രാവിലെ കുതിർത്ത ബദാം കഴിച്ചാലുള്ള ഗുണങ്ങൾ

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സൈഡുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട് 

മെറ്റബോളിസം ഉയർത്തുവാൻ സഹായിക്കുന്നു

പൊട്ടാസ്യം, പ്രോട്ടീൻ, മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്

അതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ് 

പ്രമേഹം നിയന്ത്രിക്കുവാൻ സഹായിക്കുന്നു