ചപ്പാത്തിയ്ക്ക് കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കറി റെഡി; ചപ്പാത്തിയ്ക്ക് ഈ കറി നല്ല ടേസ്റ്റാ.!! Easy Ulli Curry Recipe

Easy Ulli Curry Recipe : ഈ അടുത്ത കുറച്ചു വർഷങ്ങളായി മലയാളികളുടെ വീടുകളിൽ എല്ലാം അത്താഴത്തിന് ചോറ് ഒഴിവാക്കി ചപ്പാത്തി ആക്കിയിട്ടുണ്ട്. എന്നും ഒരേ കറി വച്ചിട്ട് ചപ്പാത്തി കഴിക്കാൻ പറ്റുമോ? ദിവസവും എന്തു കറി ഉണ്ടാക്കാനാണ്? അതും ജോലിക്ക് പോവുന്ന വീട്ടമ്മമാർക്ക് ജോലി കഴിഞ്ഞ് വന്നു വേണം ചപ്പാത്തിയും കറിയും ഉണ്ടാക്കാനായി. അപ്പോൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ഒരു ഉള്ളിക്കറി ഉണ്ടാക്കി നോക്കിയാലോ? Easy Ulli Curry Recipe Ingredients വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന…

കണ്ണൂർ കലത്തപ്പം ഇനി ഇതാ നിങ്ങളുടെ അടുക്കളയിലും; കണ്ണൂരിലെ ബേക്കറികളിലെ കലത്തപ്പം കുക്കർ അപ്പം പെർഫെക്റ്റ് ആയി ഉണ്ടാക്കാം.!! Tasty Kannur Appam Recipe

Kannur Appam Recipe : വീട്ടിൽ കലത്തപ്പം ഉണ്ടാക്കി നോക്കിയാൽ നന്നാകാറില്ല എന്നാണ് വീട്ടമ്മമാർക്ക് പരാതി.എന്നാലിതാ ആ പരാതി പരിഹരിച്ചു കൊണ്ട് എല്ലാവര്ക്കും എളുപ്പമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരു കലത്തപ്പം റെസിപ്പി കൊണ്ടാണ് ഇന്ന് നമ്മൾ വന്നേക്കുന്നത്. Tasty Kannur Appam Recipe Ingredients ആദ്യമായി നന്നായി കഴുകിയ പച്ചരി 3 മണിക്കൂർ കുതർത്തി വെക്കുക.. അതിന് ശേഷം കഴുകിയൂറ്റിയ അരിയിൽ ചോറ്, ഏലക്ക നല്ല ജീരകം, ഉപ്പ് എന്നിവയും ഒരു കപ്പ് വെള്ളവും ചേർത്തു മിക്സിയിൽ…

ഒട്ടും കൈപ്പില്ലാതെ എളുപ്പത്തിൽ നല്ല ക്രിസ്പി ആയ പാവയ്ക്ക ഫ്രൈ.!! Bitter gourd fry recipe

Tasty Bitter gourd fry recipe : പാവയ്ക്ക ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും തോരനുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പാവയ്ക്ക ഫ്രൈ ഉണ്ടാക്കാൻ കൂടുതലായും എല്ലാവരും ഉണക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കാരണം പാവയ്ക്ക നേരിട്ട് വറുത്തെടുക്കുമ്പോൾ കയപ്പ് കൂടും എന്നതു കൊണ്ടാണ് ഈ ഒരു രീതിയിൽ ചെയ്യുന്നത്. അതേസമയം ഒട്ടും കയ്പ്പില്ലാതെ തന്നെ രുചികരമായ പാവയ്ക്ക ഫ്രൈ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Bitter gourd fry recipe Ingredients…

ഇങ്ങനെയൊരു പുട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതിൻറെ രുചി വേറെ ലെവൽ; എത്രവേണേലും കഴിച്ചുപോകും രാവിലെ ഇനി എന്തെളുപ്പം.!! Quick Breakfast Paalputtu Recipe

Quick Breakfast Paalputtu Recipe : നമ്മൾ കേരളീയരുടെ ഒരു പ്രധാനപ്പെട്ട ഭക്ഷ്യവിഭവമാണല്ലോ പുട്ട്.. ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവം എന്ന് തന്നെ ഇതിനെ പറയാം. ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഒട്ടുമിക്ക വീടുകളിലെയും പ്രഭാത ഭക്ഷണം പുട്ട് ആയിരിക്കും. ഉണ്ടാക്കുവാൻ വളരെയധികം എളുപ്പമാണ് എന്നതും ഇതിന് ഒരു കാരണം തന്നെ. വ്യത്യസ്തങ്ങളിലായ പുട്ടുകൾ നമ്മൾ തയ്യാറാക്കാറുണ്ട്. അരിപ്പൊടി, ഗോതമ്പ്, റാഗിപ്പൊടി തുടങ്ങിയവ ഉപയോഗിച്ചെല്ലാം നമ്മൾ പുട്ട് ഉണ്ടാക്കാറുണ്ട് എങ്കിലും എല്ലാവരും ഏറ്റവും കൂടുതൽ ആയി…

എന്താ രുചി.!! ഒരേ ഒരുതവണ ചിക്കൻ 65 ഇതുപോലെ ചെയ്ത് നോക്കു; പാത്രം കാലിയാകുന്ന വഴിയറിയില്ല.!! Tasty Chicken 65 Recipe

Tasty Chicken 65 Recipe INGREDIENTS How to make Tasty Chicken 65 Recipe റെസ്റ്റോറന്റുകളിൽ നിന്ന് കഴിക്കാറുള്ള ചിക്കൻ 65 അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാൻ പറ്റുമെങ്കിലോ അതേ സംശയിക്കണ്ട. സംഗതി സത്യമാണ്. എങ്ങനെയെന്ന് നമുക്കൊന്ന് നോക്കിയാലോ. ആദ്യമായി നമ്മുടെ കോഴിയിറച്ചി ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക അതിലേക്ക് മേൽ പറഞ്ഞ എല്ലാ പൊടികളും യോഗർട്ടും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും കറിവേപ്പില ഞരടിയതും ചേർത്തൊരു ഇരുപത് മിനിറ്റു മാറ്റിവെക്കുക. ശേഷം നന്നായി മസാല…

രുചിയൂറും വൻപയർ കുത്തികാച്ചിയത്.!! ഒരുതവണ വൻപയർ മെഴുക്കുപുരട്ടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; കഞ്ഞിക്കും ചൂടു ചോറിനും ബെസ്റ്റാ.!! Payar mezhukkupuratti Recipe

Payar mezhukkupuratti Recipe : ചോറിന്റെ ഒക്കെ ഒപ്പം കൂട്ടാൻ പറ്റിയ ഒരു ടേസ്റ്റി ആയ വൻപയർ കുത്തി കാച്ചിയതാണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. ഈ ഒരു ടേസ്റ്റി റെസിപ്പി യുടെ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ. ലഞ്ച് ബോക്സിൽ ഒകെ കൊടുത്തുവിടാൻ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു ടേസ്റ്റി റെസിപ്പി ആണിത്. Payar mezhukkupuratti Recipe Ingredients How to make Payar mezhukkupuratti Recipe ആദ്യം തന്നെ ഒരു കുക്കറിലേക്ക് വൻപയർ കഴുകി വൃത്തിയാക്കിയ…

രണ്ടു വർഷം മുൻപത്തെ ചക്കവരട്ടി കൊണ്ട് പൂച്ച പുഴുങ്ങിയത്; ഇതിൻറെ രുചി വേറെ ലെവൽ.!! Special Chakkayappam Recipe

Special Chakkayappam Recipe : ചക്ക കാലമായി തുടങ്ങിയാൽ പിന്നെ നമ്മുടെ വീടുകളിൽ ചക്കയും അനുബന്ധമായ പലഹാരങ്ങളും നമ്മുടെ വീടുകളിൽ പലപ്പോഴും നാം ഉപയോഗിക്കാറുണ്ട്. വരട്ടിയും അവ പൊരിച്ചും മറ്റു പലവിധേനയും നാം വ്യത്യസ്തമായ രുചികളിൽ അവയെ ഉപയോഗിക്കാറുണ്ട്. എന്നാൽ ചക്ക വരട്ടിയത് കൊണ്ട് എങ്ങിനെ കിടിലൻ പൂച്ച പുഴുങ്ങിയത് ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. Special Chakkayappam Recipe Ingredients പല സ്ഥലങ്ങളിലും പൂച്ച പുഴുങ്ങിയത്, ചക്കയപ്പം കുമ്പിളപ്പം എന്നീ പേരുകളിലും ഈയൊരു പലഹാരം അറിയപ്പെടാറുണ്ട്….

ഇഡ്ഡലിക്കും, ദോശയ്ക്കും ചോറിനും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു കിടിലൻ ചമ്മന്തി; ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മാത്രം മതി എന്തിനൊപ്പവും.!! Ulli thakkali chammanthi Recipe

Ulli thakkali chammanthi Recipe : ചോറിനോടൊപ്പവും പലഹാരങ്ങളോടൊപ്പവും ഒരേ രീതിയിൽ ചമ്മന്തി ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ചമ്മന്തി ഉണ്ടാക്കുന്ന രീതിയിലെ വ്യത്യാസങ്ങളാണ് രുചിയിലും വ്യത്യാസങ്ങൾ കൊണ്ടുവരുന്നത്. എല്ലാ പലഹാരങ്ങളോടൊപ്പവും ചോറിനോടൊപ്പവും നല്ല രുചിയിൽ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ulli thakkali chammanthi Recipe Ingredients ഈയൊരു ചമ്മന്തി അരയ്ക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തത്, വെളുത്തുള്ളി രണ്ടു…

പല അസുഖങ്ങൾക്കും ഉപയോഗിക്കാവുന്ന ഒറ്റമൂലി ഉള്ളി ലേഹ്യം ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! Healthy Ullilehyam Recipe

Healthy Ullilehyam Recipe : ചെറിയ ഉള്ളി ഉപയോഗിച്ച് ലേഹ്യം ഉണ്ടാക്കി കഴിക്കുന്നത് പലവിധ അസുഖങ്ങൾക്കും ഒരു നല്ല പ്രതിവിധിയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന ചുമ, കഫക്കെട്ട് വലിയവരിൽ ഉണ്ടാകുന്ന വിളർച്ച, അലർജി പോലുള്ള രോഗങ്ങൾ എന്നിവക്കെല്ലാം നല്ല രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്. അത്തരത്തിൽ ധാരാളം ഔഷധ ഗുണങ്ങളുള്ള ചെറിയ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ലേഹ്യത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. Healthy Ullilehyam Recipe Ingredients…

ഈ രഹസ്യ ചേരുവ കൂടി ചേർത്ത് ചട്ണി ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതാണ് ശരവണ ഭവനിലെ തേങ്ങാ ഇല്ലാത്ത ചട്ണിയുടെ ആ രഹസ്യം!! Saravana Bhavan Chutney Recipe

Saravana Bhavan Chutney Recipe : പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ശരവണ ഭവനിലെ ചട്നിയുടെ ടേസ്റ്റ്. എന്നാൽ അതിന്റെ റെസിപ്പി ഒന്ന് കിട്ടിയെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ശരവണ ഭവൻ…