും വേണ്ട ചെറിയൊരു ചീനച്ചട്ടിയിൽ നല്ല മൊരിഞ്ഞ കേക്ക് ഉണ്ടാക്കാം!! Simple sponge cake recipe

Simple sponge cake recipe : വളരെ സിമ്പിൾ ആയ ഒരു കേക്കിന്റെ റെസിപ്പി ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സാധാരണ നമ്മൾ ഓവനിലോ അല്ലെങ്കിൽ കുക്കറിലോ ഒക്കെയാണ് കേക്ക് ബേക്ക് ചെയ്തെടുക്കാറുള്ളത്. എന്നാൽ ഇവിടെ നമ്മൾ ഒരു ചെറിയ ചീനച്ചട്ടി ഉപയോഗിച്ചാണ് കേക്ക് ബേക്ക് ചെയ്തെടുക്കാൻ വേണ്ടി പോകുന്നത്. ഈ റെസിപ്പി നിങ്ങൾക്ക് ഓവൻ ഉപയോഗിച്ചോ അല്ലെങ്കിൽ കുക്കർ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. പക്ഷെ ഒരു ചെറിയ ചീനച്ചട്ടിയിൽ തയ്യാറാക്കി എടുക്കുമ്പോൾ നല്ലപോലെ ചൂട് പിടിച്ച് കേക്ക്…

Special Breakfast Dinner Recipe

2ചേരുവ മിക്സിയിൽ കറക്കി 2മിനുറ്റിൽ ബ്രക്ഫാസ്റ്റ് റെഡി; കറി പോലും വേണ്ട!! Special Breakfast Dinner Recipe

Special Breakfast Dinner Recipe : തിരക്ക് പിടിച്ച ദിവസങ്ങളിൽ നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന വിഭവങ്ങളാണ് ഉചിതം. വെറും രണ്ട് മിനുട്ടില്‍ രണ്ട് ചേരുവ ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ആയാലോ. ചില ദിവസങ്ങളിൽ നമ്മുടെ അടുക്കളയിൽ ദോശമാവോ അപ്പത്തിന്റെ മാവോ ഒന്നും തന്നെ ഉണ്ടാകാറില്ല. അത്തരം ദിവസങ്ങളിൽ വളരെ പെട്ടെന്ന് മിക്സിയിൽ ഒന്ന് കറക്കിയാൽ മാത്രം മതി ബ്രേക്ഫാസ്റ്റ് റെഡി. രുചികരമായ ഈ പ്രാതൽ തയ്യാറാക്കാം. ആദ്യം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ഒരു…

Saravana Bhavan Chutney Recipe

ഈ രഹസ്യ ചേരുവ കൂടി ചേർത്ത് ചട്ണി ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതാണ് ശരവണ ഭവനിലെ തേങ്ങാ ഇല്ലാത്ത ചട്ണിയുടെ ആ രഹസ്യം!! Saravana Bhavan Chutney Recipe

Saravana Bhavan Chutney Recipe : പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ശരവണ ഭവനിലെ ചട്നിയുടെ ടേസ്റ്റ്. എന്നാൽ അതിന്റെ റെസിപ്പി ഒന്ന് കിട്ടിയെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ശരവണ ഭവൻ…

Carrot drink recipe

വിശപ്പും ദാഹവും അകറ്റാൻ ഈയൊരു ഡ്രിങ്ക് മാത്രം മതിയാകും.!! Carrot drink recipe

Carrot drink recipe : ചൂടുകാലമായാൽ ദാഹം അകറ്റാനായി പലവിധ കൂൾ ഡ്രിങ്ക്സുകളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. ഇത്തരത്തിൽ ബോട്ടിലുകളിൽ ലഭിക്കുന്ന പല ഡ്രിങ്കുകളിലും ശരീരത്തിന് ദോഷം ചെയ്യുന്ന രീതിയിലുള്ള സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ യാതൊരു മായവും ഇല്ലാതെ തന്നെ ഹെൽത്തിയായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കിലോ അളവിൽ ക്യാരറ്റ്, മൂന്നര കപ്പ് അളവിൽ പാൽ, മൂന്നോ…

Special Banana fry recipe

പച്ചക്കായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്ക്; പച്ചക്കായ വീട്ടിലുണ്ടെങ്കിൽ വേഗം ഉണ്ടാക്കിനോക്കൂ.!! Special Banana fry recipe

Special Banana fry recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് അവിയൽ പോലുള്ള കറികളും തോരനുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ കായ ഉപയോഗിച്ച് സ്നാക്ക് തയ്യാറാക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് കായ വറുത്തതും, കായ ബജിയും മാത്രമേ വരുന്നുണ്ടാവുകയുള്ളൂ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചക്കായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായയുടെ തോലെല്ലാം കളഞ്ഞ് രണ്ടോ…

Vella Naranga Achar Recipe

ഒരുപാട് കാലം സൂക്ഷിക്കാം ഈ കിടിലൻ അച്ചാർ; വെള്ള നാരങ്ങ അച്ചാർ ഒട്ടും കയ്പില്ലാതെ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.!! Vella Naranga Achar Recipe

Vella Naranga Achar Recipe : അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ലല്ലേ. നാരങ്ങ അച്ചാർ എന്ന് കേട്ടാൽ തന്നെ വായില്‍ വെള്ളമൂറും. ചോറിന് കൂട്ടാൻ കറികൾ കുറവുള്ള ദിവസങ്ങളിൽ അച്ചാർ ഒരു പ്രധാന കൂട്ട് തന്നെയാണ്. സാധാരണ നമ്മൾ വെള്ള നാരങ്ങാ അച്ചാർ തയ്യാറാക്കുമ്പോൾ കൈപ്പ് രസം ഉണ്ടാവാറുണ്ടെന്ന് പലരും പരാതി പറയാറുണ്ട്. ഇവിടെ നമ്മൾ ഏറെ രുചികരമായ ഒട്ടും കയ്പ്പില്ലാത്ത വെള്ള നാരങ്ങ അച്ചാർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യമായി അത്യാവശ്യം വലുപ്പത്തിലുള്ള നാല്…