ഇനി മുതിര ഒരൊറ്റ തവണ, ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ,പിന്നെ , എന്നും ഇങ്ങനെയേ ഉണ്ടാക്കൂ.!! Tasty Special muthira Curry recipe
Tasty Special muthira Curry recipe : മുതിര കറി നമുക്കെല്ലാവർക്കും പ്രിയമാണ്. ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ അധികം ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും. സാധാരണ മുതിര കറിയിൽ വളരെ വ്യത്യാസത്തിൽ പ്രത്യേക രുചിയിൽ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.
- മുതിര – 3/ 4 കപ്പ്
- പട്ട – ചെറിയ കഷ്ണം
- ചെറിയ ഉള്ളി- 15 എണ്ണം
- പെരുംജീരകം – അര സ്പൂൺ
- തക്കാളി – 1 എണ്ണം
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
മുതിര വൃത്തിയാക്കിയ ശേഷം 4 മണിക്കൂർ കുതിർക്കാണ് വെച്ചശേഷം കുക്കറിൽ വേവിച്ചെടുക്കാം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്കു അൽപ്പം പട്ടയും അൽപ്പം പെരുജീരകവും ചേർത്ത് കൊടുക്കാം. മുതിര ചേർത്ത് കൊടുത്തതിനു ശേഷം തക്കാളി കൂടി ചേർക്കാം. ശേഷം സീക്രെട് ചേരുവയായി സാമ്പാർ പൗഡർ കൂടി ചേർത്തിളക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : Mums Daily