അസാധ്യ രുചിയിൽ മീൻ അച്ചാർ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം; ഒരു രക്ഷയും ഇല്ലാത്ത രുചി.!! Fish Pickle Recipe
Fish Pickle Recipe : മീൻ ഉപയോഗിച്ച് വ്യത്യസ്ത കറികളും മറ്റു വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പതിവായിരിക്കും. ഓരോ കറികളും തയ്യാറാക്കാനായി പ്രത്യേകം മീനുകൾ ഉപയോഗപ്പെടുത്തുന്നതാണ് എപ്പോഴും കൂടുതൽ രുചി ലഭിക്കാനായി ചെയ്യാവുന്ന കാര്യം. എന്നാൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന രുചികരമായ മീൻ അച്ചാറിന്റെ റെസിപ്പിയെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മീൻ അച്ചാർ തയ്യാറാക്കാനായി നല്ല ദശ കട്ടിയുള്ള മീനാണ് ഉപയോഗിക്കേണ്ടത്. അതായത് ട്യൂണ പോലുള്ള മീനുകൾ ഉപയോഗപ്പെടുത്തിയാണ് കൂടുതലായും…