കസൂരി മേത്തി ഇനി പുറത്തു നിന്ന് വങ്ങേണ്ട വീട്ടില്‍ ഉണ്ടാക്കാം; രുചിക്കും മണത്തിനും കസൂരി മേത്തി എടുക്കുന്ന വിധം.!! Homemade Kasoori Methi

Homemade Kasoori Methi : നമ്മുടെയെല്ലാം വീടുകളിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കസൂരി മേത്തി. എല്ലാവർക്കും ഈ ഒരു സാധനം പേരു കൊണ്ട് വളരെയധികം പരിചിതമാണെങ്കിലും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള കസൂരി മേത്തി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കസൂരി മേത്തി ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ ഉലുവ…

ആവി കയറ്റണ്ട കൈ പൊള്ളിക്കണ്ട.!! ഒരൊറ്റ മിനിറ്റിൽ ഇടിയപ്പം റെഡി; പുതിയ സൂത്രം! ഈ രീതി അറിഞ്ഞാൽ ഇടിയപ്പം കഴിച്ചു മടുക്കും.!! Kerala Style Idiyappam Recipes

Kerala Style Idiyappam Recipe : “പുതിയ സൂത്രം! ഈ രീതി അറിഞ്ഞാൽ ഇടിയപ്പം കഴിച്ചു മടുക്കും ആവി കയറ്റണ്ട കൈ പൊള്ളിക്കണ്ട ഒരൊറ്റ മിനിറ്റിൽ ഇടിയപ്പം റെഡി” സോഫ്റ്റ് ആയ ഇടിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം! നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിനായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. എല്ലാവർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇതെങ്കിലും അത് ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മാവിന്റെ കൺസിസ്റ്റൻസി, ക്വാളിറ്റി, വെള്ളത്തിന്റെ അളവ് എന്നിവയിലെല്ലാം മാറ്റങ്ങൾ വന്നാൽ ഇടിയപ്പം…

കിടിലൻ രുചിയിൽ തനി നാടൻ സാമ്പാർ റെസിപ്പി; ഇങ്ങനെ സാമ്പാറുണ്ടാക്കിയാൽ ഇനി വേറെ കറി ഒന്നും വേണ്ട.!! Kerala Nadan Sambar Recipe

Kerala Nadan Sambar Recipe : നമ്മൾ മലയാളികളുടെ സദ്യയിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒരു വിഭവമാണല്ലോ സാമ്പാർ.. ഓണം ആയാലും വിഷു ആയാലും ഒരു വിവാഹം ആണെങ്കിലും സാമ്പാർ തയ്യാറാക്കും. കിടിലൻ രുചിയിൽ തനിനാടൻ സാമ്പാർ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. Ingredients Kerala Nadan Sambar Recipe പച്ചക്കറികൾ വൃത്തിയാക്കി സാമ്പാറിന് പാകത്തിൽ അല്പം വലിയ കഷണങ്ങൾ ആക്കി മുറിച് ഒരു പാത്രം വെള്ളത്തിൽ…

വെറും 5 മിനുട്ടിൽ ഒരു കിടിലൻ ഈവെനിംഗ് സ്നാക്ക് കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനും വരുമ്പോൾ കഴിക്കാനും പറ്റിയ കിടു വിഭവം.!! Simple Evening Snacks Recipe

Simple Evening Snacks Recipe : കുട്ടികൾക്കു കൊണ്ടു പോകാനും ഈവെനിംഗ് സ്നാക്ക്സ് ആയി കൊടുക്കാനും പറ്റുന്ന ഒരു വെറൈറ്റി ആയ, എന്നാൽ വളരെ സിംപിൾ ആയ ഒരു റെസിപ്പി നോക്കൂ.. വളരെ എളുപ്പത്തിൽ കുറഞ്ഞാ സമയം കൊണ്ട് ചെയ്തെടുക്കാവുന്ന ഒരടിപൊളി റെസിപ്പി ആണിത്.. ഈ ഒരു റെസിപ്പി എങ്ങനെയാണ് എളുപ്പത്തിൽ തയ്യക്കുന്നത് എന്ന് പരിചയപ്പെടാം. Ingredients Simple Evening Snacks Recipe മാവ് തയാറാകാനായി രണ്ട് ചെറിയ പഴം തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു ഒരു…

പനിക്കൂർക്കയില ഉപയോഗിച്ച് ഒരു കിടിലൻ ചട്നി തയ്യാറാക്കിയാലോ; പനിക്കൂർക്ക മിക്സിയിൽ കറക്കി എടുക്കൂ, അത്ഭുതപ്പെട്ടു പോകും.!! Panikkurka Chatney Recipe

Panikkurka Chatney Recipe : എല്ലാ ദിവസവും ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾക്ക് ഒരേ രുചിയുള്ള ചട്നി ഉണ്ടാക്കി കഴിച്ച് മടുത്തവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്തി ഔഷധ ഗുണത്തോട് കൂടിയ ഒരു ചട്ണി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ചട്നി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പനിക്കൂർക്കയുടെ ഇല കഴുകി വൃത്തിയാക്കി എടുത്തത്, ഉഴുന്ന് കാൽ കപ്പ്, കടലപ്പരിപ്പ് കാൽകപ്പ്, ഇഞ്ചി ചെറിയ കഷണം ചെറുതായി അരിഞ്ഞത്,…

പഴംപൊരി കൂടുതൽ സോഫ്റ്റ് ആവാൻ ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ; ഇനിയാരും പഴംപൊരി ശരിയായില്ല എന്ന് പറയില്ല.!! Special Variety pazhampori recipe

Special Variety pazhampori recipe : നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്ക് ആയി സ്ഥിരം ഉണ്ടാക്കുന്ന ഒരു പലഹാരമായിരിക്കും പഴംപൊരി. പല രീതിയിൽ പഴംപൊരി ഉണ്ടാക്കി നോക്കിയിട്ടും അത് കടകളിൽ നിന്നും വാങ്ങുന്ന പോലെ സോഫ്റ്റ് ആയി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പഴംപൊരിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പഴം തോല് കളഞ്ഞ് കനം കുറച്ച്…

ചെമ്മീൻ റോസ്റ്റ് ഈയൊരു രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ ഇരട്ടി ടേസ്റ്റ് ആയിരിക്കും; ഈ ചേരുവ ചേർത്ത് ചെമ്മീൻ വറുക്കൂ.!! Kerala Style Chemmeen Fry

Kerala Style Chemmeen Fry : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ചെമ്മീൻ റോസ്റ്റ്. ഓരോരുത്തർക്കും വ്യത്യസ്ത രീതികളിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുമ്പോൾ ആയിരിക്കും കൂടുതൽ രുചി തോന്നാറുള്ളത്. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അസാധ്യ രുചിയിൽ ഒരു ചെമ്മീൻ റോസ്റ്റ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക്…

റാഗി കൊണ്ട് പഞ്ഞി പോലെ സോഫ്റ്റായ അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; നിമിഷനേരത്തിൽ മൊരുമൊരാ റാഗി അപ്പം.!! Ragi Appam Recipe

Ragi Appam Recipe : പ്രമേഹ രോഗികൾക്കും വണ്ണം കുറക്കേണ്ടവർക്കുമെല്ലാം ഉത്തമമാണ് റാഗി. മാത്രമല്ല അരിയും മറ്റും ചേർത്ത അപ്പം കഴിച്ച് മടുത്തവർക്കും പരീക്ഷിക്കാവുന്ന വ്യത്യസ്ഥമായൊരു റെസിപ്പി ആണിത്. പോഷകങ്ങളുടെ കലവറയായ റാഗി നമ്മുടെ ഡയറ്റിൽ ഉൾപ്പെടുന്നത് വളരെ നല്ലതാണ്. കാൻസറിനെ വരെ ചെറുത്തുന്ന റാഗി ഉപയോഗിച്ച് പഞ്ഞി പോലെ സോഫ്റ്റും ടേസ്റ്റിയുമായ ആയ റാഗി അപ്പം തയ്യാറാക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒന്നരക്കപ്പ് റാഗി പൗഡർ ചേർത്ത് കൊടുക്കണം. ഇതിലേക്ക് മുക്കാൽ കപ്പ് ചോറും മുക്കാൽ…

വെറും 10 മിനിറ്റിൽ വായിൽ കപ്പലോടും ഈ അടമാങ്ങാ അച്ചാർ; ഇങ്ങനെ ഉണ്ടാക്കിയാൽ വർഷങ്ങളോളം സൂക്ഷിക്കാം ഈ മാങ്ങ അച്ചാർ.!! Special Adamanga Achar

Special Adamanga Achar : അടമാങ്ങ ഒരിക്കൽ എങ്കിലും കഴിച്ചിട്ടുള്ളവർക്ക് ആ പേര് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടാൻ തുടങ്ങും. ആ ഒരു പുളി നാവിന്റെ രസമുകുളങ്ങളെ ആ നിമിഷം തന്നെ തഴുകും. എന്നാൽ അടമാങ്ങ ഉണ്ടാക്കാൻ ധാരാളം സമയം വേണം എന്ന ചിന്തയിൽ പലരും അതിന് മടിക്കുകയാണ് പതിവ്. എന്നാൽ അടമാങ്ങ അച്ചാർ ഉണ്ടാക്കാൻ കഴിഞ്ഞെങ്കിൽ എന്ന് കൊതിക്കുന്നവർ ആണ് മിക്കവരും. വെറും 10 മിനിറ്റിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് അടമാങ്ങാ എന്ന് എത്ര…

കിടിലൻ രുചിയിൽ ചക്ക കൊണ്ടൊരു ബബിൾ കോഫി; ഒരിക്കലും നിങ്ങൾ ഇങ്ങനെ പരീക്ഷിച്ചു കാണില്ല.!! Jackfruit Bubble coffee Recipe

Jackfruit Bubble coffee Recipe : വ്യത്യസ്ത രുചിയികളിലുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുപോലെ ബേക്കറികളിൽ നിന്നും മറ്റും ലഭിക്കുന്ന മധുര പാനീയങ്ങളും, സ്നാക്കുകളും വീട്ടിൽ പരീക്ഷിച്ചു നോക്കുന്ന പതിവും പലർക്കും ഉള്ളതാണ്. അത്തരം പരീക്ഷണങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ബബ്ബിൾ കോഫിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ബബിൾ കോഫി തയ്യാറാക്കാനായി ആദ്യം തന്നെ ചെയ്യേണ്ടത് നല്ല മധുരമുള്ള 10 ചക്കച്ചുളകൾ എടുത്ത്…