എളുപ്പത്തിൽ തയ്യാറാക്കാം തേങ്ങയില്ലാതെ തന്നെ ഒരു അടിപൊളി ചട്നി; തേങ്ങ വേണ്ടേ വേണ്ട, ഒരുഗ്രൻ കട്ടി ചമ്മന്തി.!! No Coconut Chutney Recipe

No Coconut Chutney Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത പലഹാരങ്ങളാണ് ദോശയും, ഇഡലിയുമെല്ലാം. എന്നാൽ അതോടൊപ്പം കൂട്ടി കഴിക്കാൻ എല്ലാദിവസവും തേങ്ങയരച്ച ചട്നിയാണ് കൂടുതൽ വീടുകളിലും ഉണ്ടാക്കാറുണ്ടാവുക. ഇത്തരത്തിൽ ഒരേ രുചി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ചട്ണിക്കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. No Coconut Chutney Recipe Ingredients: ഈയൊരു രീതിയിൽ ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പൊട്ടുകടല മുക്കാൽ കപ്പ്, ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത്, ഉണക്കമുളക്,ഉപ്പ്,…

പ്രഷർ കുക്കറിൽ ഒരടിപൊളി എഗ്ഗ് ബിരിയാണി; ഒരു കുക്കർ മാത്രം ഉപയോഗിച്ച് നമുക്ക് എഗ്ഗ് ബിരിയാണി ഉണ്ടാക്കിയാലോ.!! Pressure Cooker Egg Biriyani

Pressure Cooker Egg Biriyani Ingredients How to make Pressure Cooker Egg Biriyani ഒരു പ്രഷർ കുക്കറിലേക്ക് (5 ലിറ്റർ) ഒരു ടേബിൾസ്പൂൺ നെയ്യും 4 ടേബിൾസ്പൂൺ ഓയിലും ചേർക്കുക. ഇതിലേക്ക് ഒരു പിടി കാശ്യൂ നട്ട് ചേർത്ത് പകുതി വറുക്കുക. ഒരു പിടി ഉണക്കമുന്തിരി കൂടി ചേർത്ത് വറുത്തു കോരിമാറ്റാം. ഇതേ ഓയിലിൽ ഒരു വലിയ സവാള കനം കുറച്ചെരിഞ്ഞത് ഫ്രൈ ചെയ്ത് കോരി മാറ്റി വെക്കുക. നാലുപുഴുങ്ങിയ മുട്ട വരഞ്ഞുകൊടുത്തു അര…

വയറു നിറച്ച് ചോറുണ്ണാൻ വെറൈറ്റി പച്ചമാങ്ങ കൂട്ടാൻ; ഇതുണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയില്ല.!! Easy Raw Mango Curry

Easy Raw Mango Curry : മാങ്ങകൊണ്ട് എന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കാമെന്ന് ചോദിച്ചാൽ മലയാളികളുടെ ഉത്തരം അവസാനിക്കില്ല എന്നതാണ് വാസ്തവം. മാങ്ങ ജ്യൂസിൽ തുടങ്ങി മാമ്പഴ പുളിശ്ശേരിയിലൂടെ അതങ്ങ് നീണ്ട് പോകും. മാമ്പഴക്കാലം തുടങ്ങുകയായി, ഒരു വെറൈറ്റി പച്ച മാങ്ങാ കൂട്ടാൻ ഉണ്ടാക്കി നോക്കിയാലോ. വയറു നിറച്ച് ചോറുണ്ണാൻ പച്ചമാങ്ങ കൊണ്ട് വ്യത്യസ്ഥമാർന്ന ഈ വിഭവം തയ്യാറാക്കാം. ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് കാൽ കപ്പ്‌ തേങ്ങ ചിരകിയത് ചേർക്കണം. ഇതിലേക്ക് എരിവിന് ആവശ്യമായ പച്ചമുളക് ചേർത്ത്…

ദേഹരക്ഷയ്ക്ക് ചിലവ് കുറഞ്ഞ പാനീയം.!! വെറും മൂന്ന് ചേരുവ മാത്രം മതി വർഷം മുഴുവൻ ആരോഗ്യം നില നിർത്താം; കർക്കിടക മാസത്തിൽ ഇത് കഴിക്കൂ.!! Uluva Pal Recipe

Uluva Pal Recipe : വേദനകളും മറ്റ് ശാരീരിക അസുഖങ്ങളുമെല്ലാം ഇളകുന്ന സമയമായാണ് കർക്കിടക മാസത്തെ പണ്ടുകാലം തൊട്ടുതന്നെ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് ശരീരത്തിന് ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ശരീരബലം കൂട്ടാനും ആരോഗ്യ സംരക്ഷണത്തിനുമായി കർക്കിട മാസത്തിൽ തയ്യാറാക്കാവുന്ന ഒരു ഉലുവ പാലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. Uluva Pal Recipe Ingredients ഉലുവ പാൽ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഉലുവ തന്നെയാണ്. ആദ്യം…

നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ.!! സ്വാദിഷ്ടമായ പെരി പെരി ചിക്കൻ കോൺ; ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്ത് നോക്കൂ.!! Peri Peri Chicken Cones Recipe

Peri Peri Chicken Cones : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഒരു കൺഫ്യൂഷനായിരിക്കും ഈവനിംഗ് സ്നാക്സ് ആയി എന്ത് തയ്യാറാക്കണം എന്നുള്ളത്. പ്രത്യേകിച്ച് നോമ്പ് കാലമായാൽ നോമ്പ് തുറക്കലിന് വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു പെറി പെറി ചിക്കൻ കോൺ റെസിപ്പി മനസ്സിലാക്കാം. Peri Peri Chicken Cones Recipe Ingredients How to make Peri Peri Chicken Cones Recipe…

രുചി അപാരം തന്നെ.!! അയല മീൻ ഒരു പ്രാവശ്യം ഇത്പോലെ പൊരിച്ചു നോക്കൂ രുചി അപാരം തന്നെ; എന്തൊരു രുചി.!! Kerala Fish Fry Recipe

Kerala Fish Fry Recipe : ഒരു സ്പെഷ്യൽ മീൻ പൊരിച്ചത് പരിചയപ്പെട്ടാലോ. മീൻ വറുത്തത് കൂട്ടി ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. സാധാരണ മീൻ വറുത്തതിൽ നിന്നും വ്യത്യസ്ഥമായി ചുട്ട മുളകിന്റെയും ഉള്ളിയുടെയും മസാല വച്ച് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ മസാലക്കൂട്ടാണ്‌ ഇവിടെ നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. നല്ല ടേസ്റ്റിയായ ഈ മസാലക്കൂട്ട് ഉപയോഗിച്ച് എല്ലാ മീനും വറുത്തെടുക്കാവുന്നതാണ്. രുചികരമായ അയല പൊരിച്ചത് തയ്യാറാക്കാം. ആദ്യമായി രണ്ട് വലിയ അയല തലയോടെ മുറിച്ചെടുത്ത് നല്ലപോലെ വൃത്തിയാക്കിയ ശേഷം നല്ല…

ഒരു കഷ്ണം ബത്തക്കയുണ്ടോ വീട്ടിൽ? വെറും 3 ചേരുവ എത്ര കഴിച്ചാലും കൊതി തിരാത്ത ക്രീമി ഐസ്; എളുപ്പത്തിൽ ഉണ്ടാക്കാം ഇഷ്ടം പോലെ കഴിക്കാം.!! Watermelon Creamy Ice Recipe

Watermelon Creamy Ice Recipe : ഈ ചൂട് കാലത്ത് വീടുകളിൽ തന്നെ തണുത്ത ഐസ്ക്രീം ഉണ്ടാക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് നന്നായി ഇഷ്ടമുളളതാണ് ഐസ്. ഇത് പുറത്ത് നിന്ന് എപ്പോഴും വാങ്ങാൻ പറ്റില്ല. ഈ കനത്ത ചൂടിൽ നമുക് എളുപ്പത്തിൽ ഒരു ഐസ് ക്രീം വീട്ടിൽ ഉണ്ടാക്കിയാലോ.. ഇതിനായി തണ്ണിമത്തൻ ഉപയോഗിക്കാം. ആദ്യം നല്ല പഴുത്ത തണ്ണിമത്തൻ എടുത്ത് വട്ടത്തിൽ മുറിക്കുക. ഇത് ചെറുതായി അരിയുക. Watermelon Creamy Ice Recipe Ingredients: Preparation Watermelon Creamy…

നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ചെടുത്ത രുചിയൂറും പലഹാരം; പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! Steamed Banana Snack Recipe

Steamed Banana Snack Recipe : കുട്ടികൾക്കെല്ലാം വളരെ ഹെൽത്തിയായി തയ്യാറാക്കി കൊടുക്കാവുന്ന നേന്ത്രപ്പഴം കൊണ്ടുള്ള ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ. രാവിലെയും വൈകുന്നേരവുമെല്ലാം തയ്യാറാക്കിയെടുക്കാവുന്ന ഒന്നാണിത്. നല്ല പഴുത്ത മധുരമുള്ള നേന്ത്രപ്പഴമുണ്ടെങ്കിൽ രുചി വേറെ ലെവലാ. നേന്ത്രപ്പഴം കൊണ്ട് സൂപ്പർ നാലുമണി പലഹാരം തയ്യാറാക്കാം. Ingredients Steamed Banana Snack Recipe ആദ്യമായി രണ്ട് പഴുത്ത മധുരമുള്ള നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കണം. ഇത് ചൂടാറിയശേഷം മിക്സിയുടെ ജാറിലിട്ട് ഒന്ന് അരച്ചെടുക്കാം. ഒരുപാട് പേസ്റ്റ് രൂപത്തിലും ചെറിയ…

രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും കഴിക്കൂ; കുറഞ്ഞ ചേരുവയിൽ ദേഹരക്ഷയും ആരോഗ്യവും.!! Healthy Ellum avilum Recipe

Healthy Ellum avilum Recipe : “ഇത്തിരി കഴിച്ചാൽ ഒത്തിരി ഗുണം അവിലും എള്ളും ഇതുപോലെ കഴിച്ചു നോക്കൂ രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ ഇതൊന്ന് മതി കുറഞ്ഞ ചേരുവയിൽ ദേഹരക്ഷയും ആരോഗ്യവും” പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് പ്രായഭേദമന്യേ ഇപ്പോൾ മിക്ക ആളുകൾക്കും രക്തക്കുറവ്, ഉയർന്ന ബ്ലഡ് പ്രഷർ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുക…

എല്ലാം കൂടി ഒരൊറ്റ വിസിൽ.!! ചിക്കൻ കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളേ.!! Variety Chicken curry recipe

Variety Chicken curry recipe ; നമ്മുടെയെല്ലാം വീടുകളിൽ ഭക്ഷണമുണ്ടാക്കുമ്പോൾ അതിൽ നിന്നും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണല്ലോ ചിക്കൻ കറി. പല രീതികളിൽ ചിക്കൻ കറി ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ കുറഞ്ഞ സമയം കൊണ്ട് എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കിലോ അളവിൽ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തത്, എരുവിന് ആവശ്യമായ പച്ചമുളക്,മുളകുപൊടി,…