Ingredients :
അരിപ്പൊടി – 1 cup
തേങ്ങാ ചിരകിയത് – 1/2 cup
തേങ്ങാ പാൽ – 1/2 cup
തേങ്ങാ വെള്ളം – 1/2 cup അവിൽ – 1/4 cup പഞ്ചസാര – 5 to 6 tbsp
ഏലക്കായ പൊടിച്ചത് – 1/2 tsp യീസ്റ്റ് – 1/2 tsp ജീരകം – a pinch
വെളിച്ചെണ്ണ – 1/2 tsp വെള്ളം – 4 tbsp ഉപ്പ്
ആദ്യം തന്നെ അവിൽ വെള്ളത്തിലിട്ട് കുതിർത്താൻ വെക്കുക.
എല്ലാ ചേരുവകളും കൂടി കുറേശ്ശേയായി മിക്സിയുടെ ജാറിലേക്കിട്ട് അരച്ചെടുക്കാം
ഇങ്ങനെ അരച്ച മാവ് കുറച്ചു സമയം പുളിക്കുന്നതിനായി വെക്കുക
ആവിയിൽ വേവിച്ചെടുക്കാം
Learn more