Broken Wheat Fruit Salad

അര കപ്പ് നുറുക്ക് ഗോതമ്പും ഇച്ചിരി ഫ്രൂട്ട്സും മതി; ഇതാ ഒരു കിടിലൻ ഫ്രൂട്ട് സലാഡ്.!! Broken Wheat Fruit Salad

Easy Broken Wheat Fruit Salad : നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വളരെ ടേസ്റ്റിയായ ഫ്രൂട്ട് സാലഡ് തയ്യറാക്കാവുന്നതാണ്. കസ്റ്റാർഡ് പൌഡർ ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഈ സാലഡ് നമുക്ക് തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. ഫ്രൂട്ട്സ് നമുക്ക് ഇഷ്ടമുള്ളത് ഇടാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്….

Green Grapes Halwa Recipe

ഒരൊറ്റ തവണ പച്ചമുന്തിരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. വെറും 3 മിനിറ്റിൽ നാവിൽ അലിഞ്ഞിറങ്ങും മധുരം.!! Green Grapes Halwa Recipe

Green Grapes Halwa Recipe : കണ്ണിനേയും മനസിനെയും സന്തോഷിപ്പിച്ചു കൊണ്ട്നല്ല പച്ച നിറത്തിലൊരു രുചി വിസ്മയം. പലഹാരങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും ഓരോ രീതിയിൽ ആണ്, എന്നാൽ പഴങ്ങളോട് ഇഷ്ടം എല്ലാവർക്കും ഒരുപോലെ ആണ്, ഇഷ്ടമുള്ള ഫ്രൂട്ട് കൊണ്ട് ഒരു മധുരം ആണെങ്കിലോ, അറിയാതെ കഴിച്ചു പോകും.. അങ്ങനെ ഒരു മധുരം ആണ് ഹൽവ. പലതരം ഹൽവ ഉണ്ട് നമ്മുടെ നാട്ടിൽ, എന്നാൽ പച്ച മുന്തിരി കൊണ്ട് ഒരു ഹൽവ കഴിച്ചിട്ടുണ്ടോ, ഹൽവ ഒക്കെ ഒത്തിരി സമയം…

Chapathi Dinner breakfast recipe

ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും.!! ഇനി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ; കഴിച്ചാലും കഴിച്ചാലും മതിയാവില്ല.!!

Chapathi Dinner breakfast recipe : എല്ലാദിവസവും ബ്രേക്ക് ഫാസ്റ്റിന് ഒരേ പലഹാരങ്ങൾ തന്നെ കഴിച്ചു മടുത്തവരായിരിക്കും മിക്ക ആളുകളും. അതേസമയം തന്നെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുമ്പോൾ അത് ഹെൽത്തി ആയിരിക്കണം എന്ന നിർബന്ധവും മിക്ക ആളുകൾക്കും ഉണ്ടായിരിക്കും. അത്തരക്കാർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ചെറുപയർ വെള്ളത്തിൽ കുതിർത്തി വയ്ക്കണം. ശേഷം അത് കുക്കറിലേക്ക് ഇട്ട് ഒരു പച്ചമുളക്,…

Tasty Aval vilayichath Recipe

ഇനി അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി; സൂപ്പർ ടേസ്റ്റിൽ അവൽ വിളയിച്ചത്!! Aval vilayichath Recipe

Aval vilayichath Recipe : “സൂപ്പർ ടേസ്റ്റിൽ അവൽ വിളയിച്ചത്! ഇനി അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി” നമ്മുടെയെല്ലാം വീടുകളിൽ കുട്ടികൾ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ മിക്കപ്പോളും പല തരത്തിലുള്ള പലഹാരങ്ങൾ നമ്മൾ തയ്യാറാക്കി നൽകാറുണ്ട്. അവയിൽ ഇടക്കെങ്കിലും കഴിക്കാൻ കൊടുക്കുന്ന ഒന്നാണ് അവൽ. അവൽ നനച്ചതും അവലും പഴവും അവൽ കുഴച്ചതുമെല്ലാം നമ്മുടെ വീടുകളിൽ മിക്കപ്പോഴും ഉണ്ടാക്കുന്നതാണ്. അവൽ നൽകുന്ന ആരോഗ്യ ഗുണങ്ങളും ചെറുതല്ല. അവൽ കഴിച്ചാൽ…

Raw Rice snack recipe

കുറച്ചു പച്ചരി വീട്ടിൽ ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; ഇതിൻറെ രുചി അതൊന്ന് വേറെ തന്നെയാ.!! Raw Rice snack recipe

Raw Rice snack recipe : പച്ചരി വീട്ടിൽ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ!!! മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് നേന്ത്രപ്പഴം. ധാരാളം പോഷക ഗുണങ്ങളാൽ സമ്പന്നമായ നേന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്. പച്ചരിയും പഴവും ഉണ്ടെങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ രുചികരമായ നാലുമണി പലഹാരം പരിചയപ്പെടാം. ആദ്യമായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് പച്ചരി ചേർക്കുക. അതിലേക്ക് ആവശ്യമുള്ള വെള്ളം ഒഴിച്ച് ഒരു മണിക്കൂർ കുതിരാൻ വെക്കുക. ഒരു മണിക്കൂറിനു ശേഷം അരി കഴുകിയെടുത്ത്…

Mixed custard fruit drink

കല്യാണ വീടുകളിൽ കിട്ടാറുള്ള ഐസ്ക്രീം വെള്ളം എളുപ്പത്തിൽ തയ്യാറാക്കാം.!! Mixed custard fruit drink

Mixed custard fruit drink : ചൂടുകാലമായാൽ പലതരത്തിലുള്ള ഡ്രിങ്കുകളും ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കല്യാണ വീടുകളിൽ നിന്നും കിട്ടാറുള്ള ഐസ്ക്രീം വെള്ളമെല്ലാം ഒരിക്കൽ കുടിച്ചു കഴിഞ്ഞാൽ വീണ്ടും തയ്യാറാക്കി കുടിക്കാൻ എല്ലാവർക്കും താല്പര്യമുണ്ടായിരിക്കും. എന്നാൽ അത് എങ്ങനെ തയ്യാറാക്കണമെന്ന് അറിയാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ നാല് കപ്പ് അളവിൽ പാലെടുത്ത് അടി കട്ടിയുള്ള ഒരു പാത്രത്തിലൊഴിച്ച്…

Kozhukkatta recipe

ഒട്ടുമേ പൊട്ടിപ്പോകാതെ സോഫ്റ്റ് കൊഴുക്കട്ട ഇതുപോലെ സൂപ്പർ രുചിയിൽ തയ്യാറാക്കിയെടുക്കൂ; 5 മിനിറ്റിൽ കൊതിയൂറും പലഹാരം.!! Kozhukkatta recipe

Kozhukkatta recipe : “ഒട്ടുമേ പൊട്ടിപ്പോകാതെ സോഫ്റ്റ് കൊഴുക്കട്ട ഇതുപോലെ സൂപ്പർ രുചിയിൽ തയ്യാറാക്കിയെടുക്കൂ; 5 മിനിറ്റിൽ കൊതിയൂറും പലഹാരം” പ്രഭാതഭക്ഷണമായും, നാലുമണി പലഹാരമായുമൊക്കെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. എന്നാൽ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിൽ ആയിരിക്കും കൊഴുക്കട്ട തയ്യാറാക്കുന്നത്. അത്തരത്തിൽ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു കൊഴുക്കട്ടയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ കൊഴുക്കട്ടയിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കണം. അതിനായി ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് അതിൽ അല്പം…

Healthy Jackfruit snack

ആർക്കും കഴിക്കാം ഈ എണ്ണയില്ലാ പലഹാരം ഉണ്ടാക്കുമ്പോഴേക്കും പാത്രം കാലിയാവും; ഒരു അത്ഭുത രുചിക്കൂട്ട്.!! Healthy Jackfruit snack

Healthy Jackfruit snack : ചക്കയുടെ സീസൺ ആയതുകൊണ്ട് തന്നെ ചക്കപ്പഴം കൊണ്ടുള്ള ഒരുപാട് വിഭവങ്ങൾ നമുക്കൊക്കെ വീട്ടിൽ അമ്മമാർ ഉണ്ടാക്കി തരാറുണ്ട്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ചക്കപ്പഴം കൊണ്ടുള്ള പലഹാരങ്ങൾ വളരെയധികം ഇഷ്ടമാണ്. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അത്തരത്തിൽ ഒരു പലഹാരത്തെപ്പറ്റിയാണ്. അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് പച്ചരി നന്നായി കഴുകിയശേഷം ഒന്ന് കുതിരാനായി മാറ്റിവയ്ക്കാം. കുറഞ്ഞത് രണ്ടുമണിക്കൂർ നേരമെങ്കിലും പച്ചരി കുതിരാനായി മാറ്റിവയ്ക്കേണ്ടതാണ്.അരി കുതിർന്നശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട്…

ക്യാരറ്റ് ജ്യൂസ് ഒരു സംഭവമാണ്; ദാഹവും വിശപ്പും മാറാനും ആരോഗ്യത്തിനും പതിവാക്കൂ!!! Easy Carrot Drink Recipe

ക്യാരറ്റ് ജ്യൂസ് ഒരു സംഭവമാണ്; ദാഹവും വിശപ്പും മാറാനും ആരോഗ്യത്തിനും പതിവാക്കൂ!!! Easy Carrot Drink Recipe

Easy Carrot Drink Recipe : ധാരാളം ആരോഗ്യ ഗുണങ്ങളുള്ള പോഷക സമൃദ്ധമായ പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് കഴിക്കുന്നത് ശരീരത്തെ നന്നായി സഹായിക്കുമെന്നതിൽ സംശയമില്ല. ചർമ്മത്തിനും കാഴ്ചക്കും ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും തുടങ്ങി ധാരാളം ഗുണങ്ങൾ ക്യാരറ്റ് നൽകുന്നുണ്ട്. ദാഹവും വിശപ്പും മാറാൻ ചിലവ് കുറഞ്ഞ ഒരു കിടിലൻ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കാം. ആദ്യമായി മീഡിയം വലിപ്പമുള്ള ഒന്നര ക്യാരറ്റ് തൊലിയെല്ലാം കളഞ്ഞ്…

Gas saving trick using tablet strips

ഗുളിക കവറുകൾ ഇനി ഇങ്ങനെ ചെയ്യൂ.!! 20 ദിവസം നിൽക്കുന്ന ഗ്യാസ് ഇനി 4 മാസമായാലും തീരില്ല; വലിച്ചെറിയുന്ന ഇതൊരെണ്ണം മാത്രം മതി.!! Gas saving trick using tablet strips

Gas saving trick using tablet strips : പാചകവാതക സിലിണ്ടറിന് ദിനംപ്രതി വില വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ജോലിക്ക് പോകുന്നവരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ ഭക്ഷണം പെട്ടെന്ന് ആക്കി എടുക്കേണ്ടതും അത്യാവശ്യമാണ്. അത്തരം അവസരങ്ങളിൽ ഗ്യാസ് സിലിണ്ടർ ഒഴിവാക്കുക എന്നത് നടക്കുന്ന കാര്യമല്ല. സിലിണ്ടർ ഉപയോഗം കുറയ്ക്കാനായി ചെയ്യാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം….