Carrot Achar Recipe

ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം; അടിപൊളി രുചിയിൽ ഒരു വെറൈറ്റി വിഭവം.!! Carrot Achar Recipe

Carrot Achar Recipe : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ആരെയും കൊതിപ്പിക്കുന്ന എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പിയെ പറ്റിയാണ്. അതിനായി ആദ്യം തന്നെ നമുക്ക് വേണ്ടത് സാമാന്യ വലിപ്പമുള്ള 3 ക്യാരറ്റ് ആണ്. അത് നന്നായി ചെത്തി കഴുകി വൃത്തിയാക്കി ഗ്രേറ്റർ ഉപയോഗിച്ച് നന്നായി ഒന്ന് ഗ്രേറ്റ് ചെയ്തെടുക്കാവുന്നതാണ്. ഗ്രേറ്ററിന്റെ ഏറ്റവും ചെറിയ ഹോളിൽ വച്ച് തന്നെ ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കണം. അതിനുശേഷം ഒരു പാൻ വെച്ച് ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണയും ഒഴിച്ചു…

Thari kanji recipe

നോമ്പിൽ തരി കാച്ചിയത് ഇതുപോലെ ഉണ്ടാക്കൂ.!! എത്ര കുടിച്ചാലും മതിവരില്ല; നോമ്പിൻറെ ക്ഷീണവും ദാഹവും മാറാൻ കിടിലൻ ഡ്രിങ്ക്.!! Thari kanji recipe

Thari kanji recipe : നോമ്പ് കാലത്ത് പലതരം വിഭവങ്ങളാണ് അടുക്കളകളിൽ തയ്യാറാവുന്നത്. അങ്ങനെയൊരു വിഭവമാണ് തരികാച്ചിയത്. സാധാരണ റവ ഉപയോഗിച്ചാണ് തരി കാച്ചിയത് തയ്യാറാക്കുക. എന്നാൽ ഇത്തവണ ഒരല്പം വ്യത്യാസപ്പെടുത്തിയാണ് തരി കാച്ചിയത് തയ്യാറാക്കുന്നത്. അതിനായി ആദ്യം പഴുത്ത നേന്ത്രപ്പഴം എടുക്കണം. ഒരിക്കലും പഴുത്ത് വരുന്നത് എടുക്കാൻ പാടില്ല. അങ്ങനെയെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന രുചി കിട്ടില്ല. നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിയണം. ഒരു പാനൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കിയതിനു ശേഷം നേന്ത്രപ്പഴം അതിലിട്ട്…

Nadan Chakka Puzhukku

കിടിലൻ രുചിയിൽ മലയാളികളുടെ സ്വന്തം നാടൻ ചക്ക പുഴുക്ക്; നമ്മുടെ മുത്തശ്ശിമാർ ഉണ്ടാക്കുന്ന പഴയകാല ചക്കപ്പുഴുക്ക് കൂട്ട് റെസിപ്പി ഇതാ.!! Nadan Chakka Puzhukku

Nadan Chakka Puzhukku : ഷുഗർ ഉള്ളവർക്കും കഴിക്കാവുന്ന നല്ല നാടൻ ചക്കപ്പുഴുക്ക് ഇങ്ങനെ ഉണ്ടാക്കി നോക്കൂ… പിന്നെ വീട്ടിൽ ചോറ് കുറച്ചു ഉണ്ടാക്കിയാൽ മതി. കേരള സംസ്ഥാന ഗവൺമെന്റ് ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ഒന്നാണ് ചക്ക. യാതൊരു രാസവളവും കൂടാതെ തന്നെ നിറയെ കായ്ഫലം തരുന്ന പ്ലാവ് നട്ടു വളർത്താനും നല്ല എളുപ്പമാണ്. രാസവളം ഒന്നുമില്ലാത്തതു കൊണ്ട് തന്നെ പേടിക്കാതെ എത്ര വേണമെങ്കിലും കഴിക്കാം. എന്ന് മാത്രമല്ല ഷുഗർ ഉള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് ചക്ക….

Tasty Cherupayar Payasam Recipe

ചെറുപയറും പാലും ഉണ്ടെങ്കിൽ ഇതൊന്ന് ഉണ്ടാക്കി നോക്കൂ പായസം ഇത്ര രുചിയിൽ കഴിച്ചു കാണില്ല.!! Tasty Cherupayar Payasam Recipe

Tasty Cherupayar Payasam Recipe : കിടു ഐറ്റം! ഇതും കൂടെ ചേർത്തപ്പോൾ ആണ്‌ പായസം വേറെ ലെവൽ ആയത്! ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും; ഇത് എത്ര ഗ്ലാസ് കഴിച്ചാലും മതിയാവില്ല! പായസം എല്ലാവർക്കും ഇഷ്ടമാണ്. ചെറുപയർ പായസം ആണെങ്കിൽ കുറച്ച് ഇഷ്ടം, പക്ഷേ ചെറുപയർ പായസത്തിൽ ഈ ഒരു ചേരുവ ചേർത്തിട്ടുണ്ടാവില്ല അത് ഉറപ്പ് തന്നെയാണ്. ഒരു ചേരുവ എന്താണ് എന്ന് നമുക്ക് നോക്കാം. എപ്പോഴും കഴിക്കാൻ വളരെ നല്ലതാണ് ചെറുപയർ…

Sweet Biscuit Recipe

വൈകുംനേരം കുട്ടികൾക്ക് ചായക്കൊപ്പം കൊടുക്കാൻ ഒരു അടിപൊളി പലഹാരം; മൈദ പൊടി കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം.!! Sweet Biscuit Recipe

Sweet Biscuit Recipe : രുചികരമായ പലഹാരം തയ്യാറാക്കാം കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും അവർ സ്കൂൾവിട്ട് വരുമ്പോൾ നല്ല രീതിയിൽ വിശപ്പ് ഉണ്ടായിരിക്കും. അതു കൊണ്ടുതന്നെ മിക്ക വീടുകളിലും ഈയൊരു സമയത്ത് എന്തെങ്കിലും ബേക്കറി പലഹാരം കുട്ടികൾക്ക് കൊടുക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങളോട് കുട്ടികൾക്ക് വലിയ പ്രിയം ഉണ്ടാകാറില്ല എന്നതാണ് സത്യം. അതുമല്ലെങ്കിൽ വീട്ടമ്മമാർ പല തരത്തിലുള്ള സ്നാക്ക്സ് വിഭവങ്ങളും തയ്യാറാക്കാറുണ്ട്. എന്നാൽ എന്നും ഒരേ വിഭവങ്ങൾ കഴിക്കുന്നത് മിക്കപ്പോഴും കുട്ടികൾക്ക്…

Chammanthi recipes

ചില രുചികൾ പറഞ്ഞറിയിക്കാൻ കഴിയില്ല ഇതുപോലെ; തനി നാടൻ ചമ്മന്തി Chammanthi recipes

Chammanthi recipes : തനി നാടൻ രുചിക്കൂട്ടുകൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചില നാടൻ രുചികൾ പറഞ്ഞറിയിക്കാൻ കഴിയില്ല. അത്തരത്തിലൊരു തനി നാടൻ വിഭവമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വളരെ എളുപ്പത്തിൽ നല്ല കിടിലൻ രുചിയോടു കൂടി തയ്യാറാക്കിയെടുക്കാവുന്ന ഒരു നാടൻ ചമ്മന്തിയുടെ റെസിപിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ചോറിന്റെയും ദോശയുടേയുമെല്ലാം കൂടെ നല്ല അടിപൊളി കോമ്പിനേഷനായ ഉള്ളി ചമ്മന്തിയാണ് നമ്മൾ തയ്യാറാക്കുന്നത്. ഈ ചമ്മന്തിയിലെ പ്രധാന താരം ഉള്ളി തന്നെയാണ്. നമ്മൾ ഇവിടെ രണ്ട്…

Kovakka Fry Recipe

കൊതിയൂറും കോവക്ക ഫ്രൈ.!! കോവക്ക മിക്സിയിൽ ഒന്ന് കറക്കൂ; കാണാം ഒരു പുതിയ സൂത്രം.!! Kovakka Fry Recipe

Kovakka Fry Recipe : കോവക്ക കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല.കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറി ആണ് കോവക്ക.ഏത് കാലാവസ്ഥയിലും ധാരാളം ഫലം തരുന്ന കോവക്ക ടെയ്സ്റ്റിൽ മാത്രമല്ല മുൻപിൽ,മറിച്ച് ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്. എന്നാൽ കോവക്ക വെച്ച് വളരെ എളുപ്പത്തിലും ടെയ്സ്റ്റിലും ഒരു കിടിലൻ ഫ്രൈ ഉണ്ടാക്കിയാലോ…?? അടിപൊളി ആയിരിക്കും.. അല്ലേ?? എന്നാൽ ഈ ഫ്രൈ എങ്ങനെ…

Kerala Uluva Kanji Recipe

കുക്കർ ഉണ്ടോ? 3 ചേരുവ മതി.. നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉലുവ കഞ്ഞി എളുപ്പത്തിൽ.!! Kerala Uluva Kanji Recipe

Kerala Uluva Kanji Recipe : “കുക്കർ ഉണ്ടോ.? വെറും 5 മിനിറ്റിൽ കർക്കിടക കഞ്ഞി.!! 3 ചേരുവ മതി.. നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉലുവ കഞ്ഞി എളുപ്പത്തിൽ കുട്ടികൾ പോലും ഇഷ്ടത്തോടെ കഴിക്കും” കർക്കിടകമാസം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. കർക്കിടക കഞ്ഞി ആയും പല വിധത്തിൽ ഉള്ള മരുന്നുകൾ ആയും ഒക്കെ പലരും ഈ സമയത്ത് ശരീരത്തിന് വേണ്ടി ഓരോന്ന് ചെയ്യാറുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ഉലുവ കഞ്ഞി….

Broken Wheat Fruit Salad

അര കപ്പ് നുറുക്ക് ഗോതമ്പും ഇച്ചിരി ഫ്രൂട്ട്സും മതി; ഇതാ ഒരു കിടിലൻ ഫ്രൂട്ട് സലാഡ്.!! Broken Wheat Fruit Salad

Easy Broken Wheat Fruit Salad : നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വളരെ ടേസ്റ്റിയായ ഫ്രൂട്ട് സാലഡ് തയ്യറാക്കാവുന്നതാണ്. കസ്റ്റാർഡ് പൌഡർ ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഈ സാലഡ് നമുക്ക് തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. ഫ്രൂട്ട്സ് നമുക്ക് ഇഷ്ടമുള്ളത് ഇടാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്….

Green Grapes Halwa Recipe

ഒരൊറ്റ തവണ പച്ചമുന്തിരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. വെറും 3 മിനിറ്റിൽ നാവിൽ അലിഞ്ഞിറങ്ങും മധുരം.!! Green Grapes Halwa Recipe

Green Grapes Halwa Recipe : കണ്ണിനേയും മനസിനെയും സന്തോഷിപ്പിച്ചു കൊണ്ട്നല്ല പച്ച നിറത്തിലൊരു രുചി വിസ്മയം. പലഹാരങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും ഓരോ രീതിയിൽ ആണ്, എന്നാൽ പഴങ്ങളോട് ഇഷ്ടം എല്ലാവർക്കും ഒരുപോലെ ആണ്, ഇഷ്ടമുള്ള ഫ്രൂട്ട് കൊണ്ട് ഒരു മധുരം ആണെങ്കിലോ, അറിയാതെ കഴിച്ചു പോകും.. അങ്ങനെ ഒരു മധുരം ആണ് ഹൽവ. പലതരം ഹൽവ ഉണ്ട് നമ്മുടെ നാട്ടിൽ, എന്നാൽ പച്ച മുന്തിരി കൊണ്ട് ഒരു ഹൽവ കഴിച്ചിട്ടുണ്ടോ, ഹൽവ ഒക്കെ ഒത്തിരി സമയം…