ഒരു കപ്പ് ഗോതമ്പ് പൊടി ഉണ്ടെങ്കിൽ 5 മിനുട്ടിൽ ഉണ്ടാക്കാവുന്ന ചായക്കടി; ഇതിൽ ഒരെണ്ണം മതിയാകും.!! Wheat flour snack recipe

Wheat flour snack recipe :ഗോതമ്പ് പൊടിയും മുട്ടയും കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം പരിചയപ്പെട്ടാലോ? നാലുമണിക്ക് ചായയോടൊപ്പം കഴിക്കാൻ നല്ലൊരു പലഹാരം അനിവാര്യമായ ഒന്നാണ്. കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന പലഹാരങ്ങൾ ഏറെയാണ്. എന്നാൽ അവ ആരോഗ്യപ്രദമായത് കൂടെ ആയിരിക്കണം. ഒരു കപ്പ് ഗോതമ്പുപൊടി ഉണ്ടെങ്കിൽ അഞ്ചു മിനിറ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരമാണിത്. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരത്തെ പലഹാരമായും ഇത് ഉണ്ടാക്കാവുന്നതാണ്. മുട്ടയും ഗോതമ്പ് പൊടിയും കൊണ്ട് ഒരു കിടിലൻ നാല്…

രാവിലെയും രാത്രിയിലും ഇനി ഇതു മാത്രം മതി.!! കറി പോലും വേണ്ട എളുപ്പത്തിൽ ചെയ്തെടുക്കാം; അരിപ്പൊടി കൊണ്ട് കിടിലൻ വിഭവം.!! Arippodi Breakfast recipe

Arippodi Breakfast recipe : “രാവിലെയും രാത്രിയിലും ഇനി ഇതു മാത്രം മതി.!! കറി പോലും വേണ്ട എളുപ്പത്തിൽ ചെയ്തെടുക്കാം; അരിപ്പൊടി കൊണ്ട് കിടിലൻ വിഭവം” എല്ലാ ദിവസവും ദോശയും ചപ്പാത്തിയും പലഹാരങ്ങളായി കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കാനും കഴിക്കാനും എല്ലാവർക്കും താല്പര്യമുണ്ടെങ്കിലും അതിനായി പണിപ്പെടാൻ ആർക്കും സമയമില്ല. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ്ഇവിടെ വിശദമാക്കുന്നത്. Arippodi Breakfast recipe Ingredients ഈയൊരു…

എളുപ്പത്തിൽ തയ്യാറാക്കാം മാങ്ങാപഴം കൊണ്ട് ഒരു വെറൈറ്റി അച്ചാർ; മാങ്ങാപഴം ഇതുപോലെ ചെയ്തു നോക്കു .!! Special Mango fruit Pickle recipe

Mango fruit Pickle recipe : വീട്ടിൽ വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന തൊടു കറിയാണ് അച്ചാർ. സൂക്ഷിച്ചു വെച്ചാൽ ദിവസങ്ങളോളം ഉപയോഗിക്കുകയും ചെയ്യാം. അച്ചാറുകളിലെ സർവ്വ സാധാരണക്കാരനായ മാങ്ങ അച്ചാർ ഉണ്ടാക്കുന്നത് നോക്കിയാലോ. ഇത്തവണ ഒരു വെറൈറ്റി പഴുത്ത മാങ്ങ അച്ചാർ തയ്യാറാക്കാം. Special Mango fruit Pickle recipe Ingredients How to make Special Mango fruit Pickle recipe ആദ്യം അഞ്ച് പഴുത്ത മാങ്ങ കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കണം. ഇനി…

ഹോട്ടൽ രുചിയിൽ പെർഫെക്ട് വെജിറ്റബിൾ പുലാവ് ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം; എന്താ രുചി, പറഞ്ഞറിയിക്കാൻ പറ്റില്ല.!! Vegetable pulao recipe

Vegetable pulao recipe മിക്ക അമ്മമാരും പറയുന്ന ഒരു പരാതി ആണ് മക്കൾ ഉച്ചക്ക് കൊടുത്തു വിടുന്ന ചോറ് മുഴുവൻ കഴിക്കുന്നില്ല എന്ന്. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിലും ഉച്ചക്ക് കുട്ടികളെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുന്നത് വലിയ ജോലി ആണ്. എന്തൊക്കെ കറി ഉണ്ടാക്കിയാലും ചോറ് കഴിക്കാൻ മിക്ക കുട്ടികൾക്കും മടി ആണ്. എന്നാൽ നമുക്ക് ഒരു വെറൈറ്റി വിഭവം ഉണ്ടാക്കി കൊടുത്താലോ ? Vegetable pulao recipe പച്ചക്കറികൾ ഒക്കെ ധാരാളം ചേർന്നിരിക്കുന്ന വിഭവം ആയത് കൊണ്ട്…

റാഗി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! പുതിയ രുചിയിലൊരു വിഭവം; എത്ര വേണ്ടെന്ന് വെച്ചാലും അറിയാതെ കഴിച്ചു പോകും.!! Healthy Ragi Kinnathappam Recipe

Healthy Ragi Kinnathappam Recipe : “റാഗി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! പുതിയ രുചിയിലൊരു വിഭവം; എത്ര വേണ്ടെന്ന് വെച്ചാലും അറിയാതെ കഴിച്ചു പോകും.!!” കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ സ്നാക്കായി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ മിക്ക മാതാപിതാക്കൾക്കും വലിയ താല്പര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ റാഗി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി…

നാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ; മത്തി വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതൊന്ന് തയ്യാറാക്കി നോക്കൂ അസാധ്യ രുചി.!! Kerala Style Sardine Curry Recipe

Kerala Style Sardine Curry Recipe : മീൻ മത്തിയാണെന് പറഞ്ഞാൽ ചിലരെങ്കിലും മുഖം ചുളിക്കും.. എന്നാൽ ഇതിൻറെ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും. ഇതിനു ഉള്ള ഗുണങ്ങൾ വളരെ കൂടുതലാണ്. മത്തി കറി വെച്ചും പൊരിച്ചതും എല്ലാം കഴിക്കാറുണ്ട്. എന്നാൽ സ്പെഷ്യൽ രുചിയുള്ള ഒരു വിഭവം തയാറാക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ഇതൊരു കിടിലൻ റെസിപ്പി പരിചയപ്പെടാം. Kerala Style Sardine Curry Recipe Ingredients ആദ്യം മത്തി നന്നായി കഴുകി വൃത്തിയാക്കി തയ്യാറാക്കുക. തയാറാക്കേണ്ട മസാലയിൽ ചെറുയുള്ളി ചെറിയ…

പച്ചക്കായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്ക്; പച്ചക്കായ വീട്ടിലുണ്ടെങ്കിൽ വേഗം ഉണ്ടാക്കിനോക്കൂ.!! Special Banana fry recipe

Special Banana fry recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് അവിയൽ പോലുള്ള കറികളും തോരനുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ കായ ഉപയോഗിച്ച് സ്നാക്ക് തയ്യാറാക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് കായ വറുത്തതും, കായ ബജിയും മാത്രമേ വരുന്നുണ്ടാവുകയുള്ളൂ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചക്കായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Special Banana fry recipe ingredients ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം…

ഒട്ടും വഴു വഴുപ്പില്ലാതെ എളുപ്പത്തിൽ വെണ്ടയ്ക്ക തോരൻ ഉണ്ടാക്കാം; ചോറിന് നാടൻ വെണ്ടയ്ക്ക തോരൻ എത്ര ചെയ്താലും ഒരല്പ്പവും ബാക്കിവരില്ല.!! Vendakka Thoran Recipe

Vendakka Thoran : “ചോറിന് നാടൻ വെണ്ടയ്ക്ക തോരൻ എത്ര ചെയ്താലും ഒരല്പ്പവും ബാക്കിവരില്ല വെണ്ടയ്ക്ക ഇങ്ങനെ തയ്യാറാക്കൂ ഒട്ടും വഴു വഴുപ്പില്ലാതെ എളുപ്പത്തിൽ വെണ്ടയ്ക്ക തോരൻ ഉണ്ടാക്കാം” വെണ്ടയ്ക്ക ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമില്ലാത്ത ഒരു വിഭവമാണ്. എന്നാൽ ഒട്ടും വഴുവഴുപ്പില്ലാതെ കിടിലൻ വെണ്ടക്ക തോരൻ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. ചോറിന്റെയും കഞ്ഞിയുടെയും കൂടെ നല്ല കോമ്പിനേഷൻ ആണ് ഈ വെണ്ടയ്ക്ക തോരൻ, ട്രൈ ചെയ്ത് നോക്കൂ Vendakka Thoran Recipe Ingredients How to…

അവിൽ ഉണ്ടോ വീട്ടിൽ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; 5 മിനുട്ടിൽ മൊരിഞ്ഞ വട റെഡി എത്ര തിന്നാലും മടുക്കൂല മക്കളെ.!! Special Aval Vada Recipe

Special Aval Vada Recipe : നമ്മുടെ ഒക്കെ വീടുകളിൽ എപ്പോഴും ഉണ്ടാവാറുള്ള ഒരു സാധനം ആണ് അവൽ. അവലിൽ അൽപം തേങ്ങ ചിരകിയതും ശർക്കര ചീകിയതും ചേർത്ത് കഴിക്കാൻ തന്നെ എന്തു രുചിയാണ് അല്ലേ. അതു പോലെ ധാരാളം വിഭവങ്ങൾ അവൽ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും. അങ്ങനെ ഒരു വിഭവം തയ്യാറാക്കുന്ന രീതിയാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഒരു വടയാണ് ആ വിഭവം. Special Aval Vada Recipe Ingredients…

ഈ സാമ്പാറിന്റെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും; ഇഡ്‌ലിയ്ക്കും ദോശയ്ക്കും ചോറിനും ഒരു കിടുക്കൻ ഉള്ളി സാമ്പാർ.!! Onion Sambar Recipe

Onion Sambar Recipe : ഇഡ്ഡലി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പം എല്ലാവർക്കും കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കറികളിലൊന്ന് സാമ്പാർ ആയിരിക്കും. എന്നാൽ സാധാരണ ചോറിന് വെക്കുന്ന രീതിയിലുള്ള സാമ്പാർ അല്ല ഇത്തരം പലഹാരങ്ങളോടൊപ്പം കൂടുതൽ രുചി നൽകുന്നത്. അത്തരത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു സാമ്പാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സാമ്പാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചെറിയ ഉള്ളിയാണ്. Onion Sambar Recipe Ingredients ഏകദേശം ഒരു 20 എണ്ണം ചെറിയ ഉള്ളി…