കുറച്ചു നുറുക്ക് ഗോതമ്പ് ഉണ്ടോ? നല്ല അടിപൊളി രുചിയിൽ ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ’ ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും.!! Kerala Style Nuruku Upma

Kerala Style Nuruku Upma : സ്ഥിരമായി ദോശയും ഇഡലിയും പുട്ടും ഒക്കെ കഴിക്കുന്നവർക്ക് പുതുമ തോന്നുന്ന ഒരു വിഭവമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഉപ്പുമാവ് ആണ് ആ വിഭവം. അയ്യേ. ഉപ്പുമാവ് ആണോ എന്ന് ചോദിക്കാൻ വരട്ടെ. സാധാരണ നമ്മൾ കണ്ടു വരാറുള്ള റവ ഉപ്പുമാവോ സേമിയ ഉപ്പുമാവോ അല്ല ഇത്. നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കുന്ന രുചികരമായ ഒരു ഉപ്പുമാവ് ആണ് ഇവിടെ കാണിക്കുന്നത്. Kerala Style Nuruku Upma Ingredients ഇതിന്…

വെറും 15 മിനുട്ടിൽ ആർക്കും തയ്യാറാക്കാം ബേക്കറി രുചിയിൽ മധുര സേവ.!! Bakery Madhura Seva Recipe

Bakery Madhura Seva Recipe : നമുക്കെല്ലാം പ്രിയപ്പെട്ട നമ്മുടെ കുട്ടിക്കാലത്തെ ഓർമ്മകൾ ഉണർത്തുന്ന ഒരു നൊസ്റ്റാൾജിക് സ്നാക്ക് റെസിപ്പി ആണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. മധുര സേവ അല്ലെങ്കിൽ കൂന്തി എന്നൊക്കെ ഈ പലഹാരം അറിയപ്പെടുന്നു. നമ്മൾ ഇവിടെ പറയാൻ പോകുന്ന ഒന്നോ രണ്ടോ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രുചികരമായ ബേക്കറിയില്‍ നിന്നും ലഭിക്കുന്ന അതേ പരുവത്തിൽ ഉള്ള മധുര സേവ അല്ലെങ്കിൽ കൂന്തി വീട്ടിൽ തന്നെ തയ്യാറാക്കാം. വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ചാണ് ഈ പലഹാരം…

കസൂരി മേത്തി ഇനി പുറത്തു നിന്ന് വങ്ങേണ്ട വീട്ടില്‍ ഉണ്ടാക്കാം; രുചിക്കും മണത്തിനും കസൂരി മേത്തി എടുക്കുന്ന വിധം.!! Homemade Kasoori Methi

Homemade Kasoori Methi : നമ്മുടെയെല്ലാം വീടുകളിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കസൂരി മേത്തി. എല്ലാവർക്കും ഈ ഒരു സാധനം പേരു കൊണ്ട് വളരെയധികം പരിചിതമാണെങ്കിലും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള കസൂരി മേത്തി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കസൂരി മേത്തി ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ ഉലുവ…

സോയാചങ്ക്സ് വെച്ച് ഒരു കിടിലൻ മസാല കറി; സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ രുചി വേറെ ലെവൽ.!! Soya Chunks Fry recipe

Soya Chunks Fry recipe : വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കണ്ടെത്തി ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും ഒരേ രീതിയിലുള്ള പച്ചക്കറികൾ തന്നെ കഴിച്ചാൽ പെട്ടെന്ന് മടുപ്പ് തോന്നുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ സോയാചങ്ക്സ് ഉപയോഗിച്ച് രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സോയ ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോയ ചങ്ക്‌സ് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള സോയാചങ്ക്സ് എടുത്ത് അത്…

പുട്ടുപൊടി കൊണ്ട് പുട്ട് മാത്രമല്ല.!! ഇങ്ങനെ ചെയ്തു നോക്കൂ; എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ രുചിയിൽ നെയ്പത്തിരി.!! Neypathiri Recipe

Neypathiri Recipe : പുട്ട് പൊടി കൊണ്ട് പുട്ട് മാത്രമല്ല രുചികരമായ നെയ്പത്തിരിയും!! പുട്ട് പൊടി കൊണ്ട് സാധാരണ നമ്മൾ പുട്ട് മാത്രമാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ പുട്ട് പൊടി കൊണ്ട് പുട്ട് മാത്രമല്ല മറ്റൊരു വിഭവം കൂടെ തയ്യാറാക്കാം. അത് മറ്റൊന്നുമല്ല മലബാർ സ്പെഷ്യൽ ആയിട്ടുല്ല നെയ്പത്തിരിയാണ്. പുട്ടുപൊടി കൊണ്ട് രുചികരമായ നെയ്പത്തിരി ഉണ്ടാക്കാം. Neypathiri Recipe Ingredients: ആദ്യമായി ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് പുട്ടുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് രണ്ട്…

എന്റമ്മോ.!! പനിക്കൂർക്കയില കൊണ്ട് ഇങ്ങനെയും പറ്റുമോ; പനിക്കൂർക്ക ഇല കൊണ്ട് ഇത് പോലെ തയ്യാറാക്കി നോക്കൂ; ആരും അത്ഭുതപ്പെട്ടു പോകും.!! Panikurkka Baji Recipe

Panikurkka Baji Recipe : പനിക്കൂർക്കയില കൊണ്ട് ഇനി രണ്ടുണ്ട് കാര്യം .സാധാരണ പനിക്കൂർക്കയില നമ്മൾ ഉപയോഗിക്കാറുള്ളത് കഫക്കെട്ട്,ചുമ ഒക്കെ വരുമ്പോഴാണ് .എന്നാൽ അതുകൊണ്ട് നല്ല രുചികരമായ ഒരു ബജി കൂടെ ഉണ്ടാക്കാം എന്ന് എത്ര പേർക്ക് അറിയാം.എങ്ങനെയാണെന്നല്ലേ … Panikurkka Baji Recipe Ingredients കിടിലൻ രുചിയിൽ ഉള്ള പനിക്കൂർക്ക ഇല ഉപയോഗിച്ച് തയ്യാറാക്കുന്ന ബജി ഉണ്ടാക്കുന്നത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു കോഴി മുട്ട…

രുചി അപാരം; ചക്ക എരിശ്ശേരി ഉണ്ടാക്കുമ്പോൾ ഈ സീക്രെട്ട് ചേരുവ ചേർത്ത് നോക്കൂ; നല്ല നാടൻ രുചിയിൽ ചക്ക എരിശ്ശേരി.!! Chakka Erisseri Recipe

Chakka Erisseri Recipe : ചക്ക കൊണ്ടുള്ള ഏത് വിഭവവും നമുക്കെല്ലാം പ്രിയങ്കരമാണ്. അതിപ്പോൾ ചക്ക വറുത്തത് ആകട്ടെ, ചക്ക ഹൽവയാകട്ടെ, ചക്ക കേക്ക് ആകട്ടെ, ചക്ക പുഴുക്ക് ആവട്ടെ. അങ്ങനെ എന്തും ആകട്ടെ. ചക്ക വിഭവങ്ങൾക്ക് എന്നും ആരാധകർ ധാരാളമുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം നല്ല നാടൻ രീതിയിൽ ചക്ക എരിശ്ശേരി ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട. വളരെ എളുപ്പമാണ് ഇത് തയ്യാറാക്കാൻ. ഒരു പകുതി ചക്ക കിട്ടിയാൽ മതി. പിന്നെ കാര്യങ്ങൾ കുശാൽ ആയി….

ചാമ്പക്ക ഉണ്ടോ.!! ഇങ്ങനെ ഉണ്ടാക്കിയാൽ ഒറ്റ വലിക്ക് തീർക്കും.. ഒരു തവണ രുചിച്ചാൽ മതി പിന്നെ കുടിച്ചു കൊണ്ടേയിരിക്കും… അടിപൊളി ചാമ്പക്ക ജ്യൂസ്.!! Chambakka Drink Recipe

Chambakka Drink Recipe : ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്. Chambakka Drink Recipe Ingredients ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന…

ഇനി കടയിൽ പോകണ്ട.!! നല്ല എരിവുള്ള നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം; ഇതാണ് മിക്സ്ചറിൻ്റെ രുചികൂട്ടുന്ന രഹസ്യം.!! Kerala Style Mixture Recipe

Kerala Style Mixture Recipe : നമ്മൾ ഈ ബേക്കറിയിൽ നിന്നും വാങ്ങുന്ന സാധനങ്ങളിൽ എന്തു മാത്രം മായമാണ് ചേരുന്നത്. അല്ലേ? ന്യൂസ്‌ ഒന്നും കാണാനേ വയ്യ. വലിയ വലിയ ബ്രാൻഡുകൾ മുതൽ ചെറിയ ചെറിയ കച്ചവടക്കാർ വരെ മായം ചേർത്ത് ലാഭം കൂട്ടുന്നു. അവരുടെ ലാഭത്തിന് വേണ്ടി നമ്മൾ നമ്മുടെ ആരോഗ്യം കളയണോ? വീട്ടിൽ തന്നെ നല്ല രുചികരമായ മിക്സ്ചർ ഉണ്ടാക്കാൻ കഴിയുമ്പോൾ എന്തിനാണ് കയ്യിലിരിക്കുന്ന പൈസ കൊടുത്ത് അസുഖങ്ങൾ വിളിച്ചു വരുത്തുന്നത്? അപ്പോൾ മിക്സ്ചർ…

ആവിയിൽ കുറഞ്ഞ ചേരുവയിൽ മിനുട്ടുകൾക്കുള്ളിൽ കിടു പലഹാരം; എന്റെ പൊന്നോ എന്താ രുചി.!! Evening steamed Snacks recipe

Evening steamed Snacks recipe : കിടിലൻ രുചിയിൽ ഒരു ആവിയിൽ കയറ്റിയ പലഹാരം തയ്യാറാക്കാം! എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലുമൊരു നാലുമണി പലഹാരം വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി സ്ഥിരം കടകളിൽ നിന്നും വാങ്ങുന്ന എണ്ണപ്പലഹാരങ്ങൾ ഉപയോഗിക്കുകയോ അതല്ലെങ്കിൽ വീട്ടിൽ തന്നെ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. Evening steamed Snacks recipe Ingredients അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഹെൽത്തിയായി തയ്യാറാക്കാവുന്ന…