കൊതിയൂറും നാടൻ ചമ്മന്തി പൊടി.!! അമ്മയുടെ രുചികൂട്ട്; ഇതും കൂട്ടി ഒരിക്കൽ കഴിച്ചാൽ രുചി മറക്കില്ല.!!Roasted Cocunut Powder recipe

Roasted Cocunut Powder : ചോറിനൊപ്പം ചമ്മന്തിപ്പൊടി കഴിക്കാൻ ഉണ്ടെങ്കിൽ പിന്നെ അത് മാത്രം മതി..!! നല്ല നാടൻ രുചിയിൽ ഉണ്ടാക്കി എടുത്ത ചമ്മന്തി പൊടി മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ടത് ആണ് … എന്നാൽ ഇന്ന് നമുക്ക് ഒരു നാടൻ ചമ്മന്തി പൊടി റെസിപ്പി പരിചയപ്പെട്ടാലോ..??!! അതിനായി നമുക്ക് ആദ്യം തന്നെ ചമ്മന്തി പൊടിക്ക് ആവശ്യമായ തേങ്ങ വറുത്ത് എടുക്കണം. മൂന്ന് ഇടത്തരം വലിപ്പമുള്ള തേങ്ങ ചിരവിയത് ആണ് ഇതിനു വേണ്ടി എടുക്കേണ്ടത്. ഇതൊരു പാൻ ചൂടാക്കി…

ഏത്തക്കായ കുരുമുളകിട്ടത്, രുചിയിൽ കേമൻ; അടിപൊളി ടേസ്റ്റിൽ ഏത്തക്കായ കുരുമുളകിട്ടത് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ!! Banana Pepper Fry Recipe

Banana Pepper Fry Recipe :” പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് താഴെ ചേർക്കുന്നു. കിടിയലൻ ടേസ്റ്റിലുള്ള ഈ ഏത്തക്ക ഡിഷ് ഇതുവരെ കഴിച്ചു കാണില്ല.. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി…

വെറും 1 മിനുറ്റിൽ 50 പാലപ്പം; നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കൂ.!! 50 Kuzhi Appam Recipe

50 Kuzhi Appam Recipe : പച്ചരി കൊണ്ട് അപ്പം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് അപ്പം. ഇതിൻറെ കൂടെ മുട്ട കറി കൂടെ ആയാലോ. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. ടേസ്ററിയായ അപ്പവും മുട്ട കറിയും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാവും ചായക്കടി.. 50 Kuzhi Appam Recipe Ingredients ആദ്യം പച്ചരി വെള്ളത്തിൽ ഇട്ട്…

ആരോഗ്യത്തോടെ ആസ്വദിക്കാം രുചിയൂറും ഓട്സ് ലഡ്ഡു; പുത്തൻ രുചിയിൽ ഒരു വെറൈറ്റി ഐറ്റം.!! Oats Laddu Snacks Recipe

Oats Laddu Snacks Recipe : എല്ലാ പ്രായക്കാർക്കും ഒരുപോലെ കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ഓട്സ് ദിവസവും ശീലമാക്കുന്നത് ആരോഗ്യത്തിന് നൽകുന്ന ഗുണം ചില്ലറയല്ല. പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ഓട്സ് മികച്ചതാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒരു സമ്പൂർണ്ണ ആഹാരമാണിത്. പ്രഭാത ഭക്ഷണം മുതൽ സൗന്ദര്യത്തിന് വരെ ഓട്സ് ഉപയോഗിക്കാം. Oats Laddu Snacks Recipe Ingredients Oats Laddu Snacks Recipe Preparation How to make Oats Laddu Snacks Recipe വളരെ…

ഒരിക്കൽ ഇങ്ങനെ ബീഫ് ഉണ്ടാക്കി നോക്കിയാൽ പിന്നെ ഒരിക്കലും നിങ്ങൾ വേറെ റെസിപി അന്വേഷിക്കില്ല; ഈ ബീഫ്റോസ്റ്റിന്റെ സ്വാദ് അപാരം.!! Beef roast recipe

Beef roast recipe : പൊതുവേ ബീഫ് റോസ്റ്റ്, ചിക്കൻ റോസ്റ്റ് എന്നൊക്കെ പറയുമ്പോൾ തന്നെ വായിൽ വെള്ളമൂറില്ലേ. അങ്ങനെയാണെങ്കിൽ ഈ റെസിപ്പി ഒരിക്കൽ പരീക്ഷിച്ചു നോക്കൂ. പിന്നെ ബീഫ് റോസ്റ്റ് എന്ന് കേൾക്കുമ്പോൾ ഈ രുചിയെ മനസ്സിലേക്ക് വരുകയുള്ളൂ. ബീഫ് റോസ്റ്റ് തയ്യാറാക്കാനായി ഒന്നരക്കിലോ ബീഫ് നല്ലതുപോലെ കഴുകി വാർത്ത് വയ്ക്കുക. Beef roast recipe Ingredients ഇതിലേക്ക് ഒന്നര ടീസ്പൂൺ ഉപ്പും രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും…

നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല.!! വ്യത്യസ്ത രുചിയിൽ ഒരു കിടിലൻ റൈസ് ഐറ്റം; ബിരിയാണി മാറി നിൽക്കും ഇനി ഈ റൈസ്.!! Coconut milk rice Recipe

Coconut milk rice Recipe : ഗീ റൈസ്, ബിരിയാണി, മന്തി പോലുള്ള റൈസ് ഐറ്റംസെല്ലാം നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ അതേ രുചിയിൽ എന്നാൽ കുറച്ച് വ്യത്യസ്തമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റംത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു റൈസ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ തേങ്ങാപ്പാലാണ്. Coconut milk rice recipe Ingredients അതുകൊണ്ട് ആദ്യം തന്നെ ഒരു വലിയ തേങ്ങ ചിരകി അതിന്റെ ഒന്നാം പാലും…

ഓവനും വേണ്ട കുക്കറും വേണ്ട ചെറിയൊരു ചീനച്ചട്ടിയിൽ നല്ല മൊരിഞ്ഞ കേക്ക് ഉണ്ടാക്കാം!! Simple sponge cake

Simple sponge cake : വളരെ സിമ്പിൾ ആയ ഒരു കേക്കിന്റെ റെസിപ്പി ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സാധാരണ നമ്മൾ ഓവനിലോ അല്ലെങ്കിൽ കുക്കറിലോ ഒക്കെയാണ് കേക്ക് ബേക്ക് ചെയ്തെടുക്കാറുള്ളത്. എന്നാൽ ഇവിടെ നമ്മൾ ഒരു ചെറിയ ചീനച്ചട്ടി ഉപയോഗിച്ചാണ് കേക്ക് ബേക്ക് ചെയ്തെടുക്കാൻ വേണ്ടി പോകുന്നത്. ഈ റെസിപ്പി നിങ്ങൾക്ക് ഓവൻ ഉപയോഗിച്ചോ അല്ലെങ്കിൽ കുക്കർ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. പക്ഷെ ഒരു ചെറിയ ചീനച്ചട്ടിയിൽ തയ്യാറാക്കി എടുക്കുമ്പോൾ നല്ലപോലെ ചൂട് പിടിച്ച് കേക്ക് നന്നായി…

ഒരിക്കലെങ്കിലും സോയ 65 ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… പാത്രം കാലിയാകുന്ന വഴി അറിയില്ല!! Special Soya 65 Recipe

Special Soya 65 Recipe : ഉച്ചയൂണിനൊപ്പം നോൺവെജ് കൂടിയുണ്ടെങ്കിൽ കുശാലാകുമെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജിനെ വെല്ലുന്ന കിടിലൻ ഐറ്റം ഉണ്ടാക്കാം. വളരെ സിമ്പിൾ ആയ നല്ല കിടിലൻ രുചിയുള്ള സോയ 65 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. Special Soya 65 Recipe Ingredients : ആദ്യമായി രണ്ട് കപ്പ്‌ സോയ ചങ്ക്‌സ് എടുക്കണം. ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് തിളച്ച് വരുമ്പോൾ അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കണം….

ശരീരത്തിനും മനസിനും ഉണർവ്.. എള്ളും അവലും; ശരീരത്തിന് ഊർജസ്വലതയും ഉണർവും നൽകുന്ന അവൽ വിളയിച്ചതും എള്ളും എളുപ്പം തയ്യാറാക്കാം.!! Sesame seeds avil recipe

Sesame seeds avil recipe : അവൽ ഉലർത്തിയത് ഈയൊരു രീതിയിൽ തയ്യാറാക്കുമ്പോൾ ആരോഗ്യത്തിന് ഗുണങ്ങളേറെ ലഭിക്കും! പണ്ടു കാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും അവൽ ഉലർത്തിയത്. പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന ഈയൊരു വിഭവം കുറച്ചുകൂടി വ്യത്യസ്ത രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രീതിയിൽ ഉപയോഗപ്പെടുത്താം. Sesame seeds avil recipe Ingredients അതിന് ആവശ്യമായ ചേരുവകൾ, ഉണ്ടാക്കേണ്ട രീതി എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. ഈ…

ഈ രഹസ്യ ചേരുവ കൂടി ചേർത്ത് ചട്ണി ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതാണ് ശരവണ ഭവനിലെ തേങ്ങാ ഇല്ലാത്ത ചട്ണിയുടെ ആ രഹസ്യം!! Saravana Bhavan Chutney Recipe

Saravana Bhavan Chutney Recipe : പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ശരവണ ഭവനിലെ ചട്നിയുടെ ടേസ്റ്റ്. എന്നാൽ അതിന്റെ റെസിപ്പി ഒന്ന് കിട്ടിയെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ശരവണ ഭവൻ…