വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം രുചിയൂറും തേൻ നെല്ലിക്ക; ഇങ്ങനെ ഉണ്ടാക്കിയാൽ ഒരു വര്ഷം ആയാലും കേടാകില്ല.!! Honey Gooseberry Recipe

Honey Gooseberry Recipe : വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒന്നാണല്ലോ നെല്ലിക്ക. സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ നെല്ലിക്ക അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം കടകളിൽ നിന്നും തേൻ നെല്ലിക്ക സുലഭമായി ലഭിക്കാറുമുണ്ട്. അച്ചാർ ഇടാനായി ഇത്തരത്തിൽ വാങ്ങുന്ന നെല്ലിക്ക ഉപയോഗിച്ച് തേനൂറും തേൻ നെല്ലിക്ക ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Honey Gooseberry Recipe Ingredients തേൻ നെല്ലിക്ക തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി എടുത്ത വലിപ്പമുള്ള…

കൊതിയൂറും ചിക്കൻ കൊണ്ടാട്ടം.!! ചിക്കൻ കൊണ്ട് ഒരു കിടിലൻ ഐറ്റം; വീണ്ടും വീണ്ടും കഴിച്ചുകൊണ്ടേ ഇരിക്കുന്ന രുചിയിൽ.!! Kerala Style Chicken Kondattam

Kerala Style Chicken Kondattam : ചിക്കൻ കൊണ്ട് ഇങ്ങനെ ഒരു വിഭവമോ. ഇതൊക്കെ ഇത്ര കാലം എവിടെ പോയി ഇരിക്കുകയായിരുന്നു. ഇത്ര കാലം പലതരം വിഭവങ്ങൾ തയാറാക്കി കഴിച്ചു എങ്കിലും, ചിക്കൻ കൊണ്ട് വളരെ രുചികരമായ ഒരു വ്യത്യസ്തമായ വിഭവമാണ് തയ്യാറാക്കുന്നത് വ്യത്യസ്തയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു വ്യത്യസ്തത കൊണ്ടുവരണമെങ്കിൽ കുറച്ചു കഷ്ടപ്പാട് തന്നെയാണ് പക്ഷേ ഒരു കഷ്ടപ്പാടും ഇല്ലാതെ ഇത് തയ്യാറാക്കിയെടുക്കാൻ എന്നുള്ളതാണ് ഈ വീഡിയോയിലൂടെ കാണുന്നത്.. Kerala…

മീൻ ഇതുപോലെയൊന്നുണ്ടാക്കിനോക്കൂ..കഴിക്കാത്തവരും കഴിച്ചുപോകും; കിടിലൻ മീൻ റോസ്റ്റ്.!! Meen Ularthiyathu Recipe

Meen Ularthiyathu Recipe : നമുക്കെല്ലാവർക്കും പലവിധത്തിലുള്ള മീൻ കറികളും ഫ്രൈകളും പരിചിതമാണ്. പക്ഷേ ചിക്കൻ റോസ്റ്റ് പോലെ രുചികരമായി തയ്യാറാക്കുന്ന ഒരു ഫിഷ് റോസ്റ്റ് നിങ്ങൾ ഒരിക്കലെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ? ഇങ്ങനെ മീൻ തയ്യാറാക്കിയാൽ അതിന്റെ രുചി എല്ലാവരെയും ആകർഷിക്കും. വെറുതെ തന്നെ കഴിക്കാൻ പോലും രുചി തോന്നുന്ന ഒരു വിഭവമാണ് ഇത്. തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. Meen Ularthiyathu Recipe Ingredients ഇതിന് നല്ല കട്ടിയുള്ളതും മുള്ള് നീക്കിയതുമായ മീൻ എടുത്താൽ ഏറ്റവും നല്ലതാണ്….

രുചിയോടെ കറുമുറെ കഴിക്കാൻ ചക്ക ചില്ലി.!! ഒരിക്കൽ കഴിച്ചു നോക്കിയാൽ തീർച്ചയായും നിങ്ങൾ ചോദിക്കും ഇത്രയും കാലം എവിടെയായിരുന്നു എന്ന്; ഇനി ചിക്കൻചില്ലി വേണ്ടേ വേണ്ട.!! Chakka chilli Recipe

Chakka chilli Recipe : ചില്ലി ചിക്കൻ, പനീർ ചില്ലി, ചില്ലി ഗോബി എന്നിവയ്ക്കൊക്കെ എന്നും ആരാധകർ ഏറെയാണ്. ഇതിൽ തന്നെ ചില്ലി ചിക്കൻ എന്ന് കേട്ടാൽ ചാടി വീഴുന്നവർ ആണ് കൂടുതലും. എന്നാൽ ചക്ക ചില്ലിയെ പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലാത്തവർ ഇതോടൊപ്പം ഉള്ള വീഡിയോ കണ്ടിട്ട് വേഗം അതൊന്ന് ഉണ്ടാക്കി നോക്കൂ. എന്റെ പൊന്നു ചക്കേ… ഇത്രയും കാലം നീ എവിടെ ആയിരുന്നു എന്ന് അറിയാതെ ചോദിച്ചു പോകും. Chakka chilli Recipe Ingredients…

പാവയ്ക്ക ഇതുപോലെ ഉണ്ടാക്കി നോക്കൂ; പാവക്ക എത്ര കഴിക്കാത്തവരും ഇനി കൊതിയോടെ കഴിക്കും.!! Pavaykka Recipe

Pavaykka Recipe Ingredients Pavaykka Recipe : പലരും കഴിക്കാൻ മടിക്കുന്നതും എന്നാൽ പോഷകഘടകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളതുമായ ഒന്നാണ് പാവക്ക. ഏതു രീതിയിലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറെ കയ്പുള്ളതു കൊണ്ടാണ് പലരും പാവയ്ക്കാ കറിവെക്കാത്തതും ഉപയോഗിക്കാത്തതും. എന്നാൽ പാവക്ക ഇങ്ങനെ ചെയ്തു നോക്കൂ.. കഴിക്കാത്തവരും കഴിച്ചുപോകും.. അൽപ്പം പോലും കൈപ്പറിയാതെ.. പാവക്ക ചെറിയതായി അരിഞ്ഞെടുക്കാം. ചേരുവകൾ ചേർത്ത് തിരുമ്മി മാറ്റിവെക്കാം. ശേഷം മറ്റു ചേരുവകളെല്ലാം തയ്യാറാക്കി പാൻ ചൂടാവുമ്പോൾ പാനിൽ അൽപ്പം വെളിച്ചെണ്ണ ചേർത്ത്…

ചെറിയുള്ളി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; ചെറിയ ഉള്ളി അച്ചാർ വായിൽ കപ്പലോടും; ഇനി മാങ്ങാ അച്ചാർ മാറി നിൽക്കും.!! Special Onion Pickle

Special Onion Pickle : നമ്മൾക്കിടയിൽ ചില അച്ചാർ പ്രേമികളുണ്ട്. പലതരത്തിലുള്ള അച്ചാറുകൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴും ഉണ്ടാക്കുന്ന അച്ചാറുകളിൽ നിന്നും അൽപ്പം വ്യത്യസ്ഥമായ ഒരു അച്ചാർ ഉണ്ടാക്കിയാലോ. ഇവിടെ നമ്മൾ അച്ചാറുണ്ടാക്കുന്നത് ചെറിയ ഉള്ളി കൊണ്ടാണ്. മാത്രമല്ല ഈ അച്ചാറിലെ സ്പെഷ്യൽ കൂട്ടായ ഒരു സ്പെഷ്യൽ അച്ചാറുപൊടി കൂടെ ഉണ്ട്. ചെറിയ ഉള്ളി കൊണ്ട് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കാം. Special Onion Pickle Ingredients: ആദ്യം ഒരു പാൻ വച്ച് ചൂടായാൽ അതിലേക്ക്…

വളരെ വളരെ എളുപ്പത്തിൽ ഇനി ആർക്കും ഉണ്ടാക്കാം ഒറിജിനൽ രുചിയിലൊരു പ്ലം കേക്ക്.!! Plum Cake Recipe

Plum Cake Recipe : ക്രിസ്തുമസ് ആയാൽ എല്ലാ വീടുകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു ബേക്കറി ഐറ്റമായിരിക്കും പ്ലം കേക്ക്. എല്ലാവർക്കും പ്ലം കേക്ക് വീട്ടിലുണ്ടാക്കി നോക്കാൻ ആഗ്രഹമുണ്ടായിരിക്കുമെങ്കിലും അത് എങ്ങനെ ചെയ്യണം എന്നതിനെ പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പ്ലം കേക്ക് റെസിപ്പി വിശദമായി മനസ്സിലാക്കാം. Plum Cake Recipe Ingredients (for 1 cake) ഈയൊരു രീതിയിൽ പ്ലം കേക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു…

വെറും 2 മിനിറ്റിൽ അടിപൊളി ചമ്മന്തി പൊടി.!! ഈ ഒരൊറ്റ ചമ്മന്തിപൊടി മാത്രം മതി മിനിമം 2 പ്ലേറ്റ് ചോറ് കാലിയാവാൻ.. ഇതും കൂട്ടി ഒരിക്കൽ കഴിച്ചാൽ രുചി മറക്കില്ല.!! Chammanthi Podi Recipe

Chammanthi Podi Recipe : നല്ല നാടൻ ചമ്മന്തി പൊടി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. പിന്നെ ചോറിന് മാത്രമല്ല, ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനുമെല്ലാം ഒപ്പം ഈ ചമ്മന്തി പൊടി തന്നെ മതിയാവും. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി തേങ്ങ ആണ് ആദ്യം വേണ്ടത്. നല്ല വിളഞ്ഞ 2 തേങ്ങ എടുത്ത് ചിരകി വെക്കുക. Chammanthi Podi Recipe Ingredients ശേഷം ഒരു ചട്ടി അടുപ്പത്ത് വച്ച് ചിരകിയ തേങ്ങ അതിലേക്കിടുക….

സേമിയ ഉണ്ടോ, കൊതിപ്പിക്കും ലഞ്ച് ബോക്സ് റെഡിയാക്കാം; രാവിലെ ഇനി എന്തെളുപ്പം.!! Variety Semiya lunch box Recipes

Variety Semiya Recipes :ആദ്യമായി സേമിയം കുഴഞ്ഞു പോവാതിരിക്കാൻ വേണ്ടി പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ 1കപ്പ് സെമിയം ചേർത്ത് വറുത്തെടുക്കുക.ശേഷം ഒരു പത്രത്തിലേക്ക് 4കപ്പ്‌ വെള്ളം ഒഴിച്ച് ചൂടാക്കി അതിലേക്ക് സേമിയം ഒട്ടിപിടിക്കാതിരിക്കാൻ വേണ്ടി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ശേഷം ആവശ്യത്തിന് ഉപ്പും കുറച്ച് നാരങ്ങ നീരും ചേർത്തിളക്കി ഇതിലേക്ക് സേമിയം ഇട്ട് വേവിച്ചെടുക്കുക.ശേഷം അരിപ്പ പാത്രത്തിലേക്ക് ഇട്ട് വെള്ളം ഊറ്റി എടുക്കുക. Semiya Egg Stir Fry Ingredients അടുത്തതായി ഒരു പാത്രത്തിലേക്ക് എണ്ണ…

അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ; ചോറിനൊപ്പം കഴിക്കാൻ അടിപൊളി കറി; ഒരിക്കലെങ്കിലും തയ്യാറാക്കൂ നോക്കൂ.!! Tasty Raw Banana Curry

Tasty Raw Banana Curry : ഭക്ഷണത്തിൽ പുതുമയും രുചിയും തേടുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു കറി റെസിപ്പിയാണ് ഇത്. കിടിലൻ സ്വാദോടെ, എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പ്രത്യേക കറിപൊതിയൻ. ആവശ്യമായ ചേരുവകളെല്ലാം വീട്ടിൽ തന്നെ സാധാരണയായി ലഭിക്കുന്നതായിരിക്കും. Tasty Raw Banana Curry Ingredients എളുപ്പത്തിൽ രുചിയിലുള്ള ഒരു വിഭവമാണിത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി, കറിയിൽ ഉപയോഗിക്കേണ്ട നേന്ത്രക്കായ്, ചേമ്പ്, കടല എന്നിവയെല്ലാം കഴുകി ചെറിയ കഷ്ടങ്ങളാക്കി അരിഞ്ഞെടുത്ത ശേഷം നന്നായി…