അസുഖങ്ങൾ ഓടി ഒളിക്കും ഈ പേര ഇല വെള്ളത്തിന് മുന്നിൽ.!! പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ; അറിയാതെ പോകല്ലേ.!!

Benefits of Guava leaves : പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ജീവിതചര്യ രോഗങ്ങൾ പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്നുണ്ട്. അതിനായി അലോപ്പതി മരുന്നുകൾ കഴിച്ചാൽ പലപ്പോഴും അത് പല രീതിയിലുള്ള സൈഡ് എഫക്ടുകൾ ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന ജീവിതചര്യ രോഗങ്ങൾ ഇല്ലാതാക്കാൻ പേരയില വെള്ളം എങ്ങനെ ഉപയോഗിക്കണമെന്ന് വിശദമായി മനസ്സിലാക്കാം. കൊളസ്ട്രോൾ കൂടുതലായി ഉള്ളവർക്ക് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി സഹായിക്കും. കാരണം പേര ഇലയിൽ…

ആപ്പിളിനെ വെല്ലുന്ന ആരോഗ്യഗുണം.!! തൊടിയിലെ ഈ കാട്ടുപഴത്തിന് പൊന്നും വില; അറിഞ്ഞിരിക്കണം ഇവയുടെ ഔഷധ ഗുണങ്ങൾ.!! Golden Berry Health Benefits

ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും.!! ഉപകാരപ്രദമായ അറിവ്.!! കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ എപ്പോഴും കണ്ടിരുന്ന ഒരു ചെടിയാണിത്. ഞൊടിഞെട്ട, ഞട്ടങ്ങ, ഞൊട്ടാഞൊടിയൻ, മുട്ടാംബ്ലിങ്ങ, ഞൊട്ടങ്ങ, ഞൊടിയൻ, നൊട്ടങ്ങ, ഞെട്ടാമണി, മുട്ടാമ്പുളി, ഞെട്ടാഞൊടി എന്നിങ്ങനെ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. പണ്ടുകാലങ്ങളിൽ കുട്ടികൾ ഈ ചെടിയുടെ കായകൾ പൊട്ടിച്ചെടുത്ത് നെറ്റിയിൽ ശക്തിയായി ഇടിച്ച് പൊട്ടുന്ന ശബ്ദം ഉണ്ടാക്കുന്നത് ഒരു രസമുള്ള പരിപാടിയായിരുന്നു. അങ്ങിനെയാണ് ഈ…

പപ്പായ കുരു ദിവസവും ഇങ്ങനെ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റം.!! Papaya Seed Health Benefits

Papaya Seed Health Benefits : എല്ലാവർക്കും ഇഷ്ടപ്പെട്ടതും എല്ലാവരുടെയും വീടുകളിൽ സുലഭമായി കണ്ടുവരുന്നതുമായ ഒരു പഴവർഗമാണ് പപ്പായ അല്ലെങ്കിൽ ഓമയ്ക്ക. വ്യത്യസ്ത പേരുകളിൽ ഓരോ നാട്ടിലും വ്യത്യസ്ത രീതിയിൽ അറിയപ്പെടുന്ന പപ്പായ ഇഷ്ടപ്പെടാത്തവർ ആരും തന്നെ കാണില്ല. എന്നാൽ പപ്പായ പോലെ തന്നെ അതിലെ ഓരോന്നും വളരെയധികം ഔഷധഗുണമുള്ളവ ആണെന്ന് അധികമാർക്കും അറിയില്ല. വയറിലുണ്ടാകുന്ന പ്രശ്നങ്ങൾക്കും മറ്റും പപ്പായയുടെ കറ പപ്പടത്തിൽ തേച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണ്. അതുപോലെ തന്നെയാണ് പപ്പായയുടെ കുരു. ക്യാൻസർ അടക്കമുള്ള…

പ്ലാവിലക്ക് ഇത്രയും ഗുണം ഉണ്ടെന്നു അറിഞ്ഞോ; ഇങ്ങനെ ചെയ്താൽ അരയും വയറും പെട്ടെന്ന് കുറയ്ക്കാം.!! Belly Fat Reducing tip using plavila

Belly Fat Reducing tip using plavila : പ്ലാവിലയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണെന്ന് ഇപ്പോഴും കൃത്യമായി അറിയാത്തവരാണ് നമ്മളിൽ പലരും. വയറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ്, ഇടുപ്പിലുള്ള കൊഴുപ്പ്, വണ്ണംവെക്കൽ എന്നിവക്ക് ഉത്തമമായ ഔഷധമാണ് പ്ലാവില. പഴുത്ത പ്ലാവിലയാണ് ഇതിനുപയോഗിക്കുക. എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കിയാലോ..? ഇതിനായി ആവശ്യത്തിന് പഴുത്ത പ്ലാവിലയെടുത്ത് 2, 3 പ്രാവശ്യം കഴുകുക. ഇതിൽ നിന്ന് ഇലയുടെ കുറച്ച് ഭാഗങ്ങൾ മുറിച്ച് മാറ്റണം. കുറച്ച് ഇലയുടെ ഭാഗങ്ങളും തണ്ടും നാരുമെല്ലാം എടുക്കണം. ഇതിനി…

ഒറ്റ ദിവസം കൊണ്ട് കാലിലെ വിണ്ടുകീറൽ മാറാൻ 2 എളുപ്പ വഴികൾ; കാലിലെ വലിയൊരു പ്രശ്നം ഇത് മൂലം പരിഹരിക്കാം.!! Cracked heel home remedy

Cracked heel home remedy : മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും കാലിന്റെ വിണ്ടുകീറൽ. പ്രത്യേകിച്ച് തണുപ്പ് സമയത്ത് ഇത്തരം അവസ്ഥ കൂടുതലായി കാണാറുണ്ട്. അത് ഒഴിവാക്കാനായി കറ്റാർവാഴ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ചില ഔഷധക്കൂട്ടുകൾ അറിഞ്ഞിരിക്കാം.അതിനായി ആദ്യം ചെയ്യേണ്ടത് ഒരു കറ്റാർവാഴ ചെടി വീട്ടിലില്ലെങ്കിൽ അത് ആദ്യം വച്ചുപിടിപ്പിക്കുക എന്നതാണ്. കറ്റാർവാഴ നല്ലതുപോലെ തഴച്ച് വളരാനായി തേയിലവെള്ളം ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ ഒരു ഗ്ലാസ്…

പനിക്കൂർക്ക എന്ന മൃതസഞ്ജീവനി.!! ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിച്ചാൽ; തീർച്ചയായും അറിഞ്ഞിരിക്കണം ഇവയുടെ ഗുണങ്ങൾ.!!

Panikoorkka Water health benefits : നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ഇല ചെടി. കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി അറിയപ്പെടുന്നു. പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും തിളപ്പിച്ച വെള്ളത്തിൽ പനികൂർക്കയില ഇട്ടു കുടിക്കുന്നതും എല്ലാവര്ക്കും ഏറെ ഗുണം ചെയ്യും. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്ക് വളരെ പെട്ടെന്ന് ഫലം തരാൻ ഈ വെള്ളം…

കപ്പ ഉണക്കാതെ വർഷങ്ങളോളം സൂക്ഷിക്കാം.!! ഇങ്ങനെ സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഫ്രഷായി ഉപയോഗിയ്ക്കാം; ആർക്കും അറിയാത്ത ഏറ്റവും പുതിയ സൂത്രം.!! Tips To Store Tapioca Fresh For Long time

Tips To Store Tapioca Fresh For Long time : കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കപ്പ ലഭിക്കുമ്പോൾ അത് കഴുകി വൃത്തിയാക്കി സൂക്ഷിച്ച് വാക്കുകയാണെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ മാർഗ്ഗങ്ങൾ വിശദമായി മനസ്സിലാക്കാം. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണ് കപ്പ കേടാകാതെ സൂക്ഷിക്കേണ്ടത് എങ്കിൽ അതിനായി ഒരുപാട് കാര്യങ്ങൾ…

കടുത്ത ചൂടിൽ കുടിക്കാൻ രുചികരമായ പാനീയം റൂഹ് അഫ്സ; ഇതിന്റെ രഹസ്യം അറിഞ്ഞാൽ വത്തക്ക കൊണ്ട് ദിവസവും ഉണ്ടാക്കും Easy Watermelon Drink Recipe

Easy Watermelon Drink Recipe : വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാനായി പല രീതിയിലുള്ള പാനീയങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. എന്നാൽ നമ്മളിൽ പലർക്കും അധികം പരിചിതമല്ലാത്ത ഒരു അറേബ്യൻ പാനീയമാണ് റൂഹ് അഫ്സ. രുചിയുടെ കാര്യത്തിൽ ഇതിനെ വെല്ലാൻ മറ്റു പാനീയങ്ങൾ ഇല്ല എന്ന് പറയപ്പെടുന്നു. നൂറു വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ള ഈ ഒരു പാനീയം ഗൾഫ് രാജ്യങ്ങൾ, പാക്കിസ്ഥാൻ, ഇന്ത്യയുടെ നോർത്ത് ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കുന്നുണ്ട്. റൂഹ് അഫ്സ തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി…

ഇനി അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി; സൂപ്പർ ടേസ്റ്റിൽ അവൽ വിളയിച്ചത്!! Aval vilayichath Recipe

Aval vilayichath Recipe : “സൂപ്പർ ടേസ്റ്റിൽ അവൽ വിളയിച്ചത്! ഇനി അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി” നമ്മുടെയെല്ലാം വീടുകളിൽ കുട്ടികൾ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ മിക്കപ്പോളും പല തരത്തിലുള്ള പലഹാരങ്ങൾ നമ്മൾ തയ്യാറാക്കി നൽകാറുണ്ട്. അവയിൽ ഇടക്കെങ്കിലും കഴിക്കാൻ കൊടുക്കുന്ന ഒന്നാണ് അവൽ. അവൽ നനച്ചതും അവലും പഴവും അവൽ കുഴച്ചതുമെല്ലാം നമ്മുടെ വീടുകളിൽ മിക്കപ്പോഴും ഉണ്ടാക്കുന്നതാണ്. അവൽ നൽകുന്ന ആരോഗ്യ ഗുണങ്ങളും ചെറുതല്ല. അവൽ കഴിച്ചാൽ…

ഇനി മീൻ വറുത്തത് മറന്നേക്കൂ.!! എന്റമ്മോ എന്താ രുചി; വെണ്ടയ്ക്ക ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ കിടു.!! Vendakka Fry Recipe

Vendakka Fry Recipe : വെണ്ടക്ക പലർക്കും ഇഷ്ടമുള്ള ഒന്നല്ല. ഇതിനു കാരണം വെണ്ടക്കയുടെ വഴുവഴുപ്പ് ആണ്. ഈ വഴുവഴുപ്പ് ഒഴിവാക്കി വെണ്ടക്ക ഫ്രൈ ഉണ്ടാക്കാം. മീൻ ഫ്രൈ ഉണ്ടാക്കുന്ന രുചിയിൽ വീട്ടിൽ തന്നെ ഇത് ഉണ്ടാക്കാം. വെണ്ടക്കയിൽ നല്ല ടേസ്റ്റിയായ മസാല തേച്ച് ആണ് ഇത് ഉണ്ടാക്കുന്നത്. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന ഒരു വിഭവം ആണിത്. ഈ വെണ്ടക്ക ഫ്രൈ കാര്യം ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. ഈ ഒരു…