ചോറിനൊപ്പം ഈ ചാറുമാത്രം മതി; നല്ല കുറുകിയ ചാറോടുകൂടിയ മീൻകറി കിട്ടാൻ ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കൂ.!! Kerala Fish Curry Recipe

Kerala Fish Curry Recipe : ഓരോ സ്ഥലങ്ങളിലും ഓരോ രീതിയിൽ ആയിരിക്കും മീൻ കറി തയ്യാറാക്കുന്നത്. എന്നിരുന്നാലും നല്ല കുറുകിയ ചാറോടു കൂടിയ മീൻ കറി കഴിക്കാനായിരിക്കും മിക്കവർക്കും പ്രിയം. അത്തരത്തിൽ ആഗ്രഹമുള്ളവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി മുറിച്ച് വെച്ച മീൻ, രണ്ട് ടേബിൾ സ്പൂൺ അളവിൽ മുളകുപൊടി, മുളകുപൊടി ഉപയോഗിക്കുമ്പോൾ പകുതി…

അസാധ്യ രുചിയിൽ അരിനെല്ലി ഉപ്പിലിട്ടത് തയ്യാറാക്കാം.!! Nellipuli Uppilittath

Nellipuli Uppilittath : ഓരോ സീസണിലും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗപ്പെടുത്തി അവ കാലങ്ങളോളം കേടാകാതെ അച്ചാറിട്ട് സൂക്ഷിക്കുന്നത് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ വീടുകളിൽ ഉള്ള പതിവാണ്. അത്തരത്തിൽ അരിനെല്ലി ഉണ്ടാകുന്ന സമയമായാൽ അത് ഉപ്പിലിട്ട് സൂക്ഷിക്കുന്നതും എല്ലാവർക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. കഞ്ഞി പോലുള്ളവയോടൊപ്പം കഴിക്കാനും വെറുതെ കഴിക്കാനും വളരെയധികം രുചിയുള്ള അരിനെല്ലി ഉപ്പിലിട്ടത് കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അരിനെല്ലി ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി തുടച്ചെടുത്ത അരിനെല്ലിക്ക, ഒരുപിടി അളവിൽ കാന്താരി മുളക്,…

അടിപൊളി രുചിയിൽ ലൂബിക്ക ഉപ്പിലിട്ടത്; ലൂബിക്ക ഇതുപോലെ ഉപ്പിലിട്ട് നോക്കൂ.!! Loobikka Uppilittath

Loobikka Uppilittath : നാവിൽ രുചിയൂറും അച്ചാറുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അവയിൽ തന്നെ ഉപ്പിലിട്ട അച്ചാറുകളോട് ആളുകൾക്ക് പ്രിയം കൂടുതലാണ്. മാങ്ങ,നാരങ്ങ, നെല്ലിക്ക എന്നിവയെല്ലാം അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരിക്കും. എന്നാൽ പലർക്കും ലൂബിക്ക എങ്ങിനെ ഉപ്പിലിട്ട അച്ചാറാക്കി ഉപയോഗിക്കാമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അച്ചാർ ഇടുന്നതിനു മുൻപ് ലൂബിക്ക ഡാർക്ക് റെഡ് നിറത്തിൽ ആയിരിക്കും കാണാൻ സാധിക്കുക. എന്നാൽ ഉപ്പിലിട്ട ശേഷം ലൂബിക്ക റെഡിയായി…

രുചി അപാരം തന്നെ.!! അയല മീൻ ഒരു പ്രാവശ്യം ഇത്പോലെ പൊരിച്ചു നോക്കൂ രുചി അപാരം തന്നെ; എന്തൊരു രുചി.!! Kerala Fish Fry Recipe

Kerala Fish Fry Recipe : ഒരു സ്പെഷ്യൽ മീൻ പൊരിച്ചത് പരിചയപ്പെട്ടാലോ. മീൻ വറുത്തത് കൂട്ടി ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. സാധാരണ മീൻ വറുത്തതിൽ നിന്നും വ്യത്യസ്ഥമായി ചുട്ട മുളകിന്റെയും ഉള്ളിയുടെയും മസാല വച്ച് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ മസാലക്കൂട്ടാണ്‌ ഇവിടെ നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. നല്ല ടേസ്റ്റിയായ ഈ മസാലക്കൂട്ട് ഉപയോഗിച്ച് എല്ലാ മീനും വറുത്തെടുക്കാവുന്നതാണ്. രുചികരമായ അയല പൊരിച്ചത് തയ്യാറാക്കാം. ആദ്യമായി രണ്ട് വലിയ അയല തലയോടെ മുറിച്ചെടുത്ത് നല്ലപോലെ വൃത്തിയാക്കിയ ശേഷം നല്ല…

രാവിലെ ഇനി എന്തെളുപ്പം; 2 ചേരുവ മിക്സിയിൽ കറക്കി 2 മിനുറ്റിൽ ബ്രക്ഫാസ്റ്റ് റെഡി.!! Easy Breakfast recipe

Easy Breakfast recipe : പ്രാതലിന് ഒരു ദിവസത്തിലുള്ള പ്രാധാന്യം നമുക്കെല്ലാം അറിയാം. എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുത്ത് കൊണ്ടാണ് നമ്മുടെ അമ്മമാർ വിഭവങ്ങൾ തയ്യാറാക്കിയിരുന്നത്. എന്നാൽ തിരക്ക് പിടിച്ച ദിവസങ്ങളിൽ നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന വിഭവങ്ങളാണ് ഉചിതം. വെറും രണ്ട് മിനുട്ടില്‍ രണ്ട് ചേരുവ ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ആയാലോ. ചില ദിവസങ്ങളിൽ നമ്മുടെ അടുക്കളയിൽ ദോശമാവോ അപ്പത്തിന്റെ മാവോ ഒന്നും തന്നെ ഉണ്ടാകാറില്ല. അത്തരം ദിവസങ്ങളിൽ വളരെ പെട്ടെന്ന് മിക്സിയിൽ ഒന്ന് കറക്കിയാൽ…

ബാക്കി വന്ന പുട്ട് മിക്സിയിൽ ഒന്ന് കറക്കിയാൽ കാണാം ഈ മാജിക്‌.!! ബാക്കിവന്ന പുട്ട് ഇനി വെറുതെ കളയണ്ട; അടിപൊളി പലഹാരം.!! Leftover Puttu recipe

Leftover Puttu recipe : സാധാരണ ദിവസങ്ങളിൽ മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും പുട്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടാക്കുന്ന പുട്ട് ബാക്കി വന്നാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം ബാക്കി വന്ന പുട്ട് ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ബാക്കി വന്ന പുട്ട്, തേങ്ങ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, കാൽ കപ്പ് പാൽ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ നെയ്യ്,…

രുചി അപാരം!! ഈ മസാല കൂട്ട് ചേർത്ത് മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ അടിപൊളിയാ.!! Sardine Green Fry Recipe

Sardine Green Fry Recipe : മത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. നല്ല നെയ്യുള്ള മത്തി കിട്ടിയാൽ രുചി അപാരം. സാധാരണ മസാലക്കൂട്ടിൽ നിന്നും വ്യത്യസ്ഥമായി പച്ചമുളക് അരച്ച് നല്ല നാടൻ രുചിയിൽ മത്തി പൊരിച്ചു നോക്കിയിട്ടുണ്ടോ. അടാർ രുചിയിൽ മത്തി പൊരിച്ചത് തയ്യാറാക്കാം. ആദ്യം മീഡിയം വലുപ്പത്തിലുള്ള അരകിലോ മത്തി എടുക്കണം. ശേഷം നന്നായി വൃത്തിയാക്കി ഇരു വശവും വരഞ്ഞെടുക്കണം. അടുത്തതായി മിക്സിയുടെ ചെറിയ ജാറെടുത്ത് അതിലേക്ക് മീഡിയം എരുവുള്ള മുഴുവനായ ഏഴ്…

റാഗി കൊണ്ട് പഞ്ഞി പോലെ സോഫ്റ്റായ അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; നിമിഷനേരത്തിൽ മൊരുമൊരാ റാഗി അപ്പം.!! Ragi Appam Recipe

Ragi Appam Recipe : പ്രമേഹ രോഗികൾക്കും വണ്ണം കുറക്കേണ്ടവർക്കുമെല്ലാം ഉത്തമമാണ് റാഗി. മാത്രമല്ല അരിയും മറ്റും ചേർത്ത അപ്പം കഴിച്ച് മടുത്തവർക്കും പരീക്ഷിക്കാവുന്ന വ്യത്യസ്ഥമായൊരു റെസിപ്പി ആണിത്. പോഷകങ്ങളുടെ കലവറയായ റാഗി നമ്മുടെ ഡയറ്റിൽ ഉൾപ്പെടുന്നത് വളരെ നല്ലതാണ്. കാൻസറിനെ വരെ ചെറുത്തുന്ന റാഗി ഉപയോഗിച്ച് പഞ്ഞി പോലെ സോഫ്റ്റും ടേസ്റ്റിയുമായ ആയ റാഗി അപ്പം തയ്യാറാക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒന്നരക്കപ്പ് റാഗി പൗഡർ ചേർത്ത് കൊടുക്കണം. ഇതിലേക്ക് മുക്കാൽ കപ്പ് ചോറും മുക്കാൽ…

ആരും പറഞ്ഞു തരാത്ത സൂത്രം.!! ഒരു കിലോ ചാള 3 മിനിറ്റിൽ വൃത്തിയാക്കാം; കത്തി വേണ്ട ചാള ക്‌ളീൻ ചെയ്യാൻ ഇനി എന്തെളുപ്പം.!! Mathi easy fish cleaning tips

Mathi fish cleaning tips : മിക്കപ്പോഴും ചാള വൃത്തിയാക്കൽ ഒരു തലവേദന പിടിച്ച കാര്യമായിരിക്കും പലർക്കും കത്തി ഉപയോഗിച്ച് ചാള വൃത്തിയാക്കി കഴിയുമ്പോൾ കത്തിയിൽ സ്മെല്ല് നിൽക്കുക മാത്രമല്ല കൂടുതൽ സമയവും ആവശ്യമായി വരാറുണ്ട്. കത്തി ഉപയോഗിക്കാതെ തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ചാള വൃത്തിയാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മത്തി അല്ലെങ്കിൽ ചാള വൃത്തിയാക്കാനായി ഒരു കത്രിക മാത്രമാണ് ആവശ്യമായി വരുന്നത്. കത്രിക തുറക്കാതെ തന്നെ മീൻ വൃത്തിയാക്കി…

ഇനി ദോശ കല്ലിൽ നിന്നും ദോശ പെറുക്കി എടുക്കാം.!! എത്ര തുരുമ്പെടുത്ത ദോശക്കല്ലും പുതു പുത്തനാക്കാം; പുതിയ ദോശക്കല്ല് മയക്കാൻ ഇതാ കിടിലൻ ടിപ്പ്.!! Seasoning Dosa tava tip

Seasoning Dosa tava tips : നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്. മാത്രമല്ല ഇത്തരം പാത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ നിന്നും കോട്ടിംഗ് ഇളകി വരാനും അത് ശരീരത്തിന് അകത്തു പോയി പല രോഗങ്ങളും വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ ഇന്ന് മിക്ക ആളുകളും നോൺസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി കാസ്റ്റ് അയേൺ പാത്രങ്ങളിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. കാസ്റ്റ് അയേൺ പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യാൻ…