ഇനി മുതിര ഒരൊറ്റ തവണ, ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ,പിന്നെ , എന്നും ഇങ്ങനെയേ ഉണ്ടാക്കൂ.!! Tasty Special muthira Curry recipe
Tasty Special muthira Curry recipe : മുതിര കറി നമുക്കെല്ലാവർക്കും പ്രിയമാണ്. ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ അധികം ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും. സാധാരണ മുതിര കറിയിൽ വളരെ വ്യത്യാസത്തിൽ പ്രത്യേക രുചിയിൽ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. മുതിര വൃത്തിയാക്കിയ ശേഷം 4 മണിക്കൂർ കുതിർക്കാണ് വെച്ചശേഷം കുക്കറിൽ വേവിച്ചെടുക്കാം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്കു അൽപ്പം പട്ടയും അൽപ്പം പെരുജീരകവും ചേർത്ത് കൊടുക്കാം. മുതിര ചേർത്ത് കൊടുത്തതിനു…