Soya Chunks Fry Recipe

വെജുകാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ്; ചിക്കനും ബീഫും മാറി നില്കും രുചിയിൽ അടിപൊളി സോയാചങ്ക്‌സ് ഫ്രൈ.!! Soya Chunks Fry Recipe

Soya Chunks Fry Recipe : ഉച്ചയൂണിനൊപ്പം നോൺവെജ് കൂടെയുണ്ടെങ്കിൽ കുശാലായെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയ ചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജ്ജിനെ വെല്ലുന്ന കറിയുണ്ടാക്കാം. ചിക്കനും ബീഫും മാറി നിൽക്കുന്ന ഒരു അടിപൊളി സോയ ചങ്ക്സ് പെരട്ട് തയ്യാറാക്കാം. Soya Chunks Fry Recipe Ingredients : ആദ്യം ഒന്നര കപ്പ്‌ സോയ (വലുത് ) ചങ്ക്‌സ് എടുക്കാം. ഒരു പാത്രത്തിൽ വെള്ളം ചൂടാവാൻ വയ്ക്കണം. വെള്ളം ചൂടായി തിളച്ച് വരുമ്പോൾ സോയ ചങ്ക്‌സ് ചേർത്ത്…

Ullivada - Onion vada Recipe

ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട; ഉള്ളി വടയിൽ ഈ ഒരൊറ്റ ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ.!! Ullivada – Onion vada Recipe

Ullivada – Onion vada Recipe : സ്വാദിഷ്ടവുമായ ഉള്ളിവട എല്ലാവരുടെ പ്രിയപ്പെട്ടതാണ്. പക്ഷെ കടകളിൽ കിട്ടുന്നത് എത്രത്തോളം ഹെൽത്തി ആണെന്ന് അറിയാൻ പറ്റില്ല. നല്ല ചൂടോടെ മൊരിഞ്ഞ ഉള്ളിവട കഴിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. വീടുകളിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഈ ഒരു പലഹാരം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. Ullivada – Onion vada Recipe Ingredients ആദ്യം ഒരു പാത്രം എടുക്കുക. അതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് ചെറുതായി…

Healthy Ellunda Recipe

എളുപ്പത്തിലുണ്ടാക്കാം ആരോഗ്യപരമായ എള്ളുണ്ട; പെട്ടന്ന് തടിവെക്കാനും സൗന്ദര്യത്തിനും നല്ല ആരോഗ്യമുള്ള മുടിക്കും ശരീരത്തിനും ഇതൊന്ന് മാത്രം മതി.!! Healthy Ellunda Recipe

Healthy Ellunda Recipe : പണ്ട് നമ്മുടെയൊക്കെ മുത്തശ്ശിമാർ തയ്യാറാക്കി കൊടുക്കാറുള്ള ആരോഗ്യകരമായ ഒരു പലഹാരത്തിന്റെ രുചിക്കൂട്ടുണ്ട്. ഈ പലഹാരം പ്രത്യേകമായും പെൺകുട്ടികൾക്കാണ് തയ്യാറാക്കി കൊടുത്തിരുന്നത് എന്നത് വാസ്തവമാണ്. നമ്മൾക്കൊക്കെ ഏറെ പരിചിതമായ ഈ പലഹാരം എള്ളുണ്ടയാണ്. പി സി ഒ ഡി എന്ന പ്രശ്നം ഇല്ലാത്ത സ്ത്രീകൾ ഇന്ന് വളരെ കുറവാണ്. നമ്മുടെ ഭക്ഷണ രീതിയിലും ജീവിത ശൈലിയിലുള്ള മാറ്റങ്ങളെല്ലാം തന്നെ ഇതിന് കാരണവുമാണ്. ദിവസവും രാവിലെ എള്ളുണ്ട ഒരെണ്ണം കഴിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ…

Banana Pepper Fry Recipe

ഏത്തക്കായ കുരുമുളകിട്ടത്, രുചിയിൽ കേമൻ; അടിപൊളി ടേസ്റ്റിൽ ഏത്തക്കായ കുരുമുളകിട്ടത് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ!! Banana Pepper Fry Recipe

Banana Pepper Fry Recipe :” പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് താഴെ ചേർക്കുന്നു. കിടിയലൻ ടേസ്റ്റിലുള്ള ഈ ഏത്തക്ക ഡിഷ് ഇതുവരെ കഴിച്ചു കാണില്ല.. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി…

Tasty Pickled Vegetables Recipe

ഉപ്പിലിട്ടത് ഈ സെക്രെറ്റ് ചേരുവ കൂടി ചേർത്ത് തയ്യാറാക്കി നോക്കൂ; കടയിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ ഉപ്പിലിട്ടത് തയ്യാറാക്കാം.!! Tasty Pickled Vegetables Recipe

Tasty Pickled Vegetables Recipe : അച്ചാറുകൾ ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. അവയിൽ തന്നെ ഉപ്പിലിട്ട സാധനങ്ങളോട് എല്ലാവർക്കും കുറച്ചധികം പ്രിയമുണ്ടായിരിക്കും. എന്നാൽ മിക്കപ്പോഴും ഉപ്പിലിട്ടത് തയ്യാറാക്കുമ്പോൾ അത് ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരക്കാർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില ഉപ്പിലിട്ട വിഭവങ്ങളുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. നെല്ലിക്ക, നാരങ്ങ, കൈതച്ചക്ക, ക്യാരറ്റ്, കുക്കുമ്പർ എന്നിങ്ങനെയുള്ള എല്ലാവിധ സാധനങ്ങൾ ഉപയോഗപ്പെടുത്തിയും ഉപ്പിലിട്ടത് തയ്യാറാക്കാനായി സാധിക്കും. ആദ്യം തന്നെ നെല്ലിക്കയാണ് ഉപ്പിലിടാൻ ഉദ്ദേശിക്കുന്നത്…

Tasty unakka meen thoran Recipe

മാന്തൾ തോരൻ; ഉച്ചയൂണ് കൂടുതൽ വിഭവസമൃദ്ധമാക്കാൻ ഇതൊന്നു മാത്രം മതിയാകും.!! Tasty unakka meen thoran Recipe

Tasty unakka meen thoran Recipe : ഉച്ചയൂണിനായി എല്ലാ ദിവസവും പലവിധ വിഭവങ്ങൾ തയ്യാറാക്കുന്നവരായിരിക്കും നമ്മൾ മലയാളികൾ. പ്രത്യേകിച്ച് മീൻ ഉപയോഗിച്ചുള്ള കറിയോ, അല്ലെങ്കിൽ വറുത്തതോ അതോടൊപ്പം ഉണ്ടാകും. എന്നാൽ സ്ഥിരമായി അത്തരത്തിലുള്ള ഒരേ വിഭവങ്ങൾ തന്നെ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഉണക്ക മീൻ തോരൻ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു രീതിയിൽ ഉണക്ക മീൻ തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ മീനിന്റെ തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി…

Beetroot Pachadi Recipe

ബീറ്റ്റൂട്ട് പച്ചടി എന്നു പറഞ്ഞാൽ ഇതാണ്.!! വെറും 5 മിനുട്ടിൽ കിടു രുചിയിൽ പച്ചടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒഴിവാക്കാനാവില്ല ഈ ബീറ്റ്റൂട്ട് പച്ചടി.!! Beetroot Pachadi Recipe

Beetroot Pachadi Recipe : ഓണസദ്യയ്ക്ക് കൂടുതൽ നിറം പകരാനായി മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ബീറ്റ്റൂട്ട് പച്ചടി. നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും, ആരോഗ്യത്തിന്റെ കാര്യത്തിലും ബീറ്റ്റൂട്ട് പച്ചടി സദ്യയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണ്. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ബീറ്റ്റൂട്ട് പച്ചടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പച്ചടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലികളഞ്ഞ് വൃത്തിയാക്കി ചീകിയെടുത്ത ബീറ്റ്റൂട്ട്, തേങ്ങ, തൈര്, പച്ചമുളക്, ഉപ്പ്, കറിവേപ്പില, ജീരകം, കടുക്, ഉണക്കമുളക് ഇത്രയും സാധനങ്ങളാണ്….

Special Sarkkara Varatti Recipe

മുത്തശ്ശിമാരുടെ സൂത്രം.!! ശർക്കര വരട്ടി തയ്യാറാക്കുമ്പോൾ ഈ സൂത്രം ചെയ്തു നോക്കൂ; സദ്യയിലെ ശർക്കരവരട്ടി എളുപ്പത്തിൽ തയ്യാറാക്കാം.!! Special Sarkkara Varatti Recipe

Special Sarkkara Varatti Recipe : ഓണത്തിന് സദ്യക്കുള്ള വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ ശർക്കര വരട്ടി. സാധാരണ ഓണത്തിന്റെ സമയത്തും കല്യാണ സദ്യകളിലും എല്ലാം ആണ് നമ്മൾ ഇവ കണ്ടിട്ടുണ്ടായിരിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ട ഈ ഒരു വിഭവം നമുക്ക് വീട്ടിൽ തയ്യാറാക്കി നോക്കിയാലോ.. കിടിലൻ രുചിയുള്ള ശർക്കര വരട്ടിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. Special Sarkkara Varatti Recipe Ingredients ഒരു കിലോ കായ തൊലി കളഞ്ഞ് കഴുകി തുടച്ചു വെക്കുക….

Tasty Bitter gourd fry recipe

ഒട്ടും കൈപ്പില്ലാതെ എളുപ്പത്തിൽ നല്ല ക്രിസ്പി ആയ പാവയ്ക്ക ഫ്രൈ.!! Tasty Bitter gourd fry recipe

Tasty Bitter gourd fry recipe : പാവയ്ക്ക ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും തോരനുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പാവയ്ക്ക ഫ്രൈ ഉണ്ടാക്കാൻ കൂടുതലായും എല്ലാവരും ഉണക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കാരണം പാവയ്ക്ക നേരിട്ട് വറുത്തെടുക്കുമ്പോൾ കയപ്പ് കൂടും എന്നതു കൊണ്ടാണ് ഈ ഒരു രീതിയിൽ ചെയ്യുന്നത്. അതേസമയം ഒട്ടും കയ്പ്പില്ലാതെ തന്നെ രുചികരമായ പാവയ്ക്ക ഫ്രൈ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Tasty Bitter gourd fry recipe…

Tasty Wheat Biscuits Recipe

ഗോതമ്പ് പൊടി 1/2 കപ്പ് പാലിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഗോതമ്പ് പൊടി കൊണ്ട് പാത്രം നിറയെ പലഹാരം.!! Tasty Wheat Biscuits Recipe

Wheat Biscuits Recipe : ഗോതമ്പ് പൊടി ഉപയോഗിച്ച് ഒരു രുചികരമായ പലഹാരം തയ്യാറാക്കി എടുക്കാം! എല്ലാദിവസവും നാലുമണി പലഹാരങ്ങൾക്കായി വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വീട്ടിലുള്ള ചേരുവകൾ തന്നെ ഉപയോഗിക്കുക എന്നത് മിക്കപ്പോഴും നടക്കാത്ത കാര്യമാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി തന്നെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈ പലഹാരം തയ്യാറാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവ ഗോതമ്പ് പൊടിയാണ്. ആദ്യം…