ഇതാണ് മക്കളെ ആ ട്രിക്ക്; നാവിൽ വെള്ളമൂറും രുചിയിൽ ഒട്ടും കയ്പ്പ് ഇല്ലാതെ ഒരു അടിപൊളി നാരങ്ങ അച്ചാർ ഇതാ.!! lemon pickle recipe
lemon pickle recipe : നാവിൽ വെള്ളമൂറും രുചിയിൽ ഒട്ടും കയ്പ്പ് ഇല്ലാതെ ഒരു അടിപൊളി നാരങ്ങ അച്ചാർ ഇതാ. അതിനായി ആദ്യം നാരങ്ങ നന്നായി കഴുകിയ ശേഷം ആവിയിൽ വെച്ച് വേവിച്ച് എടുക്കുക. കുറച്ച് സമയം മാത്രം ആവിയിൽ വെച്ചാൽ മതിയാകും. ഹൈ ഫ്ളൈമിൽ എട്ട് മിനുട്ട് കൊണ്ട് ഒകെ ആകും. ശേഷം നാരങ്ങ എടുത്ത് അരിഞ്ഞ് മറ്റൊരു പാത്രത്തിൽ ഇടുക. രണ്ട് ടീ സ്പൂൺ ഉപ്പ് അരിഞ്ഞ് വെച്ച നാരങ്ങയിൽ ഇടുക. ശേഷം ഒന്ന്…