എന്റമ്മോ.!! പനിക്കൂർക്കയില കൊണ്ട് ഇങ്ങനെയും പറ്റുമോ; പനിക്കൂർക്ക ഇല കൊണ്ട് ഇത് പോലെ തയ്യാറാക്കി നോക്കൂ; ആരും അത്ഭുതപ്പെട്ടു പോകും.!! Panikurkka Leaf Baji Recipe

Panikurkka Leaf Baji Recipe : പനിക്കൂർക്കയില കൊണ്ട് ഇനി രണ്ടുണ്ട് കാര്യം .സാധാരണ പനിക്കൂർക്കയില നമ്മൾ ഉപയോഗിക്കാറുള്ളത് കഫക്കെട്ട്,ചുമ ഒക്കെ വരുമ്പോഴാണ് .എന്നാൽ അതുകൊണ്ട് നല്ല രുചികരമായ ഒരു ബജി കൂടെ ഉണ്ടാക്കാം എന്ന് എത്ര പേർക്ക് അറിയാം.എങ്ങനെയാണെന്നല്ലേ … Ingredients കിടിലൻ രുചിയിൽ ഉള്ള പനിക്കൂർക്ക ഇല ഉപയോഗിച്ച് തയ്യാറാക്കുന്ന ബജി ഉണ്ടാക്കുന്നത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. അതിനു…

ഇനി ഉള്ളി വഴറ്റി നേരം കളയാതെ എളുപ്പത്തിൽ മുട്ട കുറുമ ഉണ്ടാക്കാം; ഈ കുറുമ ഉള്ളപ്പോ ഇനി ചിക്കൻ എന്തിനാ.!! Kerala Style Egg Korma

Kerala Style Egg Korma : പൊതുവെ കുറുമയുണ്ടാകുമ്പോൾ എല്ലാവർക്കും മടിയുള്ള കാര്യമാണ് ഉള്ളി വഴറ്റി നേരം കളയുന്നത് .എന്നാൽ ഇനി ആ ടെൻഷൻ ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ അതേ സമയം രുചിയിൽ ഒരു മാറ്റവും വരുത്താതെ തന്നെയുള്ള ഒരു റെസിപി ഇന്ന് പരിചയപ്പെടാം. ഇവിടെ നമുക്ക് വേണ്ടതെന്താണെന്ന് വെച്ചാൽ … ഇനി എങ്ങനെയാണിവ തയ്യാരാക്കുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ ഒരു കുക്കർ അടുപ്പത്തു വെച്ച് അതിലേക്ക് പകുതി നെയ്യ് ഒഴിച്ച ശേഷം…

ഒരൊറ്റ ഗ്ലാസ് മാത്രം മതി ക്ഷീണവും വിശപ്പും മാറാൻ; ഈ കനത്ത ചൂടിൽ ക്ഷീണവും ദാഹവും അകറ്റാൻ ഇതാണ് ബെസ്റ്റ്.!! Fruit Custard recipe

Fruit Custard recipe : ചൂടു കാലത്ത് ദാഹം മാറാനായി പല രീതിയിലുള്ള പാനീയങ്ങളും ഉണ്ടാക്കി നോക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ പരീക്ഷിക്കാവുന്ന വളരെ രുചികരമായ ഒരു ഫ്രൂട്ട് കസ്റ്റാർഡ് റെസിപ്പിയെ പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു കസ്റ്റാർഡ് തയ്യാറാക്കാനായി ഒരു ലിറ്റർ പാലാണ് ആവശ്യമായിട്ടുള്ളത്. പാൽ ഒരു പാനിൽ ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് കുറക്കണം. ഈയൊരു സമയം ഒരു ചെറിയ ബൗളിൽ അല്പം പാലെടുത്ത് നാല് ടേബിൾ സ്പൂൺ അളവിൽ വാനില…

നാടൻ രീതിയിൽ കടല വരട്ടിയത്; കടല ഇനി മുതൽ ഈ രീതിയിൽ തയ്യാറാക്കൂ.!! Kadala Varattiyath

Kadala Varattiyath : നമ്മുടെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു കറിയാണ് കടലക്കറി. പുട്ട്, ചപ്പാത്തി, അപ്പം, ഇടിയപ്പം എന്നിവയുടെയെല്ലാം കൂടെ ചേർന്ന് പോകുന്ന ഒന്നാണിത്. കുക്കറിലിട്ടാൽ കടല പെട്ടെന്ന് പാകമാകുന്നത് കൊണ്ട് തന്നെ കടല വിഭവങ്ങൾ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം. സ്ഥിരമായി കടല കറി കഴിച്ച് മടുത്തവർക്കായി കടല കൊണ്ട് ഒരു വെറൈറ്റി ഡിഷ് ആയാലോ. നല്ല നാടൻ രീതിയിൽ രുചികരമായ കടല വരട്ടിയതാണ് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. ബ്രെഡിന്റെയും ചപ്പാത്തിയുടെയും ചോറിന്റെയുമെല്ലാം കൂടെ…

ഇതാണ് യഥാർത്ഥ മീൻ ഫ്രൈ മസാല.!! അയല വറുക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തു നോക്കു; ഇങ്ങനെ ചെയ്താൽ പഞ്ചായത്ത് മുഴുവൻ ആ മണം എത്തും.!! Special Ayala Fry Recipe

Special Ayala Fry Recipe : നമ്മൾക്ക് ഏറെ ഇഷ്ടമുള്ളതും സ്ഥിരമായി വാങ്ങിക്കുന്നതുമായൊരു മത്സ്യമാണ് അയല. അയല കറി വച്ചതും വറുത്തതുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അയല വറുത്തത് നമ്മൾ സ്ഥിരമായി തയ്യാറാക്കുന്ന വിഭവമാണ്. അതിന്റെ പാചക രീതി നമ്മൾക്ക് പരിചിതവുമാണ്. എന്നാൽ നമ്മൾ സ്ഥിരമായി തയ്യാറാക്കുന്ന വിഭവങ്ങളിലെ ചെറിയ രുചിഭേദങ്ങൾ പോലും പുതുമ നൽകുന്ന ഒന്നാണ്. ഇവിടെ അത്തരത്തിൽ ഒരു വിഭവമാണ് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. ഇതിലെ ഏറ്റവും പ്രധാനമായി നമ്മൾ ചേർക്കുന്ന ചേരുവ കുരുമുളകുപൊടിയാണ്….

രുചി അറിഞ്ഞാൽ വിടില്ല.!! പച്ചരി ഉണ്ടെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ.. കിടിലൻ രുചിയിൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരടിപൊളി വിഭവം.!! Special Vattayapam

Special Vattayapam : വട്ടയപ്പം ഉണ്ടാക്കുമ്പോൾ ശെരിയാകുന്നില്ലേ? ഇനിമുതൽ ഇത് പോലെ ഉണ്ടാക്കി നോക്കു, പെർഫെക്ട് വട്ടയപ്പം നിങ്ങൾക്കും തയാറാക്കാം. പച്ചരി വെള്ളമൊഴിച്ച് നാലഞ്ചു തവണ നന്നായി. കഴുകി വെച്ച അരിയിലേക്ക് നന്നായി വെള്ളം ചേർത്ത് അടച്ചു വെച്ച് മൂന്ന് മണിക്കൂർ കുതിർക്കണം. അരക്കപ്പ് ( മില്ലി അളവിൽ 125m)l അളവ് തേങ്ങ പാലിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർത്ത് നന്നായിയോജിപ്പിക്കുക. അടച്ച് വെച്ചിട്ട് മണിക്ക്കൂർ ഫ്രിഡ്ജിൽ വെക്കുക. തേങ്ങാവെള്ളം പുളിച്ചുകിട്ടാനാണിത്. പച്ചരി വെള്ളം ഊറ്റിയെടുത്ത് അരക്കപ്പ്…

രുചി അപാരം.!! നാവിൽ കപ്പലോടും രുചിയിൽ പച്ചമാങ്ങാ അച്ചാർ; ഇത്ര രുചിയിലൊരു മാങ്ങാ അച്ചാർ കഴിച്ചിട്ടുണ്ടോ.!! Mango pickle recipe

Mango pickle recipe : അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല! പ്രത്യേകിച്ച് പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലരീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു പതിവ് രീതിയാണല്ലോ! എന്നാൽ സാധാരണ ഉണ്ടാക്കുന്ന പച്ചമാങ്ങ അച്ചാറുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മാങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മാങ്ങയുടെ ഉള്ളിലുള്ള ഭാഗമെല്ലാം എടുത്തു കളഞ്ഞശേഷം അത്യാവശ്യം വലിപ്പമുള്ള കഷണങ്ങളായി…

മീൻ കറി ഒരുതവണ ഇതുപോലെ തയ്യാറാക്കി നോക്കൂ കറിച്ചട്ടി ഉടനെ കാലിയാകും; ഹോട്ടലിനു കിട്ടുന്ന ഓറഞ്ച് കളർ മീൻ കറി; നല്ല പച്ച തേങ്ങ അരച്ച കിടിലം മീൻകറി ഇതാ.!! Special Orange fish curry recipe

Special Orange fish curry recipe : “ഹോട്ടലിനു കിട്ടുന്ന ഓറഞ്ച് കളർ മീൻ കറി.നല്ല പച്ച തേങ്ങ അരച്ച കിടിലം മീൻകറി മീൻ കറി ഒരുതവണ ഇതുപോലെ തയ്യാറാക്കി നോക്കൂ കറിച്ചട്ടി ഉടനെ കാലിയാകും” ഹോട്ടലിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ തേങ്ങയരച്ച മീൻ കറി വീട്ടിലും തയ്യാറാക്കാം! നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും മീൻ കറി. തേങ്ങയരച്ചും അല്ലാതെയുമൊക്കെയായി വ്യത്യസ്ത രീതികളിലായിരിക്കും ഓരോ വീടുകളിലും മീൻ കറി തയ്യാറാക്കുന്നത്. സ്ഥിരമായി ഒരേ…

സദ്യ സ്റ്റൈൽ വടുകപ്പുളി നാരങ്ങ അച്ചാർ.!! ഒരേ ഒരു തവണ കറി നാരങ്ങ കൊണ്ട് അച്ചാർ ഈ രീതിയിൽ തയ്യാറാക്കു; ഇതിൽ കുറച്ചു വ്യത്യസ്തത ഉണ്ട്ട്ടോ.!! Vadukapuli Naranga Achar

Vadukapuli Naranga Achar : അച്ചാറുകൾ എന്നും എല്ലാവര്ക്കും വളരെയധികം പ്രിയപ്പെട്ടതാണ്. എന്നാൽ കറിനാരങ്ങ അച്ചാറിന്റെ കയ്പ് കാരണം പലരും ഇത് കഴിക്കുവാൻ മടി കാണിക്കാറുണ്ട്. ഒട്ടു കൈപ്പില്ലാതെ കിടിലൻ രുചിയിൽ എങ്ങനെയാണ് വടുകപ്പുളി അല്ലങ്കിൽ നാരങ്ങാ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഈ ഒരു അച്ചാർ തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ നമുക്കിവിടെ പരിചയപ്പെടാം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ…

രുചി അപാരം!! ഈ മസാല കൂട്ട് ചേർത്ത് മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ അടിപൊളിയാ.!! Green Sardine Fry Recipe

Green Sardine Fry Recipe : മത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. നല്ല നെയ്യുള്ള മത്തി കിട്ടിയാൽ രുചി അപാരം. സാധാരണ മസാലക്കൂട്ടിൽ നിന്നും വ്യത്യസ്ഥമായി പച്ചമുളക് അരച്ച് നല്ല നാടൻ രുചിയിൽ മത്തി പൊരിച്ചു നോക്കിയിട്ടുണ്ടോ. അടാർ രുചിയിൽ മത്തി പൊരിച്ചത് തയ്യാറാക്കാം. ആദ്യം മീഡിയം വലുപ്പത്തിലുള്ള അരകിലോ മത്തി എടുക്കണം. ശേഷം നന്നായി വൃത്തിയാക്കി ഇരു വശവും വരഞ്ഞെടുക്കണം. അടുത്തതായി മിക്സിയുടെ ചെറിയ ജാറെടുത്ത് അതിലേക്ക് മീഡിയം എരുവുള്ള മുഴുവനായ ഏഴ്…