ചെറുപയർ തോരൻ ഇനി മുതൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ; കൊതിയൂറും രുചിയിൽ മുളപ്പിച്ച ചെറുപയർ തോരൻ.!! Sprouted Green Gram Stir Fry

Sprouted Green Gram Stir Fry : വളരെയധികം പ്രോട്ടീൻ റിച്ചായ ചെറുപയർ മുളപ്പിച്ചത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. എന്നാൽ പലർക്കും ചെറുപയർ എങ്ങനെ മുളപ്പിച്ചെടുക്കണം എന്നതിനെപ്പറ്റി അത്ര ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് ഈസിയായി ചെയ്തു നോക്കാവുന്ന രുചികരമായ മുളപ്പിച്ച ചെറുപയർ കൊണ്ടുള്ള ഒരു തോരന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. തോരൻ Sprouted Green Gram Stir Fry Ingredients ഈയൊരു രീതിയിൽ മുളപ്പിച്ച ചെറുപയർ തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യത്തിന് അളവിൽ…

വണ്ണം കുറയാനും ഹെൽത്തിയായി ഇരിക്കുവാനും ഇതൊന്നു മാത്രം മതി; നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്.!! Healthy Ragi Carrot drink Recipe

Healthy Ragi Carrot drink Recipe : നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്. സൂപ്പർ ഫുഡ് എന്ന് വിശേഷിപ്പിക്കുന്ന വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണ് റാഗി, പഞ്ഞപ്പുല്ല് അല്ലെങ്കിൽ മുത്താറി. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. റാഗി കൊണ്ട് പോഷക ഗുണങ്ങളടങ്ങിയ ഒരു ഡ്രിങ്ക് തയ്യാറാക്കാം. Ingredients Healthy Ragi Carrot drink Recipe ആദ്യം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ…

റാഗി കൊണ്ട് പഞ്ഞി പോലെ സോഫ്റ്റായ അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; നിമിഷനേരത്തിൽ മൊരുമൊരാ റാഗി അപ്പം.!! Crispy Ragi Appam Recipe

Crispy Ragi Appam Recipe : പ്രമേഹ രോഗികൾക്കും വണ്ണം കുറക്കേണ്ടവർക്കുമെല്ലാം ഉത്തമമാണ് റാഗി. മാത്രമല്ല അരിയും മറ്റും ചേർത്ത അപ്പം കഴിച്ച് മടുത്തവർക്കും പരീക്ഷിക്കാവുന്ന വ്യത്യസ്ഥമായൊരു റെസിപ്പി ആണിത്. പോഷകങ്ങളുടെ കലവറയായ റാഗി നമ്മുടെ ഡയറ്റിൽ ഉൾപ്പെടുന്നത് വളരെ നല്ലതാണ്. കാൻസറിനെ വരെ ചെറുത്തുന്ന റാഗി ഉപയോഗിച്ച് പഞ്ഞി പോലെ സോഫ്റ്റും ടേസ്റ്റിയുമായ ആയ റാഗി അപ്പം തയ്യാറാക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒന്നരക്കപ്പ് റാഗി പൗഡർ ചേർത്ത് കൊടുക്കണം. Crispy Ragi Appam Recipe…

ഈ മൊരിഞ്ഞ വട നാലുമണി കട്ടനൊപ്പം പൊളിയാ.!! വെറും 5 മിനിറ്റിൽ കൊതിപ്പിക്കും പലഹാരം; വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി.!! Rice Flour Snack Recipe

Rice Flour Snack Recipe : “ഈ മൊരിഞ്ഞ വട നാലുമണി കട്ടനൊപ്പം പൊളിയാ.!! വെറും 5 മിനിറ്റിൽ കൊതിപ്പിക്കും പലഹാരം; വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി” നാലുമണി പലഹാരത്തിനായി പലവിധ വെറൈറ്റുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നാലുമണി പലഹാരങ്ങൾ ആയിരിക്കും മിക്ക ആളുകൾക്കും ആവശ്യം. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Rice…

കായം നെല്ലിക്ക ഈ രീതിയിൽ തയ്യാറാകൂ 2 വർഷത്തോളം കേടാവില്ല; വായില്‍ കപ്പലോടിക്കും ഈ കായം നെല്ലിക്ക.!! Kayam nellikka recipe

Kayam nellikka recipe : നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും ആമാശയത്തിലെ ആസിഡ് സന്തുലിതമാക്കുന്നതിനും കരളിനെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. മാത്രമല്ല നെല്ലിക്ക ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്. ഇതിൽ നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ചവർപ്പ് കാരണം പലർക്കും കഴിക്കാൻ ബുദ്ധിമുട്ടാണ്. നെല്ലിക്ക കൊണ്ട് രുചികരമായ ഒരു അച്ചാർ ആയാലോ. വായില്‍ കപ്പലോടിക്കുന്ന കായം നെല്ലിക്ക തയ്യാറാക്കാം. Ingredients Kayam nellikka recipe ആദ്യമായി 300 ഗ്രാം നെല്ലിക്കയെടുത്ത് കഴുകിയ…

അരിയുണ്ട ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി ഇങ്ങിനെ ചെയ്തു നോക്കൂ; ഇത്രയും ടേസ്റ്റിൽ ഈ അരിയുണ്ട ദിവസങ്ങളോളം കേട് കൂടാതെ ഇരിക്കും.!! Ariyunda Recipe

Ariyunda Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും അരിയുണ്ട. പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ ആയിരിക്കും അരിയുണ്ട ഉണ്ടാക്കുന്നത്. എന്നാൽ അരിയുണ്ട ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അരിയുണ്ടയ്ക്ക് രുചി കൂട്ടാനായി അരിയോടൊപ്പം തന്നെ അതേ അളവിൽ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് തൊലി കളഞ്ഞെടുത്ത കപ്പലണ്ടി. ആദ്യം തന്നെ അരി നന്നായി കഴുകി ഒരു അടി കട്ടിയുള്ള പാനിലിട്ട് നല്ലതുപോലെ കൈവിടാതെ…

കുഞ്ഞൻ മത്തി കുക്കറിൽ ഇട്ട് ഒരു വിസിൽ അടിപ്പിച്ചു നോക്കൂ; എന്റെ പൊന്നോ എജ്ജാതി ടേസ്റ്റ്.!! Variety Sardine fish Recipe in Cooker

Variety Sardine fish Recipe in Cooker : നമ്മുടെ നാട്ടിലെ വീടുകളിൽ മീനോ,ഇറച്ചിയോ ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ് എന്ന് തന്നെ വേണം പറയാൻ. പ്രത്യേകിച്ച് ചെറിയ മത്തിയുടെ സീസണായാൽ അത് ഉപയോഗിച്ച് കറിയും ഫ്രൈയുമെല്ലാം എല്ലാ വീടുകളിലും ഉണ്ടാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചെറിയ മത്തി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Variety Sardine fish Recipe in Cooker Ingredients: ഈയൊരു റെസിപ്പി…

കൈതച്ചക്ക ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; ഇതാ എല്ലാവർക്കും ഇഷ്ടമാവുന്ന ഒരു വെറൈറ്റി പായസം.!! Special Pineapple Payasam

Special Pineapple Payasam : പായസം എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറിയില്ലേ? സാധാരണയായിട്ട് സേമിയ പായസം, ശർക്കര പായസം, അട പ്രഥമൻ, പയർ പായസം ഒക്കെയാണ് തയ്യാറാക്കുക എന്നാൽ നമുക്ക് ഒരു വെറൈറ്റി പായസം തയ്യാറാക്കിയാലോ? അത്‌ ഏത് പായസം എന്നല്ലേ? കൈതച്ചക്ക അഥവാ പൈനാപ്പിൾ പായസം തയ്യാറാക്കുന്ന കാര്യമാണ് പറഞ്ഞു വരുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പായസം കഴിക്കാനും നല്ല രുചിയാണ്. Special Pineapple Payasam Ingredients ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ്…

എളുപ്പത്തിലുണ്ടാക്കാം ആരോഗ്യപരമായ എള്ളുണ്ട; പെട്ടന്ന് തടിവെക്കാനും സൗന്ദര്യത്തിനും നല്ല ആരോഗ്യമുള്ള മുടിക്കും ശരീരത്തിനും ഇതൊന്ന് മാത്രം മതി.!! Healthy tasty Ellunda Recipe

Healthy tasty Ellunda Recipe : പണ്ട് നമ്മുടെയൊക്കെ മുത്തശ്ശിമാർ തയ്യാറാക്കി കൊടുക്കാറുള്ള ആരോഗ്യകരമായ ഒരു പലഹാരത്തിന്റെ രുചിക്കൂട്ടുണ്ട്. ഈ പലഹാരം പ്രത്യേകമായും പെൺകുട്ടികൾക്കാണ് തയ്യാറാക്കി കൊടുത്തിരുന്നത് എന്നത് വാസ്തവമാണ്. നമ്മൾക്കൊക്കെ ഏറെ പരിചിതമായ ഈ പലഹാരം എള്ളുണ്ടയാണ്. പി സി ഒ ഡി എന്ന പ്രശ്നം ഇല്ലാത്ത സ്ത്രീകൾ ഇന്ന് വളരെ കുറവാണ്. നമ്മുടെ ഭക്ഷണ രീതിയിലും ജീവിത ശൈലിയിലുള്ള മാറ്റങ്ങളെല്ലാം തന്നെ ഇതിന് കാരണവുമാണ്. Healthy Ellunda Recipe Ingredients ദിവസവും രാവിലെ എള്ളുണ്ട…

കുക്കർ ഉണ്ടോ? 3 ചേരുവ മതി.. നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉലുവ കഞ്ഞി എളുപ്പത്തിൽ.!! Karkkidakam Uluva Kanji Recipe

Karkkidakam Uluva Kanji Recipe : “കുക്കർ ഉണ്ടോ.? വെറും 5 മിനിറ്റിൽ കർക്കിടക കഞ്ഞി.!! 3 ചേരുവ മതി.. നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉലുവ കഞ്ഞി എളുപ്പത്തിൽ കുട്ടികൾ പോലും ഇഷ്ടത്തോടെ കഴിക്കും” കർക്കിടകമാസം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. കർക്കിടക കഞ്ഞി ആയും പല വിധത്തിൽ ഉള്ള മരുന്നുകൾ ആയും ഒക്കെ പലരും ഈ സമയത്ത് ശരീരത്തിന് വേണ്ടി ഓരോന്ന് ചെയ്യാറുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ഉലുവ കഞ്ഞി….