സേമിയ ഉണ്ടോ, കൊതിപ്പിക്കും ലഞ്ച് ബോക്സ് റെഡിയാക്കാം; രാവിലെ ഇനി എന്തെളുപ്പം.!! Variety Semiya Recipes
Variety Semiya Recipes :ആദ്യമായി സേമിയം കുഴഞ്ഞു പോവാതിരിക്കാൻ വേണ്ടി പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ 1കപ്പ് സെമിയം ചേർത്ത് വറുത്തെടുക്കുക.ശേഷം ഒരു പത്രത്തിലേക്ക് 4കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കി അതിലേക്ക് സേമിയം ഒട്ടിപിടിക്കാതിരിക്കാൻ വേണ്ടി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ശേഷം ആവശ്യത്തിന് ഉപ്പും കുറച്ച് നാരങ്ങ നീരും ചേർത്തിളക്കി ഇതിലേക്ക് സേമിയം ഇട്ട് വേവിച്ചെടുക്കുക.ശേഷം അരിപ്പ പാത്രത്തിലേക്ക് ഇട്ട് വെള്ളം ഊറ്റി എടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ മൂന്നു കോഴിമുട്ട പൊട്ടിച്ചു…