ഒരു പ്ലാസ്റ്റിക് കുപ്പി കൊണ്ട് എളുപ്പത്തിൽ കറ്റാർവാഴ വളർത്താം 

പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം കട്ട് ചെയ്ത് അടപ്പിൽ ചെറിയ ഒരു ഹോൾ ഇടുക 

ഉള്ളി തൊലി, പഴത്തിന്റെ തൊലി വേസ്റ്റ്, മുട്ടത്തോട് തുടങ്ങിയവയുടെ മിക്സ് ഇടുക

മുകൾഭാഗത്ത് മണ്ണുകൂടി ഇട്ടു കഞ്ഞിവെള്ളം നേർപ്പിച്ച് ഒഴിക്കുക. 

ഇത് കറ്റാർവാഴയുടെ പോട്ടിൽ സൈഡിലായി ഒരു തടമെടുത്ത് ഇറക്കി വയ്ക്കുക. 

ഇത് കറ്റാർവാഴയുടെ വളർച്ച കൂട്ടാൻ സഹായിക്കും