Special Semiya Payasam Recipe

വെറും 1/2 ലിറ്റർ പാലുണ്ടോ? പാലട തോൽക്കും രുചിയിൽ അടിപൊളി സേമിയ പായസം.. ഇത്ര രുചിയിൽ കഴിച്ചു കാണില്ല.!! | Special Semiya Payasam Recipe

Special Semiya Payasam Recipe : സദ്യ ഒരുക്കുമ്പോൾ സേമിയ പായസം ഇങ്ങനെ ഉണ്ടാക്കി നോക്കൂ. അങ്ങനെ പുതുമ നിറഞ്ഞ ഒരു ഓണസദ്യ തയ്യാറാക്കി നിങ്ങൾക്ക് ആകാം ഇത്തവണത്തെ സ്റ്റാർ. പൊന്നോണം വന്നെത്തുമ്പോൾ എല്ലാവരും ഓണം ഗംഭീരം ആയി ആഘോഷിക്കാൻ ഉള്ള തിരക്കിലായിരിക്കും അല്ലേ. പുത്തൻ കോടി തുന്നിച്ച് കാത്തിരിക്കുന്ന മക്കൾക്ക് ഇത്തവണ സദ്യ ഒരുക്കുമ്പോൾ ഒരു വെറൈറ്റി പായസം ഒരുക്കി നൽകിയാലോ? എല്ലാ വർഷവും അട പ്രഥമനും കടല പ്രഥമനും പാൽ പായസവും ഒക്കെ അല്ലേ…

Carrot Achar Recipe

ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം; അടിപൊളി രുചിയിൽ ഒരു വെറൈറ്റി വിഭവം.!! Carrot Achar Recipe

Carrot Achar Recipe : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ആരെയും കൊതിപ്പിക്കുന്ന എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പിയെ പറ്റിയാണ്. അതിനായി ആദ്യം തന്നെ നമുക്ക് വേണ്ടത് സാമാന്യ വലിപ്പമുള്ള 3 ക്യാരറ്റ് ആണ്. അത് നന്നായി ചെത്തി കഴുകി വൃത്തിയാക്കി ഗ്രേറ്റർ ഉപയോഗിച്ച് നന്നായി ഒന്ന് ഗ്രേറ്റ് ചെയ്തെടുക്കാവുന്നതാണ്. ഗ്രേറ്ററിന്റെ ഏറ്റവും ചെറിയ ഹോളിൽ വച്ച് തന്നെ ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കണം. അതിനുശേഷം ഒരു പാൻ വെച്ച് ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണയും ഒഴിച്ചു…

Wheat Halwa Recipe

ഗോതമ്പ് പൊടിയും ശർക്കരയും മാത്രം മതി; വായിലിട്ടാൽ അലിഞ്ഞു പോകും ഒരു രുചികരമായ പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം.!! Wheat Halwa Recipe

Wheat Halwa Recipe : എല്ലാദിവസവും ചായയോടൊപ്പം ഈവനിംഗ് സ്നാക്കിനായി എന്തെങ്കിലുമൊക്കെ തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്പ്പോഴും എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഗോതമ്പുമാവ് നല്ലതുപോലെ കുഴച്ച് ഒരു മണിക്കൂർ നേരം വെള്ളത്തിൽ മുക്കി വയ്ക്കുക….

Thari kanji recipe

നോമ്പിൽ തരി കാച്ചിയത് ഇതുപോലെ ഉണ്ടാക്കൂ.!! എത്ര കുടിച്ചാലും മതിവരില്ല; നോമ്പിൻറെ ക്ഷീണവും ദാഹവും മാറാൻ കിടിലൻ ഡ്രിങ്ക്.!! Thari kanji recipe

Thari kanji recipe : നോമ്പ് കാലത്ത് പലതരം വിഭവങ്ങളാണ് അടുക്കളകളിൽ തയ്യാറാവുന്നത്. അങ്ങനെയൊരു വിഭവമാണ് തരികാച്ചിയത്. സാധാരണ റവ ഉപയോഗിച്ചാണ് തരി കാച്ചിയത് തയ്യാറാക്കുക. എന്നാൽ ഇത്തവണ ഒരല്പം വ്യത്യാസപ്പെടുത്തിയാണ് തരി കാച്ചിയത് തയ്യാറാക്കുന്നത്. അതിനായി ആദ്യം പഴുത്ത നേന്ത്രപ്പഴം എടുക്കണം. ഒരിക്കലും പഴുത്ത് വരുന്നത് എടുക്കാൻ പാടില്ല. അങ്ങനെയെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന രുചി കിട്ടില്ല. നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിയണം. ഒരു പാനൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കിയതിനു ശേഷം നേന്ത്രപ്പഴം അതിലിട്ട്…

Nadan Chakka Puzhukku

കിടിലൻ രുചിയിൽ മലയാളികളുടെ സ്വന്തം നാടൻ ചക്ക പുഴുക്ക്; നമ്മുടെ മുത്തശ്ശിമാർ ഉണ്ടാക്കുന്ന പഴയകാല ചക്കപ്പുഴുക്ക് കൂട്ട് റെസിപ്പി ഇതാ.!! Nadan Chakka Puzhukku

Nadan Chakka Puzhukku : ഷുഗർ ഉള്ളവർക്കും കഴിക്കാവുന്ന നല്ല നാടൻ ചക്കപ്പുഴുക്ക് ഇങ്ങനെ ഉണ്ടാക്കി നോക്കൂ… പിന്നെ വീട്ടിൽ ചോറ് കുറച്ചു ഉണ്ടാക്കിയാൽ മതി. കേരള സംസ്ഥാന ഗവൺമെന്റ് ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ഒന്നാണ് ചക്ക. യാതൊരു രാസവളവും കൂടാതെ തന്നെ നിറയെ കായ്ഫലം തരുന്ന പ്ലാവ് നട്ടു വളർത്താനും നല്ല എളുപ്പമാണ്. രാസവളം ഒന്നുമില്ലാത്തതു കൊണ്ട് തന്നെ പേടിക്കാതെ എത്ര വേണമെങ്കിലും കഴിക്കാം. എന്ന് മാത്രമല്ല ഷുഗർ ഉള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് ചക്ക….

Tasty Cherupayar Payasam Recipe

ചെറുപയറും പാലും ഉണ്ടെങ്കിൽ ഇതൊന്ന് ഉണ്ടാക്കി നോക്കൂ പായസം ഇത്ര രുചിയിൽ കഴിച്ചു കാണില്ല.!! Tasty Cherupayar Payasam Recipe

Tasty Cherupayar Payasam Recipe : കിടു ഐറ്റം! ഇതും കൂടെ ചേർത്തപ്പോൾ ആണ്‌ പായസം വേറെ ലെവൽ ആയത്! ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും; ഇത് എത്ര ഗ്ലാസ് കഴിച്ചാലും മതിയാവില്ല! പായസം എല്ലാവർക്കും ഇഷ്ടമാണ്. ചെറുപയർ പായസം ആണെങ്കിൽ കുറച്ച് ഇഷ്ടം, പക്ഷേ ചെറുപയർ പായസത്തിൽ ഈ ഒരു ചേരുവ ചേർത്തിട്ടുണ്ടാവില്ല അത് ഉറപ്പ് തന്നെയാണ്. ഒരു ചേരുവ എന്താണ് എന്ന് നമുക്ക് നോക്കാം. എപ്പോഴും കഴിക്കാൻ വളരെ നല്ലതാണ് ചെറുപയർ…

Sweet Biscuit Recipe

വൈകുംനേരം കുട്ടികൾക്ക് ചായക്കൊപ്പം കൊടുക്കാൻ ഒരു അടിപൊളി പലഹാരം; മൈദ പൊടി കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം.!! Sweet Biscuit Recipe

Sweet Biscuit Recipe : രുചികരമായ പലഹാരം തയ്യാറാക്കാം കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും അവർ സ്കൂൾവിട്ട് വരുമ്പോൾ നല്ല രീതിയിൽ വിശപ്പ് ഉണ്ടായിരിക്കും. അതു കൊണ്ടുതന്നെ മിക്ക വീടുകളിലും ഈയൊരു സമയത്ത് എന്തെങ്കിലും ബേക്കറി പലഹാരം കുട്ടികൾക്ക് കൊടുക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങളോട് കുട്ടികൾക്ക് വലിയ പ്രിയം ഉണ്ടാകാറില്ല എന്നതാണ് സത്യം. അതുമല്ലെങ്കിൽ വീട്ടമ്മമാർ പല തരത്തിലുള്ള സ്നാക്ക്സ് വിഭവങ്ങളും തയ്യാറാക്കാറുണ്ട്. എന്നാൽ എന്നും ഒരേ വിഭവങ്ങൾ കഴിക്കുന്നത് മിക്കപ്പോഴും കുട്ടികൾക്ക്…

Beef curry Recipe

ഇതാണ് നാടൻ കല്യാണ ബീഫ് കറി.!! രുചി പറഞ്ഞറിയിക്കാൻ പറ്റില്ല; ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു നാടൻ ബീഫ് കറി.!! Beef curry Recipe

Beef curry Recipe : “ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു നാടൻ ബീഫ് കറി രുചി പറഞ്ഞറിയിക്കാൻ പറ്റില്ല, ഇതാണ് നാടൻ കല്യാണ ബീഫ് കറി” പലസ്ഥലങ്ങളിലും കല്യാണ ദിവസമോ അതല്ലെങ്കിൽ തലേദിവസമോ ഒക്കെ ഭക്ഷണത്തോടൊപ്പം വിളമ്പുന്ന ഒരു രുചികരമായ വിഭവമാണ് ബീഫ് കറി. സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് കല്യാണ ബീഫ് കറി തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ അവയുടെ രുചിയിലും വലിയ വ്യത്യാസം അറിയാനായി സാധിക്കും. അത്തരത്തിൽ ഒരു കല്യാണ ബീഫ് കറി എങ്ങനെ നമ്മുടെ…

Inji Curry Recipe

ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.!! ഇതാണ് ആ വൈറൽ റെസിപ്പി; അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി കൊല്ലങ്ങളോളം കേടാവില്ല.!! Inji Curry Recipe

Inji Curry Recipe : ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.!! ഇതാണ് ആ വൈറൽ റെസിപ്പി; അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി കൊല്ലങ്ങളോളം കേടാവില്ല ഓണത്തിനും മറ്റ് വിശേഷാവസരങ്ങൾക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഇഞ്ചിക്കറി. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയാണ് ഇഞ്ചിക്കറി. എന്നാൽ പലർക്കും അത് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച്നോക്കാവുന്ന രുചികരമായ ഒരു ഇഞ്ചിക്കറിയുടെ റെസിപ്പി വിശദമായി…

Chammanthi recipes

ചില രുചികൾ പറഞ്ഞറിയിക്കാൻ കഴിയില്ല ഇതുപോലെ; തനി നാടൻ ചമ്മന്തി Chammanthi recipes

Chammanthi recipes : തനി നാടൻ രുചിക്കൂട്ടുകൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചില നാടൻ രുചികൾ പറഞ്ഞറിയിക്കാൻ കഴിയില്ല. അത്തരത്തിലൊരു തനി നാടൻ വിഭവമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വളരെ എളുപ്പത്തിൽ നല്ല കിടിലൻ രുചിയോടു കൂടി തയ്യാറാക്കിയെടുക്കാവുന്ന ഒരു നാടൻ ചമ്മന്തിയുടെ റെസിപിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ചോറിന്റെയും ദോശയുടേയുമെല്ലാം കൂടെ നല്ല അടിപൊളി കോമ്പിനേഷനായ ഉള്ളി ചമ്മന്തിയാണ് നമ്മൾ തയ്യാറാക്കുന്നത്. ഈ ചമ്മന്തിയിലെ പ്രധാന താരം ഉള്ളി തന്നെയാണ്. നമ്മൾ ഇവിടെ രണ്ട്…