വെറും 10 മിനിറ്റിൽ വായിൽ കപ്പലോടും ഈ അടമാങ്ങാ അച്ചാർ; ഇങ്ങനെ ഉണ്ടാക്കിയാൽ വർഷങ്ങളോളം സൂക്ഷിക്കാം ഈ മാങ്ങ അച്ചാർ.!! Adamanga Pickle

Adamanga Pickle : അടമാങ്ങ ഒരിക്കൽ എങ്കിലും കഴിച്ചിട്ടുള്ളവർക്ക് ആ പേര് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടാൻ തുടങ്ങും. ആ ഒരു പുളി നാവിന്റെ രസമുകുളങ്ങളെ ആ നിമിഷം തന്നെ തഴുകും. എന്നാൽ അടമാങ്ങ ഉണ്ടാക്കാൻ ധാരാളം സമയം വേണം എന്ന ചിന്തയിൽ പലരും അതിന് മടിക്കുകയാണ് പതിവ്. എന്നാൽ അടമാങ്ങ അച്ചാർ ഉണ്ടാക്കാൻ കഴിഞ്ഞെങ്കിൽ എന്ന് കൊതിക്കുന്നവർ ആണ് മിക്കവരും. വെറും 10 മിനിറ്റിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് അടമാങ്ങാ എന്ന് എത്ര പേർക്ക്…

മത്തങ്ങയും പഴവും ചേർത്ത് ഒരു സൂപ്പർ പുളിശ്ശേരി.. പുളിശ്ശേരി ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Tasty Mathanga Pazham Pulissery

Tasty Mathanga Pazham Pulissery : വീട്ടിലെ വെറും രണ്ട് ഐറ്റംസ് കൊണ്ട് നല്ല സൂപ്പർ പുളിശ്ശേരി തയ്യാറാക്കാം. മത്തങ്ങയും നേന്ത്രപ്പഴവും ആണ് ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഇതുകൊണ്ട് നല്ലൊരു കുറുകിയ പുളിശ്ശേരി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത്രയും മധുരമുള്ള ഐറ്റംസ് വച്ചിട്ട് നല്ല എരിവുള്ള പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം. അതിനായി ഒരു ചട്ടിയിലേക്ക് മത്തങ്ങ ചെറുതായി കട്ട് ചെയ്തു ചേർക്കുക. Tasty Mathanga Pazham Pulissery Ingredients ഒപ്പം പഴം അരിഞ്ഞതും ചേർത്ത് കൊടുക്കുക, അതിലേക്ക് പച്ചമുളക്…

5 മിനുട്ടിൽ അടിപൊളി സാംബാർ തയ്യാറാക്കാം; തേങ്ങ വറുത്തരയ്ക്കാതെ പൊടി ചേർക്കാതെ സൂപ്പർ സാമ്പാർ ചോറിനു ഇതുമാത്രം മതി.!! Easy and tasty Sambar Recipe

Easy and tasty Sambar Recipe : ഓരോ നാട്ടിലും പ്രത്യേക രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത്. തേങ്ങയും സാമ്പാർ പൊടിയും ചേർക്കാതെ വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായി തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാറിന്റെ റെസിപ്പി മനസ്സിലാക്കാം. സാമ്പാർ പൊടിയും തേങ്ങയും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു സാമ്പാർ റെസിപ്പി. Easy and tasty Sambar Recipe Ingredients How to make Easy and tasty Sambar Recipe ഈയൊരു സാമ്പാർ തയ്യാറാക്കാനായി…

കായ വറക്കുമ്പോൾ ഒരു തവണ ട്രിക്ക് ചെയ്തു നോക്കൂ; വെറും 10 മിനിറ്റിൽ നല്ല ക്രിസ്പി കായ വറുത്തത് വീട്ടിൽ തയ്യാറാക്കാം;.! Crispy Banana Chips Recipe

Crispy Banana Chips Recipe : “ബനാന ചിപ്പ്സ്, രുചി ഒരു രക്ഷയില്ല കായ വറക്കുമ്പോൾ ഒരു തവണ ട്രിക്ക് ചെയ്തു നോക്കൂ.!! വെറും 10 മിനിറ്റിൽ നല്ല ക്രിസ്പി കായ വറുത്തത് വീട്ടിൽ തയ്യാറാക്കാം” കടയിൽ ഉണ്ടാക്കുന്നതിനേക്കാൾ രുചിയും മണവുമുള്ള കായവറുത്തത് തയ്യാറാക്കാം. അതിനായി പഴുക്കാത്ത 4 നേന്ത്രപ്പഴം കഴുകി തുടച്ചു തൊലി കളയുക. ഒരു പാത്രത്തിൽ ഏകദേശം നാല് കപ്പ് വെള്ളം (കായ മുങ്ങിക്കിടക്കാൻ പാകത്തിന് ) എടുത്തു ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു…

രുചി അസാധ്യം.!! ഇടിച്ചക്ക കൊണ്ട് ബീഫിനെ വെല്ലും രുചിയിൽ ഒരടിപൊളി കട്ലേറ്റ്; ചക്ക പ്രേമികൾ ഇതൊന്നു തയ്യാറാക്കി നോക്കൂ.!! Tender jack fruit cutlet Recipe

Tender jack fruit cutlet Recipe : ഒരിക്കൽ എങ്കിലും കട്ലറ്റ് കഴിച്ചിട്ടുള്ളവർക്ക് ആ പേര് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. മീൻ കട്ലറ്റിനും ഇറച്ചി കട്ലറ്റിനും ആണ് ആരാധകർ ഏറെ എങ്കിലും വെജിറ്റബിൾ കട്ലറ്റും ആള് മോശക്കാരൻ അല്ല. കട്ലറ്റ് പല വിധത്തിൽ ഉണ്ടെങ്കിലും ഇടിച്ചക്ക കട്ലറ്റ് ആരും തന്നെ കഴിച്ചിട്ടുണ്ടാവില്ല. നമ്മളിൽ പലരും ഇടിച്ചക്ക കൊണ്ട് ഉണ്ടാക്കിയ തോരൻ ഒക്കെ കഴിച്ചുണ്ടാവും. Tender jack fruit cutlet Recipe Ingredients എന്നാൽ ഇടിച്ചക്ക കൊണ്ട്…

2 ഉരുളക്കിഴങ്ങ് മാത്രം മതി വ്യത്യസ്തമായ രുചിയിൽ ഒരു സ്പെഷ്യൽ കട്ലെറ്റ്; എത്രവേണേലും കഴിച്ചുപോകും, വീണ്ടും വീണ്ടും ഉണ്ടാക്കും.!! Special Potato Cutlet Recipe

Special Potato Cutlet Recipe : 2 ഉരുളക്കിഴങ്ങ് കൊണ്ട് ഒരു പ്ലേറ്റ് നിറയെ കട്ലറ്റ്. നമുക്ക് കട്ലറ്റ് ഉണ്ടാക്കാൻ ഏറ്റവും . പ്രധാനമായും വേണ്ടത് ഉരുളക്കിഴങ്ങ് ആണ്. 2 മീഡിയം വലിപ്പമുള്ള ഉരുളക്കിഴങ്ങ് 4 ആയി കട്ട് ചെയ്യുക.ഇതിന്റെ കൂടെ 4 കാരറ്റും നാലായി കട്ട് ചെയ്ത് കുക്കറിലേക്ക് ഇടുക. ആവശ്യത്തിന് ഉപ്പും 1/2 ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. Special Potato Cutlet Recipe Ingredients Special Potato Cutlet Recipe making…

നാടൻ പപ്പായ തോരൻ.!! പപ്പായ തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കപ്ലങ്ങ ഇങ്ങനെ വെച്ചാൽ ഇഷ്ടമില്ലാത്തവരും രുചിയോടെ കഴിക്കും.!! Special Papaya thoran Recipe

Special Papaya thoran Recipe : നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ ആന്റിഓക്‌സിഡന്റ് പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും എല്ലാം അടങ്ങിയ പപ്പായ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. പപ്പായ കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. പപ്പായ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് പപ്പായ തോരന്‍. Special Papaya thoran Recipe Ingredients വളരെ പെട്ടന്ന് രുചികരമായ പപ്പായ തോരൻ ഉണ്ടാക്കുന്ന വിധം….

ഇങ്ങനെയൊരു പുട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതിൻറെ രുചി വേറെ ലെവൽ; എത്രവേണേലും കഴിച്ചുപോകും രാവിലെ ഇനി എന്തെളുപ്പം.!! Quick Breakfast Paalputtu Recipe

Quick Breakfast Paalputtu Recipe : നമ്മൾ കേരളീയരുടെ ഒരു പ്രധാനപ്പെട്ട ഭക്ഷ്യവിഭവമാണല്ലോ പുട്ട്.. ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവം എന്ന് തന്നെ ഇതിനെ പറയാം. ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഒട്ടുമിക്ക വീടുകളിലെയും പ്രഭാത ഭക്ഷണം പുട്ട് ആയിരിക്കും. ഉണ്ടാക്കുവാൻ വളരെയധികം എളുപ്പമാണ് എന്നതും ഇതിന് ഒരു കാരണം തന്നെ. വ്യത്യസ്തങ്ങളിലായ പുട്ടുകൾ നമ്മൾ തയ്യാറാക്കാറുണ്ട്. അരിപ്പൊടി, ഗോതമ്പ്, റാഗിപ്പൊടി തുടങ്ങിയവ ഉപയോഗിച്ചെല്ലാം നമ്മൾ പുട്ട് ഉണ്ടാക്കാറുണ്ട് എങ്കിലും എല്ലാവരും ഏറ്റവും കൂടുതൽ ആയി…

അസാധ്യ രുചിയിൽ അരിനെല്ലി ഉപ്പിലിട്ടത് തയ്യാറാക്കാം.!! Nellipuli Uppilittath

Nellipuli Uppilittath : ഓരോ സീസണിലും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗപ്പെടുത്തി അവ കാലങ്ങളോളം കേടാകാതെ അച്ചാറിട്ട് സൂക്ഷിക്കുന്നത് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ വീടുകളിൽ ഉള്ള പതിവാണ്. അത്തരത്തിൽ അരിനെല്ലി ഉണ്ടാകുന്ന സമയമായാൽ അത് ഉപ്പിലിട്ട് സൂക്ഷിക്കുന്നതും എല്ലാവർക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. കഞ്ഞി പോലുള്ളവയോടൊപ്പം കഴിക്കാനും വെറുതെ കഴിക്കാനും വളരെയധികം രുചിയുള്ള അരിനെല്ലി ഉപ്പിലിട്ടത് കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അരിനെല്ലി ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി തുടച്ചെടുത്ത അരിനെല്ലിക്ക, ഒരുപിടി അളവിൽ കാന്താരി മുളക്,…

വെറും പത്തു മിനിറ്റിൽ ചായ തിളപ്പിക്കും നേരം കൊണ്ട് കടി റെഡി; ഗോതമ്പുപൊടിയും തേങ്ങയും അതിശയിപ്പിക്കും രുചിയിൽ സൂപ്പർ പലഹാരം.!! Wheat flour coconut snack

Wheat flour coconut snack : ഗോതമ്പ് പൊടിയും തേങ്ങയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്ക് റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി കൊടുക്കാവുന്ന നല്ല രുചികരമായ ഒരു നാലുമണി പലഹാരമാണിത്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ ഈ പലഹാരം തയ്യാറാക്കാം. Wheat flour coconut snack Ingredients: ആദ്യമായി ഒരു ബൗളിലേക്ക് 250 ml കപ്പിൽ ഒരു കപ്പ് ഗോതമ്പുപൊടിയും അരക്കപ്പ്…